November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സംശയം തീര്‍ക്കല്‍ പ്ലാറ്റ്ഫോം ഡൗട്ട്ഹണ്ട് 224 കോടി സമാഹരിച്ചു

ബഹുഭാഷാ ഡൗട്ട് സോള്‍വിംഗ് പ്ലാറ്റ്ഫോം ഡൗട്ട്നട്ട് തങ്ങളുടെ സീരീസ് ബി ഫണ്ടിംഗിലൂടെ 224 കോടി രൂപ സമാഹരിച്ചതായി പ്രഖ്യാപിച്ചു. എസ്ഐജിയും ലൂപ്പ സിസ്റ്റവുമാണ് ഫണ്ടിംഗിന് നേതൃത്വം നല്‍കിയിത്.

നിലവിലുള്ള നിക്ഷേപകരായ സെക്വോയ ക്യാപിറ്റല്‍ ഇന്ത്യ, ഒമിഡ്യാര്‍ നെറ്റ്വര്‍ക്ക് ഇന്ത്യ, വാട്ടര്‍ബ്രിഡ്ജ് വെഞ്ചേഴ്സ് എന്നിവയും ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുത്തു. ഭാഷകളിലേക്കും പാഠ്യ വിഷയങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനും പുതിയ പെയ്ഡ് കോഴ്സുകള്‍ ആരംഭിക്കുന്നതിനും സമാഹരിക്കുന്ന ഫണ്ട് ഉപയോഗിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ
Maintained By : Studio3