സ്പുട്നിക് വാക്സിന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ഡിസിജിഐ അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിലവില്‍ റഷ്യന്‍ വാക്സിന്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ് മുംബൈ: രാജ്യത്തിന്‍റെ വാക്സിന്‍...
Month: June 2021
ബെയ്ജിംഗ്: വിനോദ സഞ്ചാരം, സാംസ്കാരികം എന്നീ മേഖലകളിലെ വികസനത്തിനായി ചൈന പഞ്ചവത്സരപദ്ധതി ആവിഷ്ക്കരിക്കുന്നു. 2021-2025 കാലയളവിലെ മൊത്തത്തിലുള്ള ആവശ്യകതകള്‍, വികസന ലക്ഷ്യങ്ങള്‍, പ്രധാന ജോലികള്‍, നടപടികള്‍ എന്നിവ...
ചെന്നൈ: കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സംസ്ഥാന നിയമസഭയില്‍ പാസാക്കിയ മോസ്റ്റ് ബാക്ക്വേര്‍ഡ് ക്ലാസ് (എംബിസി) ക്വാട്ട പ്രകാരം വണ്ണിയര്‍ സമുദായത്തിന് 10.5 ശതമാനം സംവരണം ഉറപ്പുനല്‍കണമെന്ന് പട്ടാളി...
ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ പുതിയ സ്പീഡ് ട്വിന്‍ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് 2021 മോഡല്‍ ട്രയംഫ് സ്പീഡ് ട്വിന്‍ ആഗോളതലത്തില്‍ അനാവരണം ചെയ്തു. കൂടുതല്‍ പെര്‍ഫോമന്‍സ്, വ്യത്യസ്ത...
ചെന്നൈ: പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസാമിയും സംസ്ഥാന ബിജെപി നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച പുതുച്ചേരി സര്‍ക്കാരിലെ മന്ത്രിമാരുടെയും മറ്റ് തസ്തികകളിലെയും നിലനിന്ന അവ്യക്തത പരിഹരിച്ചു. 'സ്പീക്കര്‍ ബിജെപിയില്‍...
സഖ്യം വിജയിച്ചാല്‍ ബഞ്ചമിന്‍ നെതന്യാഹുവിന്‍റെ 12 വര്‍ഷത്തെ ഭരണം അവസാനിക്കും ടെല്‍അവീവ്: ഇസ്രയേലില്‍ ഒരു സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള കരാറിലെത്തിയതായി പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് അറിയിച്ചു. ഈ...
കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതി 11,49,341 ടണ്‍ കൊച്ചി: കൊവിഡ് പ്രതിസന്ധിയും രാജ്യാന്തര വിപണിയിലെ മന്ദീഭാവവും നിലനില്‍ക്കെ രാജ്യത്തു നിന്നും 11,49,341 ടണ്‍ സമുദ്രോത്പന്നങ്ങള്‍...
ജോര്‍ജ്ജ് ജേക്കബ്ബ് മുത്തൂറ്റിനെ ചെയര്‍മാനായി നിയമിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് ഐകകണ്ഠേന തീരുമാനിച്ചു കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് കഴിഞ്ഞ സാമ്പത്തിക...
ഏപ്രിലിന് സമാനമായി 2.9 മില്യണ്‍ ബാരല്‍ എണ്ണയാണ് മേയില്‍ ഇറാഖ് കയറ്റുമതി ചെയ്തത്, എന്നാല്‍ ഒരു ബാരലിന് ശരാശരി 62.5 ഡോളര്‍ വില ലഭിച്ചു ബാഗ്ദാദ്: മേയില്‍...
കാര്യമായ ഓഹരി വ്യാപാരം നടക്കാത്തതിനെ തുടര്‍ന്നാണ് സ്വകാര്യ ഉടമസ്ഥതയിലേക്ക് തിരിച്ചുപോകുന്ന മേഖലയിലെ ഏറ്റവുമൊടുവിലത്തെ കമ്പനിയാണ് ഇന്‍വെസ്റ്റ്‌കോര്‍പ്. മനാമ പശ്ചിമേഷ്യയിലെ പ്രമുഖ ആള്‍ട്ടര്‍നേറ്റീവ് അസറ്റ് മാനേജറായ ഇന്‍വെസ്റ്റ്‌കോര്‍പ് ഹോള്‍ഡിംഗ്‌സ്...