Tag "Mukesh Ambani"

Back to homepage
FK News

പണത്തില്‍ മാത്രമല്ല കനിവിലും നമ്പര്‍ 1 മുകേഷ്

മുംബൈ: രാജ്യത്തെ ഏറ്റവും ധനികനായ മുകേഷ് അംബാനി തന്നെയാണ് കഴിഞ്ഞ വര്‍ഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റവും പണം ചെലവാക്കിയ വ്യക്തിയെന്ന് വ്യക്തമാക്കി ഹുറുണ്‍ ഇന്ത്യന്‍ ഫിലാന്ത്രോപ്പി ലിസ്റ്റ്. 10 കോടി രൂപയിലേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ച 39 ഇന്ത്യക്കാരുടെ പട്ടികയാണ് ചൈന

Business & Economy Slider

ആഗോള ഗോലിയാത്തുകളില്‍ നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ ഒരേയൊരു അംബാനി

ആമസോണും ഫ്‌ളിപ്കാര്‍ട്ടും ഇ-കൊമേഴ്‌സ് രംഗത്ത് അരങ്ങ് തകര്‍ത്ത് മുന്നേറുകയാണ്. ഇന്ത്യന്‍ വിപണിയിലെ ഭാവി സാധ്യതകള്‍ മുന്നില്‍ കണ്ട് പ്രാദേശിക സംരംഭങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്തി അവര്‍ രാജ്യത്തെ നയിക്കുന്നത് ടെക് കോളനിവത്കരണത്തിലേക്കാണ്. ഈ അപകടം മനസിലാക്കി ചില മുന്‍കരുതല്‍ നടപടികള്‍ കേന്ദ്രം തുടങ്ങിക്കഴിഞ്ഞു.

Business & Economy Slider

ഗുജറാത്തില്‍ ആര്‍ഐഎല്‍ മൂന്ന് ലക്ഷം കോടി രൂപ നിക്ഷേപിക്കും

ഗാന്ധിനഗര്‍: ഗുജറാത്തില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസ് ലിമിറ്റഡ്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് വിവിധ പദ്ധതികള്‍ക്കായി മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്ന് ആര്‍ഐഎല്‍ ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഊര്‍ജം, പെട്രോകെമിക്കല്‍, നൂതന സാങ്കേതികവിദ്യ, ഡിജിറ്റല്‍ ബിസിനസ് തുടങ്ങിയ

Current Affairs Slider

‘100 ലോക ചിന്തകരി’ല്‍ മുകേഷ് അംബാനിയും

ന്യൂഡെല്‍ഹി: ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായിയെന്ന സ്ഥാനം കഴിഞ്ഞ വര്‍ഷം കരസ്ഥമാക്കിയ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, യുഎസ് ആസ്ഥാനമായ ഫോറിന്‍ പോളിസി മാഗസീന്റെ ഈ വര്‍ഷത്തെ ‘100 ആഗോള ചിന്തകരു’ടെ പട്ടികയിലും ഇടം നേടി. റിലയന്‍സ് ജിയോയിലൂടെ ഇന്ത്യയെ

FK News

മുകേഷ് അബാനിയുടെ സമ്പത്ത് കേട്ടാല്‍ ഞെട്ടും

മുംബൈ: മുകേഷ് അംബാനി ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പണക്കാരനാണെന്ന് നമുക്കറിയാം. എത്രവലിയ പണക്കാരനാണ് അദ്ദേഹമെന്ന് ചോദിച്ചാല്‍ ബ്ലൂംബെര്‍ഗ് ബില്യണയര്‍ പട്ടിക അനുസരിച്ച് ഏതാണ്ട് 3 ലക്ഷം കോടി രൂപ(44.3 ബില്യണ്‍ ഡോളര്‍)യുടെ ആസ്തി അദ്ദേഹത്തിനുണ്ട്. പക്ഷേ ഈ

FK News

ഡിജിറ്റല്‍ കണക്റ്റിവിറ്റിയില്‍ ഇന്ത്യ ലോകത്തെ നയിക്കും: മുകേഷ് അംബാനി

ന്യൂഡെല്‍ഹി: ശതകോടി മനുഷ്യര്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് സാഹചര്യമൊരുക്കുന്ന ഡിജിറ്റല്‍ കണക്റ്റിവിറ്റിയില്‍ അധികം വൈകാതെ ഇന്ത്യ ലോകത്തെ നയിക്കുമെന്ന് മുകേഷ് അംബാനി. ഡാറ്റയില്‍ കേന്ദ്രീകരിക്കുന്ന നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമാകാനും മാനവരാശി അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഇന്ത്യയിലെ 130 കോടി

Arabia

സൗദിയും മുകേഷ് അംബാനിയും കൈകോര്‍ത്തേക്കും; സൂചന നല്‍കി ഖാലിദ് അല്‍ ഫാലി

സൗദി അറേബ്യയും ഇന്ത്യയിലെ അതിസമ്പന്നന്‍ മുകേഷ് അംബാനിയും തമ്മില്‍ സംയുക്ത സംരംഭത്തിന് സാധ്യത പെട്രോകെമിക്കല്‍, കമ്യൂണിക്കേഷന്‍ മേഖലകളില്‍ സഹകരിച്ചേക്കും അംബാനിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അടുത്തിടെ അല്‍ ഫാലി ഇന്ത്യയിലെത്തിയിരുന്നു റിയാദ്: ഇന്ത്യയിലെ ഏറ്റവും സമ്പന്ന വ്യക്തിയായ മുകേഷ് അംബാനിയുടെ റിലയന്‍സ്

Business & Economy Current Affairs Slider

ജാംനഗര്‍ റിഫൈനറി വിപുലീകരിക്കാന്‍ മുകേഷ് അംബാനി

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് തങ്ങളുടെ റിഫൈനിംഗ് ശേഷി പകുതിയോളം വര്‍ധിപ്പിക്കുന്നതിന് പദ്ധതിയിടുന്നു. നിര്‍ദിഷ്ട ജാംനഗര്‍ റിഫൈനറിയില്‍ വിപുലീകരണം നടപ്പാക്കാനാണ് ആര്‍ ഐ എല്‍ ആസൂത്രണം ചെയ്യുന്നത്. ലോകത്തെ ഏറ്റവും വലിയ റിഫൈനറി കോംപ്ലക്‌സായ ജാംനഗര്‍ റിഫൈനറിയില്‍ ഒരു വര്‍ഷം 30 മില്ല്യണ്‍

Business & Economy

എസ്റ്റോണിയയില്‍ ഇ-ഗവേണന്‍സ് കമ്പനി സ്ഥാപിച്ച് മുകേഷ് അംബാനി

ന്യൂഡെല്‍ഹി: ഇ-ഗവേണന്‍സുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ രാജ്യമായ എസ്റ്റോണിയയില്‍ അനുബന്ധ കമ്പനി സ്ഥാപിച്ച് മുകേഷ് അംബാനി. എസ്റ്റോണിയന്‍ സര്‍ക്കാരിന്റെ മുന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ താവി കോട്കയുമായി ചേര്‍ന്ന് സംയുക്ത സംരംഭത്തിനാണ് അംബാനി തുടക്കം കുറിച്ചത്. ഇ-ഗവേണന്‍സ് മേഖലയുമായി ബന്ധപ്പെട്ട സേവനങ്ങളാണ് സംയുക്ത

Business & Economy

മൂന്നാമത്തെ സമ്പന്ന രാഷ്ട്രമാകാനുള്ള യാത്രയിലാണ് ഇന്ത്യയെന്ന് മുകേഷ് അംബാനി

ന്യൂഡെല്‍ഹി: ലോകത്തിലെ ആദ്യ മൂന്ന് സമ്പന്ന രാജ്യങ്ങളിലൊന്നായി മാറാനുള്ള യാത്രയിലാണ് ഇന്ത്യയെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാര്‍ മുകേഷ് അംബാനി. ന്യൂഡെല്‍ഹിയില്‍ 24-മത് മൊബീകോം കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1990കളില്‍ എണ്ണ റിഫൈനറികളും, പെട്രോകെമിക്കല്‍ പദ്ധതികളും റിലയന്‍സ് നടപ്പാക്കിയ സമയത്ത് ഇന്ത്യയുടെ മൊത്തം

FK News

ഇന്ത്യ 5ജി രാജ്യമാകാന്‍ തയാറെടുക്കുന്നു: മുകേഷ് അംബാനി

ന്യൂഡെല്‍ഹി: രണ്ടു വര്‍ഷത്തിനകം ഇന്ത്യ 5ജി ടെക രാജ്യമാകാന്‍ തയാറെടുക്കുകയാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ന്യൂഡെല്‍ഹിയില്‍ നടക്കുന്ന ഇന്ത്യന്‍ മൊബീല്‍ കോണ്‍ഗ്രസിന്റെ രണ്ടാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2ജി/3ജി സേവനത്തില്‍ നിന്ന് മറ്റേതൊരു രാജ്യത്തേക്കാളും വേഗതയിലാണ് ഇന്ത്യ 4ജിയിലേക്ക്

Business & Economy

2020ഓടെ ഇന്ത്യ പൂര്‍ണമായും 4ജി കണക്റ്റിവിറ്റിയാകും: മുകേഷ് അംബാനി

മുംബൈ: 2020 ഓടെ ഇന്ത്യ പൂര്‍ണമായും 4ജി കണക്റ്റിവിറ്റിയിലേക്കെത്തുമെന്നും 5ജിയ്ക്ക് ആയി തയാറെടുക്കുമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ”മൊബീല്‍ ബ്രോഡ്ബാന്‍ഡ് വ്യാപന റാങ്കിംഗില്‍ 155-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ മൊബീല്‍ ഡാറ്റ ഉപഭോഗത്തില്‍ നമ്പര്‍ 1 ആയി മാറി. 2ജി/3ജി

Business & Economy

അംബാനി സഹോദരങ്ങളുടെ ആസ്തികള്‍ തമ്മില്‍ വലിയ അന്തരം

മുംബൈ : മുകേഷ് അംബാനിയുടെയും അനില്‍ അംബാനിയുടെയും ആസ്തികള്‍ തമ്മില്‍ ഉള്ളത് വലിയ അന്തരമെന്ന് റിപ്പോര്‍ട്ട്. അംബാനി സഹോദരങ്ങളുടെ സ്വത്തിലെ അന്തരം ‘ബ്ലുംബര്‍ഗ്’ ആണു കണക്കുകള്‍ സഹിതം പ്രസിദ്ധീകരിച്ചത്. 100 ബില്യന്‍ ഡോളറാണു മുകേഷ് അംബാനിയുടെ (61) റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ

Business & Economy Current Affairs Slider

ഇന്ത്യയിലെ സമ്പന്നരില്‍ ഒന്നാമന്‍ മുകേഷ് അംബാനി തന്നെ

ന്യൂഡെല്‍ഹി: ഇന്ത്യയിലെ അതിസമ്പന്നന്‍ മുകേഷ് അംബാനി തന്നെ. തുടര്‍ച്ചയായി പതിന്നൊന്നാം തവണയാണ് സമ്പന്ന കിരീടം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി നിലനിര്‍ത്തുന്നത്. ഫോബ്‌സിന്റെ റിച്ചസ്റ്റ് ലിസ്റ്റ് 2018ലാണ് 47.3 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി മുകേഷ് അംബാനി രാജ്യത്തെ കോടീശ്വരന്മാരില്‍ ഒന്നാം

Business & Economy

പ്രതിദിനം 300 കോടി രൂപയുടെ വളര്‍ച്ചയുമായി മുകേഷ് അംബാനി

മുംബൈ: തുടര്‍ച്ചായായി ഏഴാം വര്‍ഷവും ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി തന്നെ ഒന്നാമത്. ദിവസം 300 കോടി രൂപ വെച്ചാണ് അദ്ദേഹത്തിന്റെ സ്വത്ത് വര്‍ധിക്കുന്നതെന്ന് ബാര്‍ക്ലെയ്‌സ് ഹരുണ്‍ ഇന്ത്യാ റിച്ച് ലിസ്റ്റ് 2018ല്‍ പറയുന്നു. 3,71,000 കോടി രൂപയുടെ സമ്പത്താണ്