ന്യൂഡെല്‍ഹി: സര്‍ക്കാരിന് അഞ്ചുവര്‍ഷക്കാലം അധികാരത്തില്‍ തുടരാന്‍ കഴിയുമെങ്കില്‍ പ്രക്ഷോഭങ്ങള്‍ക്കും അത് സാധിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) വക്താവ് രാകേഷ് ടിക്കൈറ്റ് പറഞ്ഞു. കേന്ദ്രം പുതുതായി പാസാക്കിയ...
Day: January 14, 2021
ശ്രീനഗര്‍: നഗരത്തിലെ ഏറ്റവും തണുപ്പേറിയരാത്രി ശ്രീനഗറില്‍ രേഖപ്പെടുത്തി. ഏറ്റവും കുറഞ്ഞ താപനില മൈനസ് 8.4 ഡിഗ്രി സെല്‍ഷ്യസായാണ് കുറഞ്ഞത്. 25 വര്‍ഷത്തിനുശേഷമാണ് ഇത്രയും തണുപ്പ് ഇവിടെയുണ്ടാകുന്നത്. ഇതിനുമുമ്പ്...
ഭക്ഷ്യവിലക്കയറ്റം കുറഞ്ഞതിനാൽ ഡിസംബറിലെ മൊത്ത പണപ്പെരുപ്പം 1.22 ശതമാനമായി കുറഞ്ഞു. മൊത്തവില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറിൽ 1.55 ശതമാനമായിരുന്നു. ഉള്ളി വില കുത്തനെ ഇടിഞ്ഞതിനാൽ ഡിസംബറിൽ...
മഞ്ജു വാര്യരും സണ്ണി വെയ്നും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ആദ്യ ഹൊറര്‍ ചിത്രം 'ചതുര്‍മുഖം' ഫെബ്രുവരിയില്‍ റിലീസ് ചെയ്യും നവാഗതരായ സലില്‍ വി , രഞ്ജിത് കമല...
അമേരിക്കൻ വാഹന നിർമാതാക്കളായ ജനറൽ മോട്ടോഴ്സ് പുതിയ ബ്രാൻഡ് ലോഗോ പ്രകാശനം ചെയ്തു. എവരിതിംഗ് ഇൻ (എല്ലാം ഉൾക്കൊള്ളുന്ന) എന്ന ആശയത്തെ പ്രതിനിധാനം ചെയ്യുന്നതാണ് പുതിയ ലോഗോ എന്ന് കമ്പനി...
ടാറ്റ സഫാരി എസ് യുവിയുടെ ഉൽപ്പാദനം ആരംഭിച്ചതായി ടാറ്റ മോട്ടോഴ്സ് അറിയിച്ചു. പുണെ പ്ലാൻ്റിലാണ് മൂന്നുനിര സീറ്റുകളോടുകൂടിയ സ്പോർട്ട് യൂട്ടിലിറ്റി വാഹനം നിർമിക്കുന്നത്. അസംബ്ലി ലൈനിൽ നിന്ന്...
ന്യൂഡെൽഹി: ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ രാജ്യ തലസ്ഥാനത്തെ നാല് സ്കൂളുകളിൽ നിന്നുള്ള 321 വിദ്യാർത്ഥികളും കൊൽക്കത്തയിലെ ഈസ്റ്റേൺ സോണൽ കൾച്ചറൽ സെന്ററിൽ നിന്നുള്ള 80 നാടോടി...
ഒട്ടാവ: കോവിഡ്-19 പകർച്ചവ്യാധിയോട് അനുബന്ധിച്ച യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ 1,700ഓളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് എയർ കാനഡ. പകർച്ചവ്യാധിയുടെ പ്രത്യാഘാതങ്ങളിൽ നിന്നും കരകരയറുന്നതിനായി രൂപം നൽകിയിട്ടുള്ള പദ്ധതിക്കനുസരിച്ച് നെറ്റ്...
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഉപഭോക്തൃ ആവശ്യം ഏറേ കുറഞ്ഞ സ്വര്‍ണം വളർന്നുവരുന്ന വിപണികളുടെ സാമ്പത്തിക വീണ്ടെടുക്കലിന്റെ പശ്ചാത്തലത്തിൽ 2021ല്‍ ആവശ്യകത വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ...
ആമസോൺ 'ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയ്ൽ' ജനുവരി 20 ന് ആരംഭിക്കും. സ്മാർട്ട്ഫോണുകൾ, കൺസ്യൂമർ ഇലക്ട്രോണിക്സ്, ടെലിവിഷൻ ഉൽപ്പന്നങ്ങൾക്കും ഗാഡ്ജറ്റുകൾക്കും വിലക്കിഴിവും ഓഫറുകളും ഉണ്ടായിരിക്കും. പ്രൈം അംഗങ്ങൾക്ക് ജനുവരി...