Tag "IPO"

Back to homepage
FK News

മാര്‍ച്ച് പാദത്തില്‍ 10 ഐപിഒ, ശരാശരി ഇടപാട് വലുപ്പം 1 മില്യണ്‍ ഡോളര്‍

മുംബൈ: ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ മൊത്തം 1.41 ബില്യണ്‍ യുഎസ് ഡോളര്‍ വിലമതിക്കുന്ന 10 പ്രഥമ ഓഹരി വില്‍പ്പനകള്‍ക്കാണ് രാജ്യത്തെ ഓഹരി വിപണികള്‍ സാക്ഷ്യം വഹിച്ചത്. ശരാശരി ഇടപാട് വലുപ്പം മില്യണ്‍ യുഎസ് ഡോളറായിരുന്നു. എസ്ബിഐ കാര്‍ഡ്‌സ് ആന്‍ഡ്

FK News

ആന്റണി വേസ്റ്റ് ഹാന്‍ഡിലിംഗ് സെല്‍ ലിമിറ്റഡിന്റെ ഐപിഒ നാളെ

അഞ്ചു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാന്‍ഡ് 295-300 രൂപയാണ് കുറഞ്ഞത് 50 ഓഹരിക്ക് അപേക്ഷിക്കണം മുംബൈ: ആന്റണി വേസ്റ്റ് ഹാന്‍ഡിലിംഗ് സെല്‍ ലിമിറ്റഡ് പബഌക് ഇഷ്യുമായി നാളെ വിപണിയിലെത്തും. ഇഷ്യു ആറിന് അവസാനിക്കും. അഞ്ചു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാന്‍ഡ്

FK News

എസ്ബിഐ കാര്‍ഡ്‌സിന്റെ 9,000 കോടി രൂപയുടെ ഐപിഒ മാര്‍ച്ച് ആദ്യം

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സ്വകാര്യ ഇക്വിറ്റി കമ്പനിയായ കാര്‍ലൈല്‍ ഗ്രൂപ്പിന്റെയും പിന്തുണയുള്ള എസ്ബിഐ കാര്‍ഡ്‌സ് ആന്‍ഡ് പേയ്‌മെന്റ് സര്‍വീസസ് ലിമിറ്റഡ് 9,000 കോടി ഡോളറിന്റെ പ്രാരംഭ ഓഹരി വില്‍പ്പന( ഐപിഒ)യ്ക്കായി തയാറെടുക്കുന്നു. മാര്‍ച്ച് ആദ്യം ഓഹരി വിപണിയിലേക്ക് എത്തുന്നതിനാണ്

FK News

ഐആര്‍എഫ്‌സി ഐപിഒയ്ക്കായി കരട് രേഖകള്‍ സമര്‍പ്പിച്ചു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ റെയ്ല്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐആര്‍എഫ്‌സി) പ്രഥമ ഓഹരി വില്‍പ്പനയ്ക്കായുള്ള (ഐപിഒ) കരട് രേഖകള്‍ വിപണി നിയന്ത്രണ സ്ഥാപനനായ സെബിക്ക് സമര്‍പ്പിച്ചു. 140,70,69,000 വരെ ഇക്വിറ്റി ഓഹരിളാണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. അതില്‍ 93,80,46,000 വരെ ഇക്വിറ്റി ഷെയറുകള്‍ പുതുതായി അവതരിപ്പിക്കുന്നവയാണ്.

Arabia

വര്‍ഷാവസാനത്തോടെ തന്നെ ഐപിഒ പൂര്‍ത്തീകരിക്കാനുള്ള നീക്കവുമായി സൗദി അരാംകോ

റിയാദ്: ഈ വര്‍ഷം തന്നെ പ്രഥമ ഓഹരി വില്‍പ്പന പൂര്‍ത്തിയാക്കുന്നതിനുള്ള തയാറെടുപ്പുകളാണ് സൗദി അരാംകോ നടത്തുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഐപിഒ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും സംഭവവുമായി ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ 20ഓടെ

FK News Slider

ലാഭത്തിലും ഐപിഒയിലും ശ്രദ്ധയൂന്നാന്‍ സോഫ്റ്റ്ബാങ്ക് ആഹ്വാനം

ബെംഗളൂരു: ഇന്ത്യയിലെയടക്കം തങ്ങളുടെ നിക്ഷേപമുള്ള കമ്പനികളോട് ലാഭം നേടുന്നതിലും ഐപിഒ (പ്രാഥമിക ഓഹരി വില്‍പ്പന) പദ്ധതികളിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ട് ജാപ്പനീസ് നിക്ഷേപകരായ സോഫ്റ്റ്ബാങ്കിന്റെ സിഇഒ മസായോഷി സണ്‍. ‘വിഷന്‍ ഫണ്ട് 2’ ന്റെ നിക്ഷേപക നയം മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി. ഫണ്ടില്‍

Business & Economy

ഐപിഒ കളിലെ വില കൂടുതല്‍ യുക്തിസഹമാകണം: സെബി ചെയര്‍മാന്‍

ന്യൂഡെല്‍ഹി: ഈ വര്‍ഷം ഇന്ത്യന്‍ മൂലധന വിപണികളില്‍ ഐപിഒ കള്‍ നടക്കാത്തത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് വിപണി നിയന്ത്രകരായ സെക്യുരിറ്റിസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ അജയ് ത്യാഗി. ഐപിഒ കളിലെ വില നിര്‍ണയം കൂടുതല്‍ യുക്തിസഹമാക്കുന്നതിന് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകള്‍ ശ്രദ്ധിക്കണമെന്നും

Business & Economy

ഐപിഒക്ക് പദ്ധതിയുണ്ടെന്ന് അസീസി ഡെവലപ്‌മെന്റ്‌സ് ചെയർമാൻ

ദുബായ്: പ്രമുഖ ബിൽഡറായ അസീസി ഡെവലപ്‌മെന്റ്‌സ് തങ്ങളുടെ ഹോസ്പിറ്റാലിറ്റി, ഡെവലപ്‌മെന്റ് ബിസിനസ് ലിസ്റ്റ് ചെയ്യാൻ പദ്ധതിയിടുന്നു. കമ്പനിയുടെ സ്ഥാപകനായ മിർവയിസ് അസീസി തന്നെയാണ് ഐപിഒ (പ്രഥമ ഓഹരി വിൽപ്പന) നടത്താൻ തങ്ങൾ ഉദ്ദേശിക്കുന്നതായി വെളിപ്പെടുത്തിയത്. ഓഡിറ്റ് റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ഞങ്ങൾ. ഈ

Business & Economy

ഐപിഒ വഴി 500 കോടി രൂപ സമാഹരിക്കാനൊരുങ്ങി സ്മാഷ് എന്റര്‍ടെയ്ന്‍മെന്റ്

മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് പങ്കാളിത്തമുള്ള ഇന്ത്യന്‍ വിര്‍ച്വല്‍ സ്‌പോര്‍ട്‌സ്, എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായ സ്മാഷ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) വഴി 500 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു.ഐപിഒയുമായി ബന്ധപ്പെട്ട് ഏതാനും നിക്ഷേപ ബാങ്കര്‍മാരെ നിയമിച്ചിട്ടുണ്ടെന്നാണ് സ്മാഷുമായി അടുത്ത

Business & Economy

കമ്പനികള്‍ കൂട്ടത്തോടെ ഐപിഒയ്ക്ക് തയാറെടുക്കുന്നു

ന്യൂഡെല്‍ഹി: പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ)യിലൂടെ വരും മാസങ്ങളില്‍ നിക്ഷേപം സമാഹരിക്കാനൊരുങ്ങുന്നത് രണ്ട് ഡസണിലധികം ഇന്ത്യന്‍ കമ്പനികള്‍. 25,000 കോടി രൂപയോളമാണ് ഈ കമ്പനികള്‍ ഐപിഒ വഴി സ്വരൂപിക്കാനൊരുങ്ങുന്നത്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്, ഐസിഐസിഐ സെക്യൂരിറ്റീസ്, ബാര്‍ബിക്യു-നാഷന്‍ ഹോസ്പിറ്റാലിറ്റി, ഫ്‌ളെമിംഗോ ട്രാവല്‍ റീട്ടെയ്ല്‍

Business & Economy

വയര്‍ലെസ് യൂണിറ്റിന്റെ ഐപിഒ നടത്താന്‍ സോഫ്റ്റ്ബാങ്ക്

ടോക്കിയോ: പ്രമുഖ ജാപ്പനീസ് നിക്ഷേപകരായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കമ്പനിയുടെ ആഭ്യന്തര വയര്‍ലെസ് ബിസിനസ് വിഭാഗത്തിന്റെ ഐപിഒ നടത്താന്‍ പദ്ധതിയിടുന്നു. ഇതു വഴി 18 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം സമാഹരിക്കാനാണ് ഉദ്ദേശ്യം. ആഗോളതലത്തിലെ ഏറ്റവും വലിയ ടെക് നിക്ഷേപകരാകാനുള്ള സോഫ്റ്റ്ബാങ്ക് പദ്ധതിക്ക് ഇത്

Top Stories

ഓഹരിവിപണിയെ കാത്തിരിക്കുന്നത് 20,000 കോടി രൂപയുടെ ഐപിഒകള്‍

അഞ്ച് കമ്പനികളുടെ ഐപിഒയ്ക്ക് സെബി അനുമതി നല്‍കിക്കഴിഞ്ഞു ന്യൂഡല്‍ഹി: ബിസിനസ് വികാസത്തിനും പ്രവര്‍ത്തന മൂലധന ആവശ്യത്തിനുമായി കമ്പനികള്‍ വന്‍തോതില്‍ ഐപിഒകളിലേക്ക് തിരിയുന്നത് മൂലം വരും മാസങ്ങളില്‍ 20,000 കോടി രൂപ ദലാല്‍ സ്ട്രീറ്റിലേക്ക് ഒഴുകും. 2016ല്‍ ഓഹരിവിപണിയില്‍ വിവിധ പ്രാഥമിക ഓഹരി

FK Special

ഡി മാര്‍ട്ട് ഐപിഒ വഴി എംഡി നേടിയത് 900 കോടി

മുംബൈ: ഡി മാര്‍ട്ട് റീട്ടെയ്ല്‍ ശൃംഖലയുടെ ഉടമസ്ഥരായ അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സിന്റെ ഓഹരികള്‍ വിജകരമായി ലിസ്റ്റ് ചെയ്തത് അതിന്റെ സ്ഥാപകരെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ എത്തിച്ചതിനൊപ്പം കമ്പനിയുടെ ഉന്നത എക്‌സ്‌ക്യൂട്ടീവുകളെയും അതിസമ്പന്നരാക്കി മാറ്റിയിരിക്കുകയാണ്. കമ്പനിയുടെ ഓഹരികളുടെ മൂല്യം ഇരട്ടിയിലുമധികമായി 641 രൂപയിലാണ്

Slider Top Stories

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഐപിഒയ്ക്ക് തുടക്കം

  മുംബൈ : ആയിരക്കണക്കിന് കമ്പനികള്‍ ഓഹരി വ്യാപാരം നടത്തുന്ന ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് ഇന്ന് തുടക്കം. ഓഹരി വില്‍പ്പനയിലൂടെ ഏകദേശം 1,250 കോടി രൂപ സമാഹരിക്കാനാണ് ബിഎസ്ഇ ലക്ഷ്യംവെക്കുന്നത്. 2017ലെ ആദ്യ

Business & Economy

ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളുടെ ഐപിഒ ഒരു വര്‍ഷം വരെ നീളും

ചെന്നൈ : പൊതുമേഖലാ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളുടെ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് ആറ് മുതല്‍ 12 മാസം വരെ കാത്തിരിക്കേണ്ടിവരും. ഐപിഒ നടത്തുന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഐപിഒയുമായി ബന്ധപ്പെട്ട ആസ്തി മൂല്യനിര്‍ണയവും മറ്റ് കാര്യങ്ങളും

Business & Economy

വന്‍കിട കമ്പനികള്‍ ഐപിഒയ്ക്ക് തയാറെടുക്കുന്നു

  മുംബൈ: ഓഹരി വിപണിയില്‍ അനിശ്ചിതത്വം നിലനിന്നേക്കുമെങ്കിലും, പ്രാഥമിക ഓഹരി വില്‍പ്പനയില്‍ ഈ വര്‍ഷവും ഉന്നതതലത്തിലുള്ള കമ്പനികള്‍ കരുത്ത് തെളിയിക്കുമെന്ന് റിപ്പോര്‍ട്ട്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്, അവന്യു സൂപ്പര്‍മാര്‍ട്ട്‌സ്, ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് കോര്‍പ്പ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, നാഷണല്‍

Branding

പ്രാഥമിക ഓഹരി വില്‍പ്പന: ഹഡ്‌കോ കരട് രേഖകള്‍ സെബിക്ക് സമര്‍പ്പിച്ചു

ന്യൂഡെല്‍ഹി: സര്‍ക്കാര്‍ സ്ഥാപനമായ ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (ഹഡ്‌കോ) പ്രാഥമിക ഓഹരി വില്‍പ്പന നടത്തുന്നതിനുള്ള കരട് രേഖകള്‍ സെക്യുരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) സമര്‍പ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ പദ്ധതിയുടെ ഭാഗമായാണ് ഓഹരി

Branding

കെ റഹേജ ഓഹരി വില്‍പ്പന: ബ്ലാക്ക്‌സ്റ്റോണും രംഗത്ത്

മുംബൈ: ഓഫീസുകള്‍ വാടകയ്ക്ക് നല്‍കുന്ന ഇന്ത്യയിലെ മുന്‍നിര കമ്പനി കെ റഹേജ കോര്‍പ്പിന്റെ കൊമേഴ്‌സ്യല്‍ യൂണിറ്റ് വിഭാഗത്തിലുള്ള ഓഹരികള്‍ക്ക് പ്രമുഖ സ്വകാര്യ ഇക്വിറ്റി കമ്പനി ബ്ലാക്ക്‌സ്റ്റോണും രംഗത്ത്. സിംഗപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടെമാസെക് ഹോള്‍ഡിംഗ്, പ്രൈവറ്റ് ഇക്വിറ്റി കമ്പനി വാര്‍ബര്‍ഗ് പിങ്കസ്

Branding

ലോജിസ്റ്റിക്‌സ് ബിസിനസ് ഓഹരികള്‍ വില്‍ക്കാനൊരുങ്ങി കെടിസി ഗ്രൂപ്പ്

  കൊച്ചി: കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍(കെടിസി ) ഗ്രൂപ്പ് തങ്ങളുടെ ലോജിസ്റ്റികസ് വിഭാഗത്തിന്റെ ന്യൂനപക്ഷ ഓഹരികള്‍ വില്‍ക്കാന്‍ പദ്ധതിയിടുന്നു. ഇതു വഴി ഏകദേശം 150 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനാണ് പദ്ധതി. ഓഹരി വിലയ്ക്ക് വാങ്ങാന്‍ അനുയോജ്യരായവരെ കണ്ടെത്താന്‍ ചെന്നൈ ആസ്ഥാനമായ

Branding

വൊഡാഫോണ്‍ ഇന്ത്യ ഐപിഒ ഈ വര്‍ഷം ഉണ്ടായേക്കില്ല

  ന്യൂഡെല്‍ഹി: യൂറോപിലെ ഏറ്റവും വലിയ മൊബീല്‍ ഓപ്പറേറ്ററായ വൊഡാഫോണ്‍ ഗ്രൂപ്പ് ഇന്ത്യന്‍ യൂണിറ്റിലെ മൂല്യം 5 ബില്ല്യണ്‍ യൂറോ (36,448.53 കോടി രൂപ) വെട്ടികുറയ്ക്കുന്നു. റിലയന്‍സ് ജിയോയുടെ പ്രവേശനത്തോടെ വിപണി മത്സരം ശക്തമായതിനെ തുടര്‍ന്നാണ് നിരക്ക് കുറയ്ക്കുന്നത്. പ്ലാന്‍ ചെയ്തിരിക്കുന്ന