Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘മികച്ച നിയമജ്ഞനെ നഷ്ടമായി’: എഫ് എസ് നരിമാനെ അനുസ്മരിച്ചു രാജീവ് ചന്ദ്രശേഖർ

1 min read

ന്യൂഡൽഹി: രാജ്യം കണ്ട ഏറ്റവും തിളക്കമാർന്ന നിയമജ്ഞരിൽ ഒരാളായിരുന്നു ഇന്ന് നിര്യാതനായ ഫാലി എസ് നരിമാൻ എന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അനുസ്മരിച്ചു. അദ്ദേഹത്തിൻ്റെ “വിയോഗത്തെക്കുറിച്ച് അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്, എൻ്റെ ആദ്യത്തെ സെല്ലുലാർ ലൈസൻസ് അട്ടിമറിക്കാൻ ചില വൻകിട കോർപ്പറേറ്റുകൾ ശ്രമിച്ചപ്പോൾ അന്ന് 28 വയസ്സുള്ള എൻ്റെ ആദ്യകാല നിയമപോരാട്ടങ്ങളിൽ അഭിഭാഷകനായി കൂടെ നിന്ന് സഹായിച്ചത് അദ്ദേഹമായിരുന്നു”വെന്ന് എക്സ് പ്ലാറ്റ്ഫോമിലെ അനുസ്മരണ സന്ദേശത്തിൽ അദ്ദേഹം കുറിച്ചു.

  മലേഷ്യ എയര്‍ലൈന്‍സുമായി സഹകരണം ശക്തമാക്കി കേരള ടൂറിസം
Maintained By : Studio3