September 19, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്‍വെന്‍ററസ് നോളജ് സൊല്യൂഷന്‍സ് ഐപിഒ

കൊച്ചി: സാങ്കേതികവിദ്യാധിഷ്ഠിത ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇന്‍വെന്‍ററസ് നോളജ് സൊല്യൂഷന്‍സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും ഒരു രൂപ മുഖവിലയുള്ള 28,184,060 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

  10.5 കോടി രൂപയുടെ നിക്ഷേപസമാഹരണം നടത്തി കെഎസ് യുഎം ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പ്
Maintained By : Studio3