യൂണിയൻ ബജറ്റ് 2021 : ഉജ്വാല പദ്ധതി ഒരു കോടിയിലധികം ഗുണഭോക്താക്കളിലേക്ക് വ്യാപിപ്പിക്കും
- ഉജ്വാല പദ്ധതി ഒരു കോടിയിലധികം ഗുണഭോക്താക്കളിലേക്ക് വ്യാപിപ്പിക്കും
- പ്രാദേശിക ഭാഷകളെ കൂടുതല്‍ പ്രോത്സാഹിപ്പികുന്നതിനായി ‘നാഷണല്‍ ലാംഗ്വേജ് ട്രാന്സലേഷന് മിഷന്’ ആരംഭിക്കും
- എംഎസ്എംഇ മേഖലയ്ക്ക് 700 കോടി രൂപയുടെ അധിക വിഹിതം.
- 100 പുതിയ സൈനിക് സ്കൂളുകള്‍ നിര്‍മ്മിക്കും
- ലഡാക്കില്‍ പുതിയ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിദേശീയപാത റോഡ് ഗതാഗത പദ്ധതികള്‍ക്ക് 1,18,101 കോടി വകയിരുത്തി, ഇതില്‍ 1.08 ലക്ഷം കോടി മൂലധന നിക്ഷേപം