കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമ്പോള്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനുള്ള സമയം ഇതല്ലെന്ന് തിരിച്ചറിയുകയാണ് കാര്‍ നിര്‍മാതാക്കള്‍ കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗ ഭീഷണി നേരിടുകയാണ്...
AUTO
ആദ്യ ബാച്ചില്‍ 101 ബൈക്കുകളാണ് ഉണ്ടായിരുന്നത്. ഇതോടെ ബുക്കിംഗ് നിര്‍ത്തിവെച്ചു ന്യൂഡെല്‍ഹി: 2021 മോഡല്‍ സുസുകി ഹയബൂസ മോട്ടോര്‍സൈക്കിളിന്റെ ആദ്യ ബാച്ച് ഇന്ത്യയില്‍ വിറ്റുതീര്‍ന്നു. വില്‍പ്പന ആരംഭിച്ച്...
പന്ത്രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പുതുതായി അഞ്ച് സെന്ററുകള്‍ തുറക്കും ന്യൂഡെല്‍ഹി: കൊവിഡ് 19 മഹാമാരിയൊന്നും ഇന്ത്യയില്‍ പോര്‍ഷയെ ബാധിക്കുന്നില്ല. 2021 കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ...
ബേസ് വേരിയന്റിന് 16.90 ലക്ഷം രൂപയും സ്പെഷല്‍ വേരിയന്റിന് 19.99 ലക്ഷം രൂപയുമാണ് ഇന്ത്യ എക്സ് ഷോറൂം വില ന്യൂഡെല്‍ഹി: ഹാര്‍ലി ഡേവിഡ്സണ് പാന്‍ അമേരിക്ക...
ബിഎംഡബ്ല്യു 3 സീരീസ്, മെഴ്സേഡസ് ഇ ക്ലാസ് കാറുകളെയാണ് ടെസ്ല മോഡല്‍ 3 പിന്തള്ളിയത് ലോകത്ത് ഏറ്റവുമധികം വിറ്റുപോകുന്ന പ്രീമിയം സെഡാന് ഇപ്പോള്‍ തങ്ങളുടെ മോഡല്‍ 3...
പെയിന്റ് സ്കീം, ഗ്രാഫിക്സ് എന്നിവയില്‍ മാത്രമായി മാറ്റങ്ങള്‍ പരിമിതപ്പെടുത്തി ന്യൂഡെല്‍ഹി: ബജാജ് പള്‍സര്‍ 150, പള്‍സര്‍ 180, പള്‍സര്‍ 220എഫ് മോഡലുകളുടെ ഡാഗര്‍ എഡ്ജ് എഡിഷന്...
കിയ മോട്ടോഴ്സ് ഇന്ത്യ ഇനി കിയ ഇന്ത്യ എന്ന പേരില്‍ അറിയപ്പെടും ന്യൂഡെല്‍ഹി: കിയ മോട്ടോഴ്സ് ഇന്ത്യ ഇനി കിയ ഇന്ത്യ എന്ന പേരില്‍ അറിയപ്പെടും....
എക്സ് ഷോറൂം വില 5.30 ലക്ഷം മുതല്‍ 7.65 ലക്ഷം രൂപ വരെ 2021 മോഡല്‍ റെനോ ട്രൈബര്‍ ആഭ്യന്തര വിപണിയില്‍ അവതരിപ്പിച്ചതായി റെനോ ഇന്ത്യ പ്രഖ്യാപിച്ചു....
ബിറ്റ്കോയിനുകളിലൂടെ കമ്പനി നേടിയത് 101 മില്യണ്‍ ഡോളര്‍ സാന്‍ ഫ്രാന്‍സിസ്കോ: ഈ വര്‍ഷം ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ആഗോള കമ്പനി ടെസ്ല 2021 ന്റെ ആദ്യ പാദത്തില്‍...
മഹീന്ദ്രയുടെ പുതിയ ഫ്ളാഗ്ഷിപ്പ് എസ്യുവിയാണ് എക്സ്യുവി 700 ന്യൂഡെല്‍ഹി: മഹീന്ദ്ര എക്സ്യുവി 700 എസ്യുവി കമ്പനിയുടെ ഇന്ത്യാ വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തു. ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍...