എ.എസ്.രാജീവ് വിജിലൻസ് കമ്മിഷണർ
1 min read

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മാനേജിങ് ഡയറക്ടറും, സി.ഇ.ഒ.യും ആയിരുന്ന എ.എസ്.രാജീവിനെ വിജിലൻസ് കമ്മിഷണർ ആയി പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം നിയമിച്ചു. കോട്ടയം ആർപ്പൂക്കര സ്വദേശിയാണിദ്ദേഹം.