December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

Kerala News

തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 2023 ലെ ആദ്യ രണ്ടു പാദത്തിലും റെക്കോര്‍ഡ് നേട്ടമാണ് ഉണ്ടായതെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു....

1 min read

തിരുവനന്തപുരം: ക്രിയാത്മകമായി ഡിജിറ്റല്‍ ഉള്ളടക്കം സൃഷ്ടിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ എംപാനല്‍ ചെയ്യുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ( കെഎസ് യുഎം) അപേക്ഷ ക്ഷണിച്ചു. ഉല്‍പ്പന്നാധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളുടെ ഉല്‍പ്പന്നങ്ങളുടെ പ്രചാരണത്തിനായി...

1 min read

തിരുവനന്തപുരം: സംഘാടനമികവ്, പരിപാടികളിലെ വൈവിദ്ധ്യം എന്നിവ കൊണ്ട് മികച്ച നിലവാരം പുലര്‍ത്തുന്നതായിരുന്നു ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റെന്ന് ഫ്രഞ്ച് ടൂറിസ്റ്റ് സംഘം. സംസ്ഥാന ടൂറിസം-പൊതുമരാമത്ത് മന്ത്രി ശ്രീ പി...

കോഴിക്കോട്: സംസ്ഥാനത്തെ തിരക്കുള്ള വാണിജ്യമേഖലകളിലെ റോഡരികുകളില്‍ സന്ധ്യക്കു ശേഷം പ്രവര്‍ത്തനക്ഷമമാകുന്ന രീതിയില്‍ വിനോദസഞ്ചാരവകുപ്പ് ഫുഡ് സ്ട്രീറ്റുകള്‍ ആരംഭിക്കുമെന്ന് വിനോദസഞ്ചാര വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു....

കൊച്ചി: യുപിഐ ഐഡി ഉപയോഗിച്ച് വിദേശത്തുനിന്നു  ഇന്ത്യയിലേക്കു തത്സമയം പണമയയ്ക്കുന്നതിന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് സൗകര്യമൊരുക്കി.  നാഷണല്‍ പേമെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച്,  മണി ട്രാന്‍സ്ഫര്‍ ഓപ്പറേറ്റര്‍ പങ്കാളികളുമായി ചേര്‍ന്നാണ് ബാങ്ക് ഈ സൗകര്യമൊരുക്കുന്നത്. ഇതനുസരിച്ച് പങ്കാളികള്‍ക്ക് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ചാനല്‍ ഉപയോഗിച്ച് യുപിഐ പേമെന്‍റ് സംവിധാനത്തിലേക്ക് ബന്ധിപ്പിക്കാനും ഗുണഭോക്താക്കളുടെ അക്കൗണ്‍ണ്ട് സാധുവാണെന്നു വിലയിരുത്താനും  അതിര്‍ത്തിക്കപ്പുറത്തുനിന്നു അതില്‍ പണം നിക്ഷേപിക്കാനും സാധിക്കും. പണം കൈമാറ്റവും വിദേശ കറന്‍സ് വിനിമയ സേവനങ്ങളും നല്‍കുന്ന തായ്ലന്‍ഡ് ആസ്ഥാനമായുള്ള ധനകാര്യ സേവന ദാതാവായ ഡീന്‍മണിയുമായി ചേര്‍ന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തായലന്‍ഡില്‍നിന്നു പണമയയ്ക്കുന്നതിനു തുടക്കം കുറിച്ചിട്ടുണ്‍ണ്ട്. ഇടപാടുകാര്‍ക്ക് ഡീന്‍മണി വെബ്സൈറ്റ് ഉപയോഗിച്ച്, ഗുണഭോക്താവിന്‍റെ  യുപിഐ ഐഡി കൂട്ടിച്ചേര്‍ത്ത് എളുപ്പത്തില്‍ പണം കൈമാറാം. യുപിഐ വഴി വിദേശരാജ്യങ്ങളില്‍നിന്നു പണമയയ്ക്കുന്നതിനും വിവിധ രാജ്യങ്ങളില്‍ കൂടുതല്‍  പങ്കാളികളെ ചേര്‍ക്കാന്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ഉദ്ദേശ്യമുണ്ടെണ്‍ന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് കണ്‍സ്യൂമര്‍ ബാങ്കിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് തലവന്‍ സൗമിത്ര സെന്‍ പറഞ്ഞു. പണം കൈമാറ്റം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏറ്റവും എളുപ്പമാക്കുന്നതിനുള്ള  ബാങ്കിന്‍റെ ലളിതമായ ചുവടുവയ്പാണിതെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്തു താമസിക്കുന്ന വ്യക്തികള്‍ക്ക്  ഗുണഭോക്താവിന്‍റെ യുപിഐ ഐഡി കൂട്ടുച്ചേര്‍ത്ത് വളരെ എളുപ്പത്തില്‍ ഇന്ത്യയിലേക്കു പണമയയ്ക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുണഭോക്താവിന്‍റെ അക്കൗണ്ട് വിശദാംശങ്ങള്‍, ഐഎഫ്എസ്സി, അപേക്ഷ പൂരിപ്പിക്കല്‍, ബാങ്കിന്‍റെ ശാഖാ സന്ദര്‍ശനം തുടങ്ങിയ നടപടിക്രമങ്ങള്‍ ഇല്ലാതെ, ഗുണഭോക്താവിന്‍റെ യുപിഐ ഐഡി മാത്രം കൂട്ടിച്ചേര്‍ത്തുകൊണ്ട് വിദേശത്തുനിന്നു പ്രയാസമൊന്നും കൂടാതെ ഇന്ത്യയിലേക്കു പണമയയ്ക്കാന്‍ സഹായിക്കുന്നതാണ് ഈ സംവിധാനം.

1 min read

തിരുവനന്തപുരം: കാലഘട്ടത്തിന് അനുസൃതമായി സപ്ലൈകോയെ മാറ്റുമെന്നും വാർഷിക വരുമാനം 6,500 കോടി രൂപയിൽ നിന്ന് 7,000 കോടി രൂപയിലെത്തിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ അനിൽ. ക്രിസ്തുമസ്...

തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള 41 പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാനും മത്‌സരക്ഷമമാക്കാനുമായി 405 പദ്ധതികൾ നടപ്പാക്കും. പൊതുമേഖലാ സ്ഥാപനങ്ങൾ മാസ്റ്റർ പ്‌ളാനിന്റെ ഭാഗമായി തയ്യാറാക്കിയ പദ്ധതികളാണ് വ്യവസായ...

1 min read

തിരുവനന്തപുരം: സംസ്ഥാന ടൂറിസം പദ്ധതിയായ 'കാരവന്‍ കേരള'യ്ക്ക് കരുത്തേകാന്‍ പ്രമുഖ കാരവന്‍ റെന്‍റല്‍ സേവനദാതാക്കളായ മോട്ടോഗ്ലാമ്പേഴ്സ് നൂതന സവിശേഷതകളുള്ള കാരവന്‍ പുറത്തിറക്കുന്നു. സഞ്ചാരികള്‍ക്ക് മിതമായ നിരക്കില്‍ സുഖപ്രദമായ...

1 min read

തിരുവനന്തപുരം: കേരളത്തിൻ്റെ ഷോപ്പിംഗ് അനുഭവം ഒരു കുടക്കീഴിലാക്കുന്ന തലസ്ഥാനത്തെ ലുലു മാൾ ഡിസംബർ 17 മുതൽ പ്രവർത്തനമാരംഭിക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് തലസ്ഥാനത്തെ...

1 min read

തൃശ്ശൂർ: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ഈ വർഷത്തെ ഫോർച്യൂണ്‍ ഇന്ത്യ 500 ലിസ്റ്റില്‍ ഇടം പിടിച്ചു. ഫോർച്യൂണ്‍ ഇന്ത്യ മാഗസിന്‍ തയ്യാറാക്കുന്ന...

Maintained By : Studio3