ഹ്യുണ്ടായ് അല്‍കസര്‍ ഈ വര്‍ഷം ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തും. ഇന്ത്യന്‍ വിപണിയില്‍ ആദ്യം അവതരിപ്പിക്കും ന്യൂഡെല്‍ഹി: ഹ്യുണ്ടായുടെ പുതിയ 7 സീറ്റര്‍ പ്രീമിയം എസ്‌യുവിയുടെ...
Month: February 2021
ഒരു ദിവസം 5-10 ശതമാനം ചാഞ്ചാട്ടം പ്രകടമാക്കുന്ന ഒന്നിനെ കറന്‍സിയായി കണക്കാക്കാനാവില്ല ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ക്രിപ്റ്റോകറന്‍സികള്‍ പൂര്‍ണ്ണമായും നിരോധിക്കണമെന്ന് പ്രഗത്ഭനായ നിക്ഷേപകനും ശതകോടീശ്വരനുമായ രാകേഷ് ജുന്‍ജുന്‍വാല. ഡിജിറ്റല്‍...
അടിത്തറയിളകുമ്പോഴും ആത്മവിശ്വാസത്തില്‍ ദീദി പ്രശാന്ത് കിഷോറിന്‍റെ തന്ത്രങ്ങള്‍ക്കനുസരിച്ച് മമതയുടെ നീക്കം നിലവിലുള്ള വെല്ലുവിളികളെ ദീദീ അതിജീവിച്ചാല്‍ അതും ചരിത്രം സംസ്ഥാനത്ത് മിക്കയിടത്തും ത്രികോണ മത്സരത്തിന് അരങ്ങൊരുങ്ങിയേക്കും. ഒവൈസിയുടെ...
ഡെല്‍ഹി എക്‌സ് ഷോറൂം വില 5.73 ലക്ഷം രൂപ മുതല്‍ ഫേസ്‌ലിഫ്റ്റ് ചെയ്ത മാരുതി സുസുകി സ്വിഫ്റ്റ് വിപണിയില്‍ അവതരിപ്പിച്ചു. 5.73 ലക്ഷം രൂപ മുതലാണ്...
ഈ സാമ്പത്തിക വര്‍ഷം ഇതുവരെ പിഎംഇജിപി പദ്ധതി വഴി വിതരണം ചെയ്തത് 1621 കോടി രൂപ ഏറ്റവുമധികം സബ്സിഡി നല്‍കിയത് ബാങ്ക് ഓഫ് ബറോഡ .................................... ന്യൂഡെല്‍ഹി:...
ചൈനയില്‍ നിന്നുള്ള 45 നിക്ഷേപ പദ്ധതികള്‍ക്ക് കേന്ദ്രം അനുമതി നല്‍കും കൂട്ടത്തില്‍ വമ്പന്മാരായ സായ്ക്കും ഗ്രേറ്റ് വാളുമുണ്ടാകും ഇന്ത്യയും ചൈനയും ബിസിനസില്‍ വീണ്ടും അടുക്കുന്നു ന്യൂഡെല്‍ഹി: ചൈനീസ്...
ന്യൂഡെല്‍ഹി: ആഗോള വ്യാപാരം കൊറോണയുടെ പ്രത്യാഘാതം നേരിട്ട 2020ല്‍ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മിയില്‍ ഇടിവ്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അതിര്‍ത്തിയില്‍ നിലനിന്ന സംഘര്‍ഷവും ചൈനീസ് ഇറക്കുമതി നിയന്ത്രിക്കുന്നതിലേക്ക് നയിച്ചിരുന്നു....
ബെംഗളൂരു, ഹൈദരാബാദ്, ദില്ലി, മുംബൈ, പൂനെ എന്നിങ്ങനെയുള്ള പ്രധാന റെസിഡന്‍ഷ്യല്‍ വിപണികളില്‍ നിനാണ് ഈ ആവശ്യകതയുടെ വലിയൊരു പങ്ക് വരുന്നത് ന്യൂഡെല്‍ഹി: ഇടത്തരം, ഉയര്‍ന്ന വിഭാഗങ്ങളില്‍ ഭവനവായ്പയ്ക്കുള്ള...
ഓപ്പോയുടെ വരാനിരിക്കുന്ന റോളബിള്‍ സ്മാര്‍ട്ട്‌ഫോണിനായി പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കും ഗ്വാങ്‌ഡോങ്: ഷവോമിക്ക് പിറകെ വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യം അവതരിപ്പിക്കാന്‍ ഓപ്പോ തയ്യാറെടുക്കുന്നു. പുതിയ സാങ്കേതികവിദ്യ ചൈനീസ്...
കൊച്ചി: നാളികേര വ്യവസായത്തില്‍ 40 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മെഴുക്കാട്ടില്‍ മില്‍സിന്‍റെ ഉടമസ്ഥതയിലുള്ള എം എം ഒറിജിനല്‍സ് രാജ്യത്ത് ആദ്യമായി കോക്കനട്ട് പേസ്റ്റ് വിപണിയിലെത്തിക്കുന്നു. ബി 2...