തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 15,000 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുമെന്നും നവീന സാങ്കേതികവിദ്യാ മേഖലയില്‍ രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു....
Month: February 2022
കൊച്ചി: ദേശീയ തലത്തിലുള്ള എംഎസ്എംഇ ഉപഭോക്തൃ വിദ്യാഭ്യാസ പദ്ധതിക്കായി ട്രാന്‍സ് യൂണിയന്‍ സിബില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രിയുമായി സഹകരിക്കും. വായ്പാ...
കൊച്ചി, ഫെബ്രുവരി 17, 2022: പുറവങ്കര ഗ്രൂപ്പിന്‍റെ പൂര്‍ണ്ണ സബ്സിഡിയറി ആയ പ്രൊവിഡന്‍റ് ഹൗസിങ് ലിമിറ്റഡ് കേരളത്തിലെ ആദ്യ പ്രോജക്റ്റിന് തുടക്കം കുറിക്കുന്നു. കൊച്ചിയിലെ പ്രൊവിഡന്‍റ് വിന്‍വര്‍ത്തിന്‍റെ...
കനോലി കനാല്‍ വികസനത്തിന് 1118 കോടി രൂപയുടെ പദ്ധതി കോഴിക്കോട്: കനോലി കനാല്‍ വികസന പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കോഴിക്കോട് കനാല്‍സിറ്റിയാകുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പുമന്ത്രി മുഹമ്മദ്...
തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്ക് 17- മത് ഐ.ബി.എ ബാങ്കിംഗ് ടെക്നോളജി പുരസ്‌കാരങ്ങളിൽ 'ബെസ്റ്റ് ടെക്നോളജി ബാങ്ക് ഓഫ് ദി ഇയർ' ഉൾപ്പെടെ ആറ് പുരസ്‌കാരങ്ങൾ കരസ്ഥമാക്കി....
തിരുവനന്തപുരം: അയ്മനം എന്ന കൊച്ചു ഗ്രാമം വീണ്ടും ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രം ആകുന്നു. 1997 ല്‍ അരുന്ധതി റോയ്ക്ക് ബുക്കര്‍ സമ്മാനം നേടിക്കൊടുത്ത 'ദ ഗോഡ് ഓഫ് സ്മോള്‍...
തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് സ്ഥാപനമായ യു.എസ്.ടിക്ക് വടക്കേ അമേരിക്ക, ഏഷ്യാ പെസഫിക് മേഖലകള്‍ക്കായുള്ള ടോപ്പ് എംപ്ലോയേഴസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ടി.ഇ.ഐ) അഭിമാനകരമായ ബ്ലൂസീല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു....
മുംബൈ: ഇന്ത്യയിൽ സാറ്റലൈറ്റ് അധിഷ്ഠിത ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നൽകുന്നതിന് ലക്സംബർഗ് ആസ്ഥാനമായുള്ള എസ്ഇഎസുമായി സംയുക്ത സംരംഭം ജിയോ പ്ലാറ്റ്‌ഫോമുകൾ പ്രഖ്യാപിച്ചു. രണ്ട് കമ്പനികളും ചേർന്ന് ജിയോ സ്‌പേസ്...
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്‍റെ നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒന്‍പതു മാസങ്ങളിലെ നികുതിക്കു ശേഷമുള്ള സംയോജിത ലാഭം എട്ടു ശതമാനം വര്‍ധിച്ച് 3,025 കോടി രൂപയിലെത്തി. ഇക്കാലത്തെ...
തിരുവനന്തപുരം ഫെബ്രുവരി 11 2022: ടെക്നോപാർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അക്യൂബിറ്റ്സ് ടെക്നോളജീസ് സി.ഇ.ഒയും സഹസ്ഥാപകനുമായ ജീതിൻ. വി.ജി എന്റർപ്രണർ മാഗസിന്റെ 35 വയസിൽ താഴെയുള്ള മികച്ച പ്രചോദകരായ...