കുട്ടിക്കാലത്ത് കൂടുതൽ മധുരം കഴിക്കുന്നത് സൂക്ഷ്മാണു വ്യവസ്ഥയുടെ താളം തെറ്റിക്കും ചെറുപ്രായത്തിലെ ഭക്ഷണരീതി ശരീരത്തിന് ഗുണം ചെയ്യുന്ന സൂക്ഷ്മാണുക്കളുടെ അളവിനെ വർഷങ്ങളോളം സ്വാധീനിക്കുമെന്ന് കാലിഫോർണിയ സർവ്വകലാശാലയിലെ ഗവേഷകർ...
Day: February 5, 2021
കേംബ്രിജ് സര്‍വ്വകലാശാലയിലെ ഇന്ത്യന്‍ വംശജനായ സാമ്പത്തിക വിദഗ്ധന്റെ റിപ്പോര്‍ട്ടിന് യുകെ സര്‍ക്കാരിന്റെ അംഗീകാരം പ്രകൃതിയെ സംരക്ഷിക്കുന്നതിനും ആസന്നമായ മഹാവിപത്ത് ഇല്ലാതാക്കുന്നതിനും സമ്പദ് വ്യവസ്ഥകളുടെ പ്രവര്‍ത്തനരീതിയില്‍ അടിയന്തരമായി കാതലായ...
കൊച്ചി: ചെറിയ പട്ടണങ്ങളില്‍നിന്നും ഗ്രാമങ്ങളില്‍നിന്നും 4 ജി ടവറുകളുടെ ആവശ്യം വര്‍ദ്ധിച്ചതിനാല്‍ 2021ല്‍ 4 ജി നെറ്റ്വര്‍ക്ക് 15 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചുവെന്ന് റിലയന്‍സ് ജിയോ. നിലവില്‍...
കോവിഡ് -19 തൊഴില്‍ ലോകത്ത് വരുത്തിയ മാറ്റങ്ങളുടെ ഫലമായി വര്‍ക്ക് ഫ്രം ഹോം വ്യാപകമായത് സിഇഒമാര്‍ പ്രധാന വെല്ലുവിളിയായി കണക്കാക്കുന്നു എന്ന് ഐബിഎമ്മിന്റെ പഠന റിപ്പോര്‍ട്ട്. ആഗോളതലത്തില്‍...
ആറ് നഗരങ്ങളില്‍ സ്ട്രീറ്റ്ഫുഡ് വിതരണത്തിന് വഭവന, നഗരകാര്യ മന്ത്രാലയവും ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം സൊമാറ്റോയും പങ്കാളിത്തം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി സ്ട്രീറ്റ് വെന്‍ഡേര്‍സ് ആത്മനിര്‍ഭര്‍ നിധി പദ്ധതിയുടെ ഭാഗമായി,...
4 ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റാണ് അവതരിപ്പിച്ചത്. 12,490 രൂപയാണ് വില ന്യൂഡെല്‍ഹി: ഓപ്പോയുടെ എ സീരീസില്‍ ഉള്‍പ്പെടുന്ന എ15എസ് സ്മാര്‍ട്ട്‌ഫോണിന് ചൈനീസ്...
ബീഹാര്‍ മന്ത്രിസഭാ വികസനവും നീളുന്നു ന്യൂഡെല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ ആനുപാതിക പ്രാതിനിധ്യം ആവശ്യപ്പെട്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. ഇതിനായി സംസ്ഥാന മന്ത്രിസഭയില്‍ ബിജെപി അംഗങ്ങളെ ഉള്‍പ്പെടുത്തി വികസിപ്പിക്കാന്‍...
ഗവണ്‍മെന്റ് സെക്യൂരിറ്റി വിപണിയില്‍ നിക്ഷേപകര്‍ക്ക് നേരിട്ട് പ്രവേശനം നല്‍കും ന്യൂഡെല്‍ഹി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) പുതിയ വായ്പാ പ്രവാഹം ശക്തമാക്കുന്നതിന് സഹായകരമായ നടപടിയുമായി റിസര്‍വ്...
15,000 കോടി രൂപയുടെ ടാറ്റ-എയര്‍ബസ് ഡീലിന് ഉടന്‍ അനുമതി ലഭിക്കും പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന കാബിനറ്റ് സമിതിയാണ് അംഗീകാരം നല്‍കേണ്ടത് ബെംഗളൂരു: പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന കാബിനറ്റ്...
റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ തുടരും. നിരക്കുകളില്‍ മാറ്റമില്ല 2022ലെ റിയല്‍ ജിഡിപി വളര്‍ച്ചാ പ്രതീക്ഷ 10.5 ശതമാനം പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളെന്ന് വ്യവസായലോകം ന്യൂഡെല്‍ഹി: കേന്ദ്ര ബജറ്റിന്...