നോട്ടീസിനോട് പ്രതികരിക്കാന്‍ സര്‍ക്കാര്‍ ഏഴ് ദിവസത്തെ സമയം വാട്ട്സ്ആപ്പിന് നല്‍കിയിട്ടുണ്ട് ന്യൂഡെല്‍ഹി: ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് അടുത്തിടെ അവതരപ്പിച്ച പുതുക്കിച സ്വകാര്യതാ നയം പിന്‍വലിക്കാന്‍ കേന്ദ്ര ഇലക്ട്രോണിക്സ്...
Year: 2021
ഒരു വര്‍ഷം മുമ്പ് ഇന്തോനേഷ്യയില്‍ ടൊയോട്ട അഗ്യാ ഫേസ്‌ലിഫ്റ്റ് അവതരിപ്പിച്ചിരുന്നു. ഇതേ സ്‌റ്റൈലിംഗ് ലഭിച്ച രൂപകല്‍പ്പനയോടെയാണ് ഇന്ത്യയില്‍ പാറ്റന്റിന് അപേക്ഷിച്ചത് ന്യൂഡെല്‍ഹി: ടൊയോട്ട തങ്ങളുടെ അഗ്യാ...
ഒരു ന്യൂറോണില്‍ നിന്നും മറ്റൊരു ന്യൂറോണിലേക്കുള്ള വിവരക്കൈമാറ്റം സാധ്യമാക്കുന്നതിന് നിരവധി പ്രോട്ടീനുകള്‍ ആവശ്യമാണെന്ന് മാര്‍ട്ടിന്‍ ലൂഥര്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നാഡീകോശങ്ങളിലൂടെയുള്ള വിവരക്കൈമാറ്റം സാധ്യമാക്കുന്നതിന് വിവിധതരം പ്രോട്ടീനുകള്‍ തമ്മിലുള്ള...
100 ശതമാനവും കടല്‍പ്പായലില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യ ഹെര്‍ബല്‍ ഗാര്‍ഗിളാണ് സീറോള്‍ കൊച്ചി: കടല്‍പ്പായലില്‍ നിന്ന് ആന്റി വൈറല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളോട് കൂടിയ 100% ഹെര്‍ബലായിട്ടുള്ള...
ആദ്യ ഡോസ് സ്വീകരിച്ച് ഒരു മാസമെങ്കിലും കഴിഞ്ഞ് രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതാണ് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ ഏറ്റവും നല്ലത് തുടക്കത്തില്‍ നാല് ആഴ്ച. അത് ആറായി, എട്ടായി,...
ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഈ കരാര്‍ ന്യൂഡെല്‍ഹി: തങ്ങളുടെ പുനരുപയോഗ ഊര്‍ജ്ജ പോര്‍ട്ട്ഫോളിയോയില്‍ 4,954 മെഗാവാട്ട് കൂട്ടിച്ചേര്‍ക്കുന്നതിന്‍റെ ഭാഗമായി എസ്ബി എനര്‍ജി...
കൊച്ചി: മാര്‍ച്ച് 31ന് അവസാനിച്ച 2020-21 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 477.81 കോടി രൂപയുടെ അറ്റാദായം നേടി. ബാങ്കിന്‍റെ എക്കാലത്തേയും ഉയര്‍ന്ന പാദവാര്‍ഷിക...
ന്യൂഡെല്‍ഹി: രാജ്യത്തെ വാക്സിന്‍ വിതരണത്തിന്‍റെ വേഗത വര്‍ധിപ്പിക്കുന്നതിനും ലഭ്യത ഉയര്‍ത്തുന്നതിനുമായി പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ മുന്നോട്ടുവെച്ച ആശയത്തോട് യോജിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും. വാക്സിന്‍...
13 ഭാഷകളില്‍ ലഭ്യമായ ഈ പ്ലാറ്റ്ഫോമില്‍ 400,000 ആപ്ലിക്കേഷനുകള്‍ ഉണ്ട് ന്യൂഡെല്‍ഹി: വാള്‍മാര്‍ട്ടിന്‍റെ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ പേയ്മെന്‍റ് ദാതാക്കളായ ഫോണ്‍പേ ആഭ്യന്തര തലത്തിലെ ആന്‍ഡ്രോയിഡ് ആപ്പ് സ്റ്റോര്‍...
അവന്റഡോര്‍, ഉറാകാന്‍, ഉറുസ് ഉള്‍പ്പെടുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങളും ഹൈബ്രിഡ് മോഡലുകളാക്കി മാറ്റും ബൊളോഞ്ഞ: 2024 ഓടെ അവന്റഡോര്‍, ഉറാകാന്‍, ഉറുസ് ഉള്‍പ്പെടുന്ന തങ്ങളുടെ മുഴുവന്‍ ഉല്‍പ്പന്നങ്ങളും...