അനില്‍ കാന്ത് പുതിയ ഡിജിപി
1 min readലോക്നാഥ് ബഹ്റ സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തില്‍ അനില്‍ കാന്തിനെ സംസ്ഥാന സര്‍ക്കാര്‍ പുതിയ ഡിജിപിയായി നിയമിച്ചു. ഏഴു മാസമാണ് അനില്‍ കാന്തിന് സര്‍വീസ് ബാക്കിയുള്ളത്. രണ്ട് വര്‍ഷത്തെയെങ്കിലും കാലയളവിലാണ് പൊലീസ് മേധാവിയായി നിയമിക്കേണ്ടതെന്ന് സുപ്രീം കോടതി വിധിയുണ്ട്. ഈ സാഹചര്യത്തില്‍ അനില്‍കാന്തിന് സര്‍വീസ് നീട്ടി നല്‍കിയേക്കാം.