ഇന്‍ക്രെഡ് ഹോള്‍ഡിംഗ്സ് ഐപിഒയ്ക്ക്
1 min read
കൊച്ചി: ഇന്‍ക്രെഡ് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പുതുക്കിയ പ്രാരംഭ രേഖകള്‍ (യുഡിആര്‍എച്ച്പി-1) സമര്‍പ്പിച്ചു. 1250 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 99,020,833 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
