October 16, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആദിത്യ മിത്തല്‍ സിഇഒ പദവിയിലേക്ക്

ആഴ്സലര്‍ മിത്തല്‍ അതിന്‍റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ആദിത്യ മിത്തലിനെ പ്രഖ്യാപിച്ചു. പിതാവ് ലക്ഷ്മി മിത്തലിന്‍റെ പിന്‍ഗാമിയായാണ് ആദിത്യ ഈ പദവിയിലേക്ക് എത്തുന്നത്.

ഒരു ഓഹരിക്ക് 30 സെന്‍റുകള്‍ എന്ന നിലയില്‍ ഡിവിഡന്‍റ് നല്‍കുമെന്നും കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക റിപ്പോര്‍ട്ട് പുറത്തുവിടുന്ന ഘട്ടത്തില്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

സ്റ്റീല്‍ ആവശ്യകതയില്‍ പ്രകടമാകുന്ന വര്‍ധന ഈ വര്‍ഷം കോവിഡ് 19 പ്രത്യാഘാതങ്ങളില്‍ നിന്നു കരകയറുന്നതിന് സഹായിക്കുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.

  സ്കൈസ്കാന്നറിന്‍റെ ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനില്‍ തിരുവനന്തപുരവും
Maintained By : Studio3