ന്യൂയോര്‍ക്ക്: ഇന്തോ-പസഫിക് മേഖലയില്‍ ഇന്ത്യ യുഎസിന്റെ മുന്‍നിര പങ്കാളിയെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ വികസിപ്പിക്കുസംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി...
Day: January 30, 2021
യുഎഇ കേന്ദ്രമാക്കി ലിങ്ക്ഡിൻ നടത്തിയ സർവ്വേയിലാണ് പിരിച്ചുവിടലിനെ കുറിച്ച് ഉദ്യോഗാർത്ഥികൾക്കും തൊഴിൽദാതാക്കൾക്കും ഇടയിലുള്ള നിഷേധാത്മക മനോഭാവത്തിൽ കുറവ് വന്നതായി റിപ്പോർട്ടുള്ളത് ദുബായ്: കോവിഡ്-19 പകർച്ചവ്യാധി മൂലമുള്ള പ്രത്യേക...
ആഡംബരക്കപ്പൽ വ്യവസായ മേഖലയുടെ വികസനവും തൊഴിലവസരങ്ങൾ സൃഷ്ടിക്കലും പ്രധാന ലക്ഷ്യങ്ങൾ ജിദ്ദ ആഡംബരക്കപ്പൽ വ്യവസായ മേഖലയുടെ വികസനം ലക്ഷ്യമിട്ട് സൌദി അറേബ്യയിൽ പുതിയ ക്രൂയിസ് കമ്പനി പ്രവർത്തനമാരംഭിച്ചു....
കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിലുള്ള കുറവ് കണക്കിലെടുത്ത് മാർച്ച് അവസാനം അതിർത്തികൾ തുറക്കാനായിരുന്നു നേരത്തെ സൌദി തീരുമാനിച്ചിരുന്നത് റിയാദ്: കോവിഡ്-19 വാക്സിനുകളുടെ വിതരണം വൈകുന്നത് മൂലം യാത്രാനിരോധനം...
‘അമേരിക്ക ഉപരോധം പിൻവലിച്ചാൽ ഉടൻ കരാറിലെ വ്യവസ്ഥകളിലേക്ക് ഇറാൻ തിരിച്ചെത്തും’ ഇസ്താംബൂൾ: അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ പിൻവലിക്കാതെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന്...
അക്ഷയ് കുമാര്‍ ബോളിവുഡ് പ്രവേശനത്തിന്റെ 30-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ദേശീയ അവാര്‍ഡ് നേടിയ ഇദ്ദേഹത്തിന്റെ കഥ ഒരു നീണ്ട പോരാട്ടത്തിന്റേതുകൂടിയാണ്. 1991 ല്‍ 'സൗഗന്ധ്' എന്ന ചിത്രത്തിലൂടെയാണ്...
വൈദ്യുതി ഉല്‍പ്പാദനത്തില്‍ 4.2 ശതമാനം വര്‍ധനയുണ്ടായി ന്യൂഡെല്‍ഹി: ഇന്ത്യയിലെ എട്ട് മുഖ്യ വ്യവസായങ്ങളിലെ മൊത്തം ഉല്‍പാദനം ഡിസംബറില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 1.3 ശതമാനം ചുരുങ്ങി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍...
മൊത്തം സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി 7.96 ട്രില്യണ്‍ രൂപ അല്ലെങ്കില്‍ ജിഡിപിയുടെ 3.5 ശതമാനമായി പിടിച്ചുനിര്‍ത്താനാകും എന്നാണ് സര്‍ക്കാര്‍ കണക്കാക്കിയത് ന്യൂഡെല്‍ഹി: ഡിസംബര്‍ അവസാനത്തോടെ കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മി...
ന്യൂഡെല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കുസമീപം കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചതായി സൂചന. സംഭവസ്ഥലത്തേക്ക് രണ്ടുപേരെ കാറില്‍ കൊണ്ടുവിടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്...
ന്യൂഡെല്‍ഹി: ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഗുണങ്ങള്‍ വലിയ തോതില്‍ സ്വന്തമാക്കുന്ന മേഖലകളിലൊന്നാണ് ഹെല്‍ത്ത് കെയര്‍ എന്ന് ഇന്‍ഫോസിസ് സഹസ്ഥാപകനും ചെയര്‍മാനുമായ നന്ദന്‍ നിലേകനി. ആരോഗ്യസംരക്ഷണത്തിനുപുറമെ, വിദ്യാഭ്യാസം, റീട്ടെയില്‍, ലോജിസ്റ്റിക്‌സ്...