കൊച്ചി: ശ്രീറാം ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന ട്രൂഹോം ഫിനാന്‍സ് ലിമിറ്റഡ് പ്രാഥമിക പൊതു ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാരംഭ രേഖകള്‍് (ഡിആര്‍എച്ച്പി)...
Month: March 2026
കൊച്ചി: ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള റെനോ ഇന്ത്യ പുതിയ റെനോ ഡസ്റ്റര്‍ പുറത്തിറക്കി. ടര്‍ബോ പെട്രോള്‍ പതിപ്പിന് 10.49 ലക്ഷം രൂപ മുതലാണ്...
കൊച്ചി: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഇ) തങ്ങളുടെ നിർദിഷ്ട പ്രഥമ ഓഹരി വിപണി പ്രവേശനവുമായി (ഐപിഒ) ബന്ധപ്പെട്ട് മർച്ചന്റ് ബാങ്കർമാർ, നിയമ സ്ഥാപനങ്ങൾ,...
കൊച്ചി: സ്വകാര്യ ഐ.ടി പാർക്കുകൾ, ടെക്നോളജി(ഐ.ടി-ഡിജിറ്റൽ) കമ്പനികൾ, കോ-വർക്കിംഗ് സ്പെയിസുകൾ തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ ഐടി പാര്‍ക്കുകളുമായി അഫിലിയേറ്റ് പ്രോഗ്രാം നടപ്പിലാക്കാൻ സർക്കാർ അനുമതി നൽകി. അതത് സര്‍ക്കാര്‍...
കൊച്ചി: ആയുര്‍വേദ ചികിത്സയിലും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ടെന്ന് തെളിയിക്കുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ യുണീക് ഐഡി സ്റ്റാര്‍ട്ടപ്പായ വെൽനസ്‌ലോക. രണ്ടാഴ്ചത്തെ ചികിത്സയ്ക്കായി കേരളത്തില്‍ സ്വകാര്യ സന്ദര്‍ശനം നടത്തിയ...
തിരുവനന്തപുരം: ടൂറിസം മേഖലയില്‍ വനിതകള്‍ക്ക് വ്യക്തിഗത സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി 4 ശതമാനം പലിശ സബ്സിഡി നല്‍കുന്ന ഇന്‍ട്രസ്റ്റ് സബ് വെന്‍ഷന്‍ പദ്ധതി നിലവില്‍ വന്നു. സംസ്ഥാന വനിതാ...
കൊച്ചി: ക്ലാളിറ്റി കെയര്‍ ഇന്ത്യയുമായി (ക്യൂസിഐഎല്‍) സംയോജിക്കാനുള്ള പദ്ധതി നിര്‍ദ്ദേശത്തിന് ഓഹരി ഉടമകളില്‍ നിന്ന് 96.68 ശതമാനമെന്ന ആവേശകരമായ പ്രതികരണം ലഭിച്ചതായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍...
കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനി ഇലക്ട്രിക് വാഹന ശ്രേണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സ്കൂട്ടറായ ടിവിഎസ് ഓര്‍ബിറ്റര്‍ വി1 (1.8 കെഡബ്ല്യുഎച്ച്) പുറത്തിറക്കിക്കൊണ്ട് ഇവി വിപണിയില്‍ തങ്ങളുടെ...
മുത്തശ്ശിക്കഥകളാല്‍ സമ്പന്നമായിരുന്നു ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളെജിലെ മലയാളം പ്രൊഫസര്‍ ലിറ്റി ചാക്കോയുടെ ബാല്യം. അങ്ങനെ കുട്ടിക്കാലത്ത് ലിറ്റി കേട്ട, അവരുടെ മനസില്‍ തങ്ങിയ ഒരു കഥയുണ്ടായിരുന്നു...പുഴയുടെ...
ന്യൂട്ടനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മാധവനുണ്ടായിരുന്നു. സംഗമഗ്രാമത്തിലെ മാധവന്‍. പരമേശ്വരനും നീലകണ്ഠ സോമയാജിയും അച്യുത പിഷാരടിയും ജ്യേഷ്ഠദേവനും...നിളയുടെയും പെരിയാറിന്റെയും തീരങ്ങളില്‍ അക്കങ്ങളുമായി അമ്മാനമാടി നടന്ന ഗണിതജ്ഞര്‍. പെരിയാറിന്റെ കരയില്‍,...
