തിരുവനന്തപുരം:പദയാത്രികരെ ഊർജോത്പാദകരാക്കുന്ന സാങ്കേതികവിദ്യയുമായി നെയ്യാറ്റിൻകര ആസ്ഥാനമായ സ്റ്റാർട്ടപ്പ്. ഇവരുടെ നേതൃത്വത്തിൽ വേളി ടൂറിസ്റ്റ് വില്ലേജിലെ വഴിവിളക്കുകൾ തെളിയിക്കുന്നതിനു സ്ഥാപിച്ച യന്ത്രം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്...
Image
കോയമ്പത്തൂർ : ലുലു ഇനിമുതൽ കേരളത്തിന്റെ അയൽസംസ്ഥാനമായ തമിഴ്നാട്ടിലും. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ , ആധുനിക സൗകര്യങ്ങളോടെയുള്ള ഹൈപ്പർമാർക്കറ്റ് കോയമ്പത്തൂരിൽ ജനങ്ങൾക്കായി തുറന്നു. ലുലു ഗ്രൂപ്പ്...
തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ സമ്പൂര്‍ണ സ്ത്രീസൗഹാര്‍ദ്ദമാക്കി മാറ്റുന്നതിന്‍റെ ഭാഗമായി സ്ത്രീസൗഹൃദ വിനോദസഞ്ചാര മൊബൈല്‍ ആപ്പുമായി ടൂറിസം വകുപ്പ്. കേരള ടൂറിസത്തിന് വേണ്ടി സംസ്ഥാന ഉത്തരവാദിത്ത ടൂറിസം...
കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ഇക്കഴിഞ്ഞ 2022-23 സാമ്പത്തിക വര്‍ഷം 544.44 കോടി രുപ മൊത്ത വരുമാനം നേടി. അറ്റാദായം മുന്‍വര്‍ഷത്തേക്കാള്‍ 52 ശതമാനം വര്‍ധന നേടിയിട്ടുണ്ട്....
തിരുവനന്തപുരം : കേന്ദ്ര മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെവിഐസി) 2022-23ൽ 1,34,630 കോടി രൂപയുടെ വിറ്റുവരവ്...
കൊച്ചി: ഫോക്സ്വാഗണ്‍ ഇന്ത്യ വെബ്സൈറ്റ് വഴിയുള്ള മാര്‍ക്യൂ ജിടി എഡ്ജ് ലിമിറ്റഡ് കളക്ഷനിലായുള്ള എക്സ്ക്ലൂസീവ് ഓണ്‍ലൈന്‍ ബുക്കിംഗുകള്‍ക്കൊപ്പം ഇന്ത്യ 2.0 കാര്‍ലൈനുകളുടെ പുതിയ വേരിയന്‍റുകളായ ടൈഗൂണ്‍, വെര്‍ടസ്...
കൊച്ചി: എയര്‍ ഏഷ്യാ ഇന്ത്യയുമായി സഹകരിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ ഒരു വർഷത്തിനുള്ളില്‍ 816 കാബിന്‍ ക്രൂ അംഗങ്ങളെ നിയമിച്ചു. രാജ്യവ്യാപകമായി നടത്തിയ വാക്ക് ഇന്‍...
കൊച്ചി: ആദിത്യ ബിർള ഗ്രൂപ്പ് ഏകദേശം 5000 കോടി രൂപ മുതൽമുടക്കിൽ ബ്രാൻഡഡ് ജ്വല്ലറി റീട്ടെയിൽ ബിസിനസിലേക്ക് കടക്കാൻ ഒരുങ്ങുന്നു. നോവൽ ജ്വല്ലറി ലിമിറ്റഡ് എന്ന പേരിലുള്ള...
തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് കോര്‍പ്പറേറ്റ്, വ്യവസായ സ്ഥാപനങ്ങളുമായി സ്റ്റാര്‍ട്ടപ്പുകളെ ബന്ധപ്പെടുത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) ബിഗ് ഡെമോ ഡേ സംഘടിപ്പിക്കുന്നു. ബിഗ് ഡെമോ...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വർഷം മുതൽ എല്ലാ കോളജുകളിലും നാലു വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. സർവകലാശാലകൾക്കു...