Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബോണ്‍ഫിഗ്ലിയോലിട്രാന്‍സ്മിഷന്‍സ് ഐപിഒയ്ക്ക്

1 min read

ഇന്ത്യയിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാധിഷ്ഠിത മെക്കാനിക്കല്‍, ഇലക്ട്രോ- മെക്കാനിക്കല്‍ പവര്‍ ട്രാന്‍സ്മിഷന്‍സ് കമ്പനിയായ ബോണ്‍ഫിഗ്ലിയോലി ട്രാന്‍സ്മിഷന്‍സ് ലിമിറ്റഡ് പ്രാഥമിക പൊതു ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാരംഭ രേഖകള്‍ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഇറ്റലി ആസ്ഥാനമായുള്ള ബോണ്‍ഫിഗ്ലിയോലി എസ്.പി.എയുടെ ഭാഗമായ കമ്പനി പ്രമോട്ടര്‍മാരുടെ പത്ത് രൂപ മുഖവിലയുള്ള 46,998,958 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ്. ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ബിഎന്‍പി പാരിബാസ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ജെഫറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

  200 കോടി രൂപയുടെ സിഎസ്ആര്‍ പദ്ധതികളുമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്

4 thoughts on “ബോണ്‍ഫിഗ്ലിയോലിട്രാന്‍സ്മിഷന്‍സ് ഐപിഒയ്ക്ക്

  1. Roobet’s always a solid choice for a quick gamble. Good selection of games and decent enough odds. Definitely recommend checking it out if you’re looking for something new at roobet

  2. Smart bankroll management is key, especially with so many online options now. Seeing platforms like filbet com focus on VIP service & security is a good sign – responsible gaming first, always! It’s about quality, not just quantity.

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3