തിരുവനന്തപുരം: ഹാര്‍ഡ്‌വെയര്‍ മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്കും ആശയങ്ങള്‍ക്കുമായുള്ള കേന്ദ്ര സയന്‍സ് ആന്‍റ് ടെക്നോളജി വകുപ്പിന്‍റെ നിധി-പ്രയാസ് ഗ്രാന്റിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍( കെഎസ് യുഎം) വഴി മെയ് 25 മുതല്‍ അപേക്ഷിക്കാം. ഹാര്‍ഡ്‌വെയര്‍ മേഖലയിലുള്ളവര്‍ക്ക് മാത്രമാണ്...