തിരുവനന്തപുരം: മില്‍മ ഉത്പന്നങ്ങളുടെ വിപണി വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഓണവിപണി ലക്ഷ്യമിട്ട് 'മില്‍മ കൗ മില്‍ക്ക്' 1 ലിറ്റര്‍ ബോട്ടില്‍ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ (ടിആര്‍സിഎംപിയു) വിപണിയിലിറക്കി....
Kumar
കൊച്ചി: ആര്‍എസ്ബി റീട്ടെയില്‍ ഇന്ത്യ ലിമിറ്റഡ് പ്രാഥമിക പൊതു ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി...
തിരുവനന്തപുരം: എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഓഗസ്റ്റ് 25 ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ്...
കൊച്ചി: വെഡിംഗ് ആന്‍ഡ് മൈസ്(മീറ്റിംഗ്സ് ഇന്‍സെന്‍റീവ്സ്, കോണ്‍ഫറന്‍സസ് ആന്‍ഡ് എക്സിബിഷൻസ് ) ടൂറിസത്തില്‍ കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് അവസരങ്ങളാണെന്ന് കേന്ദ്ര ടൂറിസം...
കൊച്ചി: വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്‌കവറി ഗ്ലോബല്‍ കണ്‍സ്യൂമര്‍ പ്രോഡക്ട്സുമായി സഹകരിച്ച് മഹീന്ദ്ര ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ അവതരിപ്പിച്ചു. ക്രിസ്റ്റഫര്‍ നോളന്റെ നിരൂപക പ്രശംസ നേടിയ ദി...
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 79-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് അഗ്നിവീറുകള്‍ക്കായി പ്രത്യേക പേഴ്സണല്‍ വായ്പാ പദ്ധതി അവതരിപ്പിച്ചു. സര്‍ക്കാരിന്‍റെ ഹ്രസ്വകാല അഗ്നിപഥ് റിക്രൂട്ട്മെന്‍റിനു കീഴിലുള്ള...
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്കിന്‍റെ ഫേസ്-4 (ടെക്നോസിറ്റി) വിപുലീകരണത്തിനായുള്ള സമഗ്ര മാസ്റ്റര്‍പ്ലാന്‍ പുറത്തിറക്കി. കേരളത്തിന്‍റെ സാങ്കേതിക ആവാസവ്യവസ്ഥയുടെ പരിവര്‍ത്തനം സാധ്യമാക്കാനും ഐടിയുടെയും ഇന്നൊവേഷന്‍റെയും ആഗോള...
തിരുവനന്തപുരം: സംസ്ഥാന കാര്‍ഷിക വികസന, കര്‍ഷക ക്ഷേമവകുപ്പിന്‍റെ മികച്ച കാര്‍ഷിക സ്റ്റാര്‍ട്ടപ്പിനുള്ള പുരസ്കാരത്തിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷനു (കെഎസ് യുഎം) കീഴിലുള്ള ഡ്രോണ്‍ നിര്‍മ്മാണ കമ്പനിയായ ഫ്യൂസലേജ്...
കൊച്ചി: സംസ്ഥാന ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി സംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യ വെഡിംഗ് ആന്‍ഡ് മൈസ് ഉച്ചകോടിയ്ക്ക് കൊച്ചിയില്‍ തുടക്കമായി. രാജ്യത്തെ വെഡിംഗ്-മൈസ്...
കൊച്ചി: മുത്തൂറ്റ് ഫിനാന്സ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തില്‍ 2,046 കോടി രൂപ അറ്റാദായം കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 1079 കോടി രൂപയെ...