Tag "samsung"

Back to homepage
FK News

ഇന്ത്യയില്‍ 1000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സാംസംഗ്

ചൈനീസ് കമ്പനികളോട് മത്സരിക്കാന്‍ ചെലവുചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടി 150ഓളം പേരെ ഇതിനകം പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട് ഒക്‌റ്റോബര്‍ മാസത്തോടെ മുഴുവന്‍ ജീവനക്കാരെയും പുനഃസംഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാകും ന്യൂഡെല്‍ഹി: കൊറിയന്‍ ടെക്‌നോളജി കമ്പനിയായ സാംസംഗ് ഇന്ത്യയിലെ ആയിരം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ചൈനീസ് കമ്പനികളോട് മത്സരിക്കാന്‍

Business & Economy Slider

സാംസംഗ് ഇന്ത്യയിലെ ടിവി ഉല്‍പ്പാദനം പുനരാരംഭിച്ചേക്കും

ന്യൂഡെല്‍ഹി: ദക്ഷിണകൊറിയന്‍ ഇലക്ട്രോണിക്‌സ് ഭീമനായ സാംസംഗിന് രാജ്യത്ത് ടിവി ഉല്‍പ്പാദനം പുനരാരംഭിക്കാന്‍ തീരുവയില്‍ ഇളവ് നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നു. ടെലിവിഷന്‍ പാനല്‍ നിര്‍മാണത്തിന് ആവശ്യമായ ഘടകഭാഗങ്ങള്‍ക്ക് കേന്ദ്രം ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ ടിവി നിര്‍മാണം

Slider Tech

മടക്കാവുന്ന ഫോണ്‍: സാംസങിന്റെ വജ്രായുധമോ അതോ ജാലവിദ്യയോ?

സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഈ മാസം 20ന് നടന്ന ചടങ്ങില്‍ വച്ചു ദക്ഷിണ കൊറിയന്‍ ടെക്‌നോളജി ഭീമനായ സാംസങ് ഗെയിം ചേഞ്ചറെന്നു (game-changer) വിശേഷിപ്പിക്കുന്ന ഗ്യാലക്‌സി ഫോള്‍ഡ് എന്ന മടക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുകയുണ്ടായി. ഇപ്പോള്‍ പ്രചാരത്തിലുള്ള സ്മാര്‍ട്ട് ഫോണിനെ മാറ്റത്തിനു വിധേയമാക്കാന്‍ പോകുന്നതായിരിക്കും

FK News

ആദ്യ 5ജി സ്മാര്‍ട്ട് ഫോണ്‍ പ്രഖ്യാപിച്ച് സാംസംഗ്

സാന്‍ഫ്രാന്‍സിസ്‌കോ: 5ജിയിലേക്കുള്ള പ്രവേശനത്തില്‍ എതിരാളികളേക്കാള്‍ വേഗത്തില്‍ വരവറിയിച്ച് ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസംഗ്. തങ്ങളുടെ എസ്10 ശ്രേണിയിലെ മോഡലുകള്‍ 5ജി സാങ്കേതിക വിദ്യയോടെ എത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചു. മറ്റ് പ്രമുഖ കമ്പനികള്‍ അടുത്തയാഴ്ച നടക്കുന്ന മൊബീല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ തങ്ങളുടെ

Tech

വിപണിയില്‍ നിന്ന് ചൈനയെ ‘തൂത്തെറിയാന്‍’ സാംസംഗ്

ന്യൂഡെല്‍ഹി: വില്‍പ്പനയില്‍ ലോകത്തില്‍ സാംസംഗിനെ കടത്തിവെട്ടാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. പക്ഷേ ഇന്ത്യയില്‍ ഒരുകാലത്ത് വിപണിയിലെ രാജാക്കന്മാരായിരുന്ന സാംസംഗിനെ വിലക്കുറവെന്ന തന്ത്രമിറക്കി ചൈനീസ് എതിരാളിയായ ഷിഓമി അല്‍പ്പം ഞെട്ടിച്ചു. എന്നാല്‍ പുതിയ തന്ത്രങ്ങളിലൂടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണികളിലൊന്നായ

FK News

ഇന്ത്യയിലെ ഉല്‍പ്പാദനം കുറയ്ക്കാന്‍ സാംസംഗ് ഒരുങ്ങുന്നു

ന്യൂഡെല്‍ഹി : ഇന്ത്യയിലെ തങ്ങളുടെ മൊബീല്‍ ഫോണ്‍ ഉല്‍പ്പാദനം കുറയ്ക്കാന്‍ ഒരുങ്ങുന്നതായി സാംസംഗ് ഇലക്ട്രോണിക്‌സ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഡിസ്‌പ്ലേകളും ടച്ച് സ്‌ക്രീനുകളും ഇറക്കുമതി ചെയ്യുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ തീരുവ പിന്‍വലിക്കാന്‍ തയാറാകണമെന്നും അല്ലെങ്കില്‍ ഉല്‍പ്പാദനം കുറയ്ക്കാതിരിക്കാനാകില്ലെന്നുമാണ് സാംസംഗ് പറയുന്നത്.

Tech

ജനപ്രീതിയില്‍ മുന്നില്‍ സാംസംഗ് മൊബീല്‍; ജിയോയ്ക്ക് 4-ാം സ്ഥാനം

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ ബ്രാന്‍ഡ് ദക്ഷിണ കൊറിയന്‍ മൊബീല്‍ ഫോണ്‍ കമ്പനിയായ സാംസംഗ് മൊബീല്‍ ആണെന്ന് ടിആര്‍എ (ട്രസ്റ്റ് റിസര്‍ച്ച് അഡൈ്വസറി) റിസര്‍ച്ച് റിപ്പോര്‍ട്ട്. 2015ല്‍ സാംസംഗ് മൊബീല്‍ ആയിരുന്നു രാജ്യത്തെ ആകര്‍ഷകമായ ബ്രാന്‍ഡ്. ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ ആദ്യ

Slider Tech

തൊഴിലാളികള്‍ക്കിടയിലെ മാരകരോഗങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് സാംസംഗ്

സിയോള്‍: ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ്, ചിപ്പ് നിര്‍മാതാക്കളായ സാംസംഗ് കമ്പനിയുടെ സെമികണ്ടക്റ്റര്‍ ഫാക്റ്ററികളിലെ തൊഴില്‍ സാഹചര്യം തൊഴിലാളികളില്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് ഇടയാക്കിയതില്‍ കമ്പനി ക്ഷമാപണം നടത്തി. കംപ്യൂട്ടര്‍ ചിപ്പും, ഡിസ്‌പ്ലേ ഉപകരണങ്ങളും നിര്‍മിക്കുന്ന ഫാക്റ്ററികളില്‍ ജോലി ചെയ്യുന്നവരില്‍

Tech

മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ 2019 മാര്‍ച്ചില്‍ സാംസങ് പുറത്തിറക്കും

സോള്‍: മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ 2019 മാര്‍ച്ചില്‍ സാംസങ് പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. 5ജി നെറ്റ്‌വര്‍ക്ക് സംവിധാനം ലഭ്യമാകുന്ന ഗ്യാലക്‌സി എസ്10 എന്ന ഫോണിനൊപ്പമായിരിക്കും മടക്കാവുന്ന ഫോണും പുറത്തിറക്കുക. മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ 5ജി നെറ്റ്‌വര്‍ക്ക് പിന്തുണയ്ക്കില്ലെന്നാണ് റിപ്പോര്‍ട്ട്. മടക്കാവുന്ന ഫോണിന്റെ വില എത്രയായിരിക്കുമെന്നതിനെ കുറിച്ച്

Tech

സാംസംഗ് പായുമായി സഹകരിക്കുന്നു

സോള്‍: സുരക്ഷിതവും വിശ്വസനീയവുമായ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് സാംസംഗ് ഇലക്ട്രോണിക്‌സ് ടെക്‌നോളജി ഇന്‍ഡസ്ട്രി കണ്‍സോര്‍ഷ്യമായ പാര്‍ട്ണര്‍ഷിപ്പ് ഓണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ടു ബെനഫിറ്റ് പീപ്പിള്‍ ആന്‍ഡ് സൊസൈറ്റിയുമായി (പിഎഐ) പങ്കാളിത്തം പ്രഖ്യാപിച്ചു. ഗവേഷണം, ചര്‍ച്ചകള്‍, ഉള്‍ക്കാഴ്ച്ചകളുടെ പങ്കുവെക്കല്‍, നേതൃചിന്ത നല്‍കല്‍, എഐ

Tech

മടക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഫോണുമായി സാംസംഗ്

മടക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഫോണുമായി സാംസംഗ് എത്തുന്നു.ബു​ധ​നാ​ഴ്ച ന​ട​ന്ന ഡെ​വ​ല​പ്പ​ര്‍ കോ​ണ്‍ഫ​റ​ന്‍സി​ലാ​ണ് സാം​സ​ങ് ത​ങ്ങ​ളു​ടെ ആ​ദ്യ ഫോ​ള്‍ഡ​ബി​ള്‍ സ്മാ​ര്‍ട്‌​ഫോ​ണ്‍ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ടാ​ബ്ല​റ്റി​ന്‍റെ വ​ലി​പ്പ​മു​ള്ള സ്‌​ക്രീ​ന്‍ ഫോ​ണ്‍ വ​ലി​പ്പ​ത്തി​ലേ​ക്ക് മ​ട​ക്കി ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കും വി​ധ​മാ​ണ് രൂ​പ​ക​ല്‍പ്പ​ന. ഇ​ന്‍ഫി​നി​റ്റി ഫ്ലെ​ക്‌​സ് ഡി​സ്‌​പ്ലേ എ​ന്നാ​ണ് സാംസംഗ്

Tech

പഴയ ഫോണുകളുടെ വേഗത കുറച്ചു, ആപ്പിളിനും സാംസംഗിനും പിഴ

പഴയ ഫോണുകളുടെ പ്രവര്‍ത്തന വേഗത കുറച്ചതിന് ആപ്പിളിനും സാംസംഗിനും പിഴ. പഴയ ഫോണുകളുടെ വേഗം മനഃപൂര്‍വ്വം ഇരു കമ്പനികളും മന്ദഗതിയിലാക്കിയതായി ഇറ്റലിയിലെ വിപണി അതോറിറ്റി കണ്ടെത്തി. പുതിയ ഫോണുകള്‍ വാങ്ങാനായി ഉപയോക്താക്കളെ നിര്‍ബന്ധിതരാക്കാന്‍ വേണ്ടിയാണ് പഴയ ഫോണുകളുടെ വേഗത കമ്പനികള്‍ മനഃപൂര്‍വ്വം

Tech

നാല് ക്യാമറകളുമായി സാംസംഗ് ഗ്യാലക്‌സി എ9

ലോകത്തിലെ ആദ്യത്തെ ക്വാഡ് കാമറ (നാല് ക്യാമറ) സ്മാര്‍ട്ട് ഫോണുമായി ഇലക്ട്രോണിക്‌സ് ഭീമന്‍ സാംസംഗ്. പിന്നില്‍ നാല് കാമറകള്‍ ഘടിപ്പിച്ച ഗ്യാലക്‌സി എ9 ആണ് കൊറിയന്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചത്. ട്രിപ്പിള്‍ ക്യാമറ ഉള്ള ഗ്യാലക്‌സി എ 7 ന് പിന്നാലൊണ് എ

FK News

പ്രീമിയം സെഗ്‌മെന്റില്‍ മികച്ച വളര്‍ച്ച രേഖപ്പടുത്തി സാംസംഗ്

മുംബൈ: ഗാലക്‌സി നോട്ട് 9 ന്റെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണകൊറിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസംഗ് ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യന്‍ സമാര്‍ട്ട്‌ഫോണ്‍ വിപണിയിലെ പ്രീമിയം വിഭാഗത്തില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. വില്‍പ്പന മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 60 ശതമാനം വിപണി വിഹിതവും

Tech

സാസംഗിന്റെ പുതിയ എയര്‍ പ്യൂരിഫയര്‍  എഎക്‌സ്5500 വിപണിയില്‍

കൊച്ചി: സാംസംഗിന്റെ പുതിയ എയര്‍ പ്യൂരിഫയര്‍ എഎക്‌സ്5500 വിപണിയില്‍. എയറോഡൈനാമിക് എയര്‍ ഫ്‌ളോ സാങ്കേതിക വിദ്യ ഉള്ള പുതിയ പ്യൂരിഫയര്‍ വളരെ പെട്ടെന്ന് തന്നെ മുറി ശുദ്ധീകരിക്കും. എഎക്‌സ്5500 പുറത്തിറക്കുന്നതോടെ എന്‍ട്രി ലെവല്‍, മിഡ്, പ്രീമിയം വിപണിയില്‍ സാംസംഗിന് സാന്നിധ്യമായി. എഎക്‌സ്5500ന്