August 26, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രീമിയം ലൈഫ്സ്റ്റൈല്‍ മോഡൽ ടിവിഎസ് റോണിന്‍ അവതരിപ്പിച്ചു

1 min read

കൊച്ചി ഇരുചക്ര-മൂചക്രവാഹനങ്ങളുടെ നിര്‍മാതാക്കളായ ടിവിഎസ് മോട്ടോർസ് ഈ രംഗത്തെ ആദ്യ മോഡേ-റെട്രോ മോട്ടോർസൈക്കിളായ ടിവിഎസ് റോണിന്‍ അവതരിപ്പിച്ചു. പ്രീമിയം ലൈഫ്സ്റ്റൈല്‍ വിഭാഗത്തിലേക്കുള്ള ചുവടുവെപ്പി ന്‍റെ ഭാഗമായാണിത്. ജീവിതശൈലിക്ക് ഇണങ്ങു രീതിയില്‍ സ്റ്റൈല്‍, ടെക്നോളജി, റൈഡിങ് എക്സ്പീരിയന്‍സ് എിവയോടെയാണ് ടിവിഎസ് റോണിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുത്.

ടിവിഎസ് റോണിന്‍റെ വൈവിധ്യമാര്‍ സവിശേഷതകള്‍ തനതായ രൂപകല്‍പനയും ആധുനിക സാങ്കേതികവിദ്യയും സംയോജിപ്പിച്ച് സമ്മര്‍ദരഹിത റൈഡിങ് അനുഭവം ഉറപ്പാക്കും. ഡ്യുവല്‍ചാനല്‍ എബിഎസ്, വോയ്സ് അസിസ്റ്റന്‍സ്, മെച്ചപ്പെടുത്തിയ കണക്റ്റിവിറ്റി തുടങ്ങി നിരവധി ആകര്‍ഷകമായ സാങ്കേതികവിദ്യയും സൗകര്യങ്ങളുമുള്ള ആദ്യ മോ’ോര്‍സൈക്കിള്‍ കൂടിയാണിത്. ഇതിന് പുറമെ ലോകോത്തര ബ്രാന്‍ഡഡ് മര്‍ചന്‍ഡൈസുടെയും ഇഷ്ടാനുസൃത ആക്സസറികളുടെയും ഒരു പ്രത്യേക നിരയും, വാഹനത്തിന്‍റെ സംവിധാനരീതിയെ കുറിച്ചുള്ള രൂപരേഖ, എക്സ്പീരിയന്‍സ് പ്രോഗ്രാം എിവയും ആദ്യമായി ടിവിഎസ് റോണിന്‍ അവതരിപ്പിക്കും.

  2024-25-ലെ സമുദ്രോല്പന്ന കയറ്റുമതി 62,408.45 കോടി രൂപയുടേത്

പുതിയ ടിവിഎസ് റോണയുടെ അവതരണം കമ്പനിയുടെ സുപ്രധാന നാഴികക്കല്ലാണ്െ ടിവിഎസ് മോ’ോര്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ സുദര്‍ശന്‍ വേണു പറഞ്ഞു. ആയാസരഹിതമായ റൈഡിങ് അനുഭവം നല്‍കു രൂപകല്‍പനയാണ് ഇതിന്‍റേത്. ടിവിഎസ് ബ്രാന്‍ഡിന് അത്യാധുനിക സാങ്കേതികവിദ്യയും കണക്റ്റിവിറ്റിയും ഉണ്ടെത് യാഥാര്‍ഥ്യമാണ്. സവിശേഷമായ ആക്സസറികള്‍, റൈഡിങ് കമ്മ്യൂണിറ്റി, അനായാസമായ ഇഷ്ടാനുസൃതമാക്കല്‍ പ്രക്രിയ എിവയിലുടെ ടിവിഎസ് റോണിന്‍ റൈഡറുടെ ലൈഫ് സ്റ്റൈല്‍ പാര്‍ട്ണര്‍ കൂടിയണ്െ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള തലത്തില്‍ മോ’ോര്‍സൈക്കിളിങ് മാറുകയാണ്െ ടിവിഎസ് മോ’ോര്‍ കമ്പനി ഹെഡ് ബിസിനസ് – പ്രീമിയം, പ്രീമിയം ബിസിനസ് മേധാവി വിമല്‍ അഭിപ്രായപ്പെ’ു. തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യത്തില്‍ നി് പ്രചോദനം ഉള്‍ക്കൊണ്ട് ഉയര്‍ുവരു ജീവിതശൈലിയെ അടിസ്ഥാനമാക്കി ടിവിഎസ് റോണിന്‍ ഒരു പുതിയ സെഗ്മെന്‍റ് രൂപപ്പെടുത്തും. ഇത് കൂടുതല്‍ വ്യക്തിവത്ക്കരണമാക്കി മാറ്റുകയും ഇരുചക്രവാഹന വിഭാഗത്തില്‍ ഒരു ട്രെന്‍ഡ് സൃഷ്ടിക്കുകയും ചെയ്യും. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പ്രീമിയം ജീവിതശൈലി അനുഭവവും വ്യത്യസ്ത ബ്രാന്‍ഡും ഈ മോ’ോര്‍സൈക്കിള്‍ വാഗ്ദാനം ചെയ്യുു. തങ്ങളുടെ ഉപഭോക്താക്കള്‍ ഈ മോ’ോര്‍സൈക്കിളിന്‍റെ വ്യത്യസ്തമായ റൈഡിങ് ശൈലി ഇക്ഷ്ടപ്പെടടുമ്െ ഉറപ്പു ണ്ട്െ വിമല്‍ സം’ി കൂ’ിച്ചേര്‍ത്തു.

  അദാനി ലോജിസ്റ്റിക്‌സ് പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കളമശ്ശേരിയില്‍ തുടക്കം

ഏറ്റവും ഉയര്‍ വേരിയന്‍റായ ടിവിഎസ് റോണിന്‍ ടിഡി, ടിവിഎസ് റോണിന്‍എസ്എസ്, ടിവിഎസ് റോണിന്‍ ഡിഎസ് എിങ്ങനെ മൂ് വകഭേദങ്ങളിലാണ് ടിവിഎസ് റോണിന്‍ എത്തുത്. 2022 ജൂലൈ മുതല്‍ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ പുതിയ ടിവിഎസ് റോണിന്‍ ലഭ്യമാകും.

Maintained By : Studio3