Tag "Startup"

Back to homepage
FK Special

ആഘോഷങ്ങള്‍ക്ക് രുചി പകരാന്‍ സെലിബീസ്

അടുക്കളയില്‍ ആരും അറിയപ്പെടാതെ പോകുമായിരുന്ന രുചികള്‍ കോര്‍പ്പറേറ്റ് ഓഫീസുകളിലേക്ക് എത്തിച്ചാണ് സെലിബീസ് എന്ന സംരംഭം ശ്രദ്ധേയമാകുന്നത്. ജന്മദിനങ്ങളും വാര്‍ഷിക ആഘോഷങ്ങളുമുള്‍പ്പടെ നിരവധി ആഘോഷങ്ങള്‍ക്കാണ് ഓഫീസുകള്‍ സാക്ഷ്യം വഹിക്കുന്നത്. കേക്ക് മുറിക്കലും ഹോട്ടലുകളില്‍ നിന്നും ബേക്കറികളില്‍ നിന്നും വാങ്ങുന്ന ചെറുകടികളിലും ബിരിയാണികളിലേക്കുമാണ് പലപ്പോഴും

FK News

10 വര്‍ഷത്തേക്ക് രേഖകള്‍ സമര്‍പ്പിക്കേണ്ട

ന്യൂഡെല്‍ഹി: രാജ്യത്ത് സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതിനായി കമ്പനി നിയമത്തിന്റെ കീഴിലുള്ള ചട്ടങ്ങളില്‍ കൂടുതല്‍ ഇളവുകളനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നു. നിയമപരമായ രേഖകള്‍ ഏജന്‍സികള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നതിന് (റെഗുലേറ്ററി ഫയലിംഗ്) സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുവദിക്കുന്ന കാലാവധി ഇളവ് പത്ത് വര്‍ഷമാക്കി ഉയര്‍ത്താനാണ് നീക്കം. നിലവില്‍, പ്രവര്‍ത്തനമാരംഭിച്ച് അഞ്ചു

FK Special Slider

നിങ്ങളിലെ സംരംഭകന്‍ പരാജയപ്പെടാനുള്ള കാരണങ്ങള്‍ ഇതാണ്

ഏറെ പ്രതീക്ഷകളോടെയാണ് ചെന്നൈ സ്വദേശിയായ വിജയ് ടെക്‌സ്‌റ്റൈല്‍ ബിസിനസിലേക്ക് ഇറങ്ങിയത്. എംബിഎ പഠനശേഷം , മറ്റാരുടേയും കീഴില്‍ ജോലി നോക്കാന്‍ ഇഷ്ടമല്ലെന്ന് തുറന്നു പ്രഖ്യാപിച്ചു കൊണ്ടാണ് വിജയ് കുടുംബ സ്വത്തായി കിട്ടിയ സ്ഥലം പണയപ്പെടുത്തി ടെക്‌സ്‌റ്റൈല്‍ ബിസിനസിലേക്ക് ഇറങ്ങിയത്. പ്രായത്തിന്റേതായ ചുറുചുറുക്കും

Arabia

സ്റ്റാര്‍ട്ടപ്പുകളെ ആകര്‍ഷിക്കാന്‍ അതിവേഗ പ്രവേശന നടപടികളുമായി ബഹ്‌റൈന്‍

ബഹ്‌റൈന്‍: കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നു. ബഹ്‌റൈനില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ആഗോള സ്റ്റാര്‍ട്ടപ്പുകള്‍ക്കായി അതിവേഗം കമ്പനി ആരംഭിക്കുന്നതിനുള്ള സംവിധാനം ആരംഭിക്കുമെന്ന് രാജ്യത്തെ നിക്ഷേപക പ്രോത്സാഹന ഏജന്‍സിയായ ബഹ്‌റൈന്‍ ഇക്കോണമിക് ഡെവലപ്‌മെന്റ് ബോര്‍ഡ്(ഇഡിബി)

FK Special Slider

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ധനസമാഹരണ മാര്‍ഗങ്ങള്‍

പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ഏതൊക്കെ വിധത്തില്‍ മൂലധന സമാഹരണം നടത്താം എന്ന് ഇത്തവണ എഴുതാന്‍ ഒരു പ്രധാന കാരണം എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്ന മാന്ദ്യം തന്നെയാണ്. ഏറ്റവും കുറഞ്ഞ പലിശയില്‍ മൂലധനം കണ്ടെത്താന്‍ പറ്റിയ വേറെ സമയം ഇല്ല. കൂടുതല്‍ പ്രതീക്ഷ സാമ്പത്തിക

FK Special Slider

സംരംഭകത്വത്തില്‍ പുതുമ വീണ്ടെടുക്കാന്‍ പത്ത് വഴികള്‍

സംരംഭകത്വമെന്നാല്‍ കയറ്റിറക്കങ്ങള്‍ ധാരാളമുള്ള ഒരു മേഖലയാണ്. നാം വിജയിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് എന്ന ഘട്ടത്തിലാവും തിരിച്ചടികള്‍ നേരിടേണ്ടി വരിക. ഇത് സംരംഭകന്റെ കഴിവ്‌കേടാണ് എന്ന് കരുതുന്നതില്‍ കാര്യമില്ല. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ പലകാര്യങ്ങളും ബിസിനസിലെ കയറ്റിറക്കങ്ങള്‍ക്ക് കാരണമാകുന്നു. ജിഎസ്ടി , നോട്ടുനിരോധനം തുടങ്ങിയ

Top Stories

കമ്പനി നടത്തിപ്പിലല്ല , പെര്‍ഫോമന്‍സിലാണ് കാര്യം

എന്താണ് ഒരു സ്ഥാപനത്തിന്റെ മൂല്യം എന്നത്‌കൊണ്ട് പ്രാഥമികമായും ഉദ്ദേശിക്കുന്നത്? ഒട്ടേറെക്കാലമായി സംരംഭകരംഗത്ത് സജീവമായ വ്യക്തികള്‍ക്ക് പോലും ഏറെ ആശങ്കകള്‍ ജനിപ്പിക്കുന്ന ചോദ്യമാണത്. ഓഹരി വിപണിയില്‍ ഒരു സ്ഥാപനത്തിന് ലഭിക്കുന്ന മൂല്യം മാത്രമല്ല സംരംഭത്തിന്റെ മൂല്യം എന്നത്‌കൊണ്ട് ഉദ്ദേശിക്കുന്നത്. സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന

FK Special Slider

സംരംഭകത്വത്തിലെ കന്നിക്കാര്‍ ഇങ്ങനെയാവണം

കാലം മാറി, കഥ മാറി… പണ്ടൊക്കെ ഉന്നത വിദ്യാഭ്യാസം നേടിക്കഴിഞ്ഞാല്‍ ഒരു വ്യക്തി ആഗ്രഹിക്കുക മികച്ച ഒരു ജോലി നേടാനായിരിക്കും. തുടര്‍ന്ന് ആ ജോലിയില്‍ നിന്നും ലഭിക്കുന്ന നിശ്ചിത വരുമാനത്തില്‍ അവര്‍ ജീവിതം കരുപ്പിടിപ്പിക്കുന്നു. അങ്ങനെ ഇടത്തരക്കാര്‍ ഇടത്തരക്കാരായും സമ്പന്നര്‍ സമ്പന്നരായും

FK Special Slider

അങ്കുരങ്ങളുടെ അര്‍ത്ഥവ്യാപ്തി

”User experience is everything. It always has been, but it’s undervalued and underinvested in. If you don’t know user-centered design, study it. Hire people who know it. Obsess over it.

Entrepreneurship

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മികച്ച തൊഴിലിടം

സമൂഹത്തില്‍ ഇന്നും തുറിച്ചു നോട്ടത്തിന്റെ കണ്ണുകള്‍ അഭിമുഖീകരിക്കുന്നവരാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇക്കൂട്ടരെ യാചനയില്‍ നിന്നും ലൈംഗികത്തൊഴിലില്‍ നിന്നും പൂര്‍ണമായി പിന്തിരിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. മികച്ച തൊഴിലവസരങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് ഇവരില്‍ ഭൂരിഭാഗവും തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

Arabia

സ്റ്റാര്‍ട്ടപ്പുകളെ കണക്കിലെടുത്ത് രാജ്യത്തെ ബാങ്കിംഗ് സേവനങ്ങള്‍ പരിഷ്‌കരിക്കണം ഹബ്71 സിഇഒ

ബാങ്ക് എക്കൗണ്ട് തുറക്കാന്‍ പുതിയ കമ്പനികള്‍ കഷ്ടപ്പെടുന്നു ബാങ്കുകളിലെ പഴയ സമ്പ്രദായങ്ങള്‍ പരിഷ്‌കരിക്കണം അപാകതകള്‍ പരിഹരിക്കാന്‍ സെന്‍ട്രല്‍ ബാങ്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഹബ്71 സിഇഒ അബുദാബി: സ്റ്റാര്‍ട്ടപ്പുകളെ കൂടി കണക്കിലെടുത്ത് ബാങ്ക് സേവനങ്ങള്‍ പരിഷ്‌കരിക്കണമെന്ന് അബുദാബിയിലെ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററായ ഹബ്71 സിഇഒ.

FK News

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യുണീക്ക് ഐഡിയുമായി കെഎസ് യുഎം

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷനു (കെഎസ് യുഎം) കീഴില്‍ കേരളത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും ആശയവിനിമയം സുഗമമാക്കുന്നതിനും തിരിച്ചറിയല്‍ കോഡ് (യുണീക് ഐഡി) സംവിധാനം ഏര്‍പ്പെടുത്തുന്നു. യുണീക് ഐഡി ഉപയോഗിച്ച് നിക്ഷേപകര്‍ക്കടക്കം ലോകത്തെവിടെയും സ്റ്റാര്‍ട്ടപ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കെഎസ്‌യുഎം പോര്‍ട്ടലില്‍ നിന്ന്

FK News

യുവസംരംഭകര്‍ക്കിതാ സുവര്‍ണ അവസരം…

54 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതാണ് സ്റ്റാര്‍ട്ടപ് വീക്കെന്‍ഡ് പരിപാടി ആഗോള വ്യാപകമായി സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതിനായാണ് ഇത് നടപ്പാക്കുന്നത് ഇതിനോടകം 3500 സ്റ്റാര്‍ട്ടപ് വീക്കെന്‍ഡുകളാണ് 150 രാജ്യങ്ങളിലായി നടത്തിയിട്ടുള്ളത് തിരുവനന്തപുരം: ഏപ്രില്‍ 26 മുതല്‍ 28 വരെ ഗൂഗിള്‍ ഓന്‍ട്രപ്രനേഴ്‌സിന്റെ സഹകരണത്തോടെ കേരള

FK Special Slider

സ്റ്റാര്‍ട്ടപ്പുകള്‍ മാത്രം വിജയിച്ചാല്‍ മതിയോ?

വ്യാപാരികളുടെ ഒരു ചെറിയ ബ്രേക്ഫാസ്റ്റ് മീറ്റില്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് സംസാരിക്കാന്‍ വിളിച്ചിരുന്നു. നിഷാന്ത് എന്ന് പറയുന്ന ഒരു ഡോക്ടര്‍ കുറെ കാലങ്ങളായി ഹോസ്പിറ്റല്‍ സംരംഭം നടത്തുന്നു. പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഈ ഹോസ്പിറ്റല്‍ സംരംഭത്തെ ഒന്ന് മാറ്റിയെടുക്കണം എന്ന് അദ്ദേഹത്തിന്

FK Special Slider

സീസണ്‍സ് എക്‌സിബിഷനില്‍ താരമായി കുട്ടി സംരംഭക തന്‍വി

സംരംഭകത്വത്തിന് പ്രായം ഒരു പ്രശ്‌നമല്ലെന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച് തെളിയിക്കപ്പെടുകയാണ് കൊച്ചി സ്വദേശിനിയായ എട്ട് വയസ്സുകാരി തന്‍വി ഗിരീഷിലൂടെ. ടിവി കാണലും ഡാന്‍സ് ക്‌ളാസുകളും പഠന കാമ്പുകളുമൊക്കെയായി തന്റെ സമ പ്രായക്കാര്‍ അവധിക്കാലം വിനിയോഗിക്കുമ്പോള്‍ കാക്കനാട്ടെ തന്റെ ഫ്‌ലാറ്റില്‍ കൊച്ചു തന്‍വി