Tag "Corona virus"

Back to homepage
Health

കൊറോണ വൈറസ് മനുഷ്യനിര്‍മിതമല്ല

കോവിഡ്- 19നു കാരണമായ സാര്‍സ്-കോവി- 2 വൈറസ് ജന്തുജന്യമാണെന്നതിനെ സാധൂകരിക്കുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. കൊറോണ വൈറസിനു സമാനമായ ജനിതക ഘടനയുള്ള വൈറസ് വവ്വാലുകളില്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ആര്‍എംവൈന്‍ -2 എന്നെ വൈറസാണ് ഏറ്റവും പുതിയതായി വവ്വാലുകളില്‍ കണ്ടെത്തിയത്.

FK News

കൊറോണ വൈറസ്: യുഎസ് ആരോപണങ്ങള്‍ക്കെതിരെ ലിങ്കണ്‍ വചനവുമായി ചൈന

ബെയ്ജിംഗ്: മാരകമായ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതുമായി ബന്ധപ്പെട്ട് അമേരിക്കയുടെ ആരോപണങ്ങളെ നേരിടാന്‍ ഏബ്രഹാം ലിങ്കണിന്റെ വാക്കുകള്‍ ഉദ്ധരിച്ച് ചൈന. വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈന തടഞ്ഞുവെന്നും അത് വുഹാന്‍ നഗരത്തിലെ ഒരു ലബോറട്ടറിയില്‍ നിന്നാണ് ഉത്ഭവിച്ചതെന്നുമുള്ള യുഎസ് നേതാക്കളുടെ വാദത്തിനെതിരെ ബെയ്ജിംഗ് ലിങ്കണിനെ

Health Slider

കൊറോണവൈറസിന് ജനിതകമാറ്റം

2003ല്‍ സാര്‍സ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ശാസ്ത്രജ്ഞര്‍ കണ്ട മാറ്റങ്ങള്‍ക്കു സമാനമായ സാര്‍സ്-കോവി2 ന്റെ ജനിതക കോഡിലെ ഒരു വ്യതിയാനം ഗവേഷകര്‍ തിരിച്ചറിഞ്ഞു. കണ്ടെത്തിയ വ്യതിയാനത്തില്‍ വൈറസിന്റെ ജീനോമിലെ 81 അക്ഷരങ്ങള്‍ ഇല്ലാതാക്കി. വൈറസ് പരിണാമത്തിന്റെ ഒരു സാധാരണ ഭാഗമാണ് വൈറല്‍ മ്യൂട്ടേഷനുകള്‍, അവ

FK News Slider

പ്രഖ്യാപിക്കണം 15 ലക്ഷം കോടിയുടെ പാക്കേജ്

എംഎസ്എംഇകളെയും പാവപ്പെട്ടവരെയും സഹായിക്കാന്‍ പാക്കേജ് അത്യാവശ്യമെന്ന് സിഐഐ വ്യവസായികളുടെ സംഘടന ശുപാര്‍ശ ചെയ്യുന്നത് ജിഡിപിയുടെ 7.5% വരുന്ന ഉത്തേജക പാക്കേജ് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ 50 ദിവസമായി തടസപ്പെട്ടിരിക്കുന്നതിനാല്‍, സമ്പദ് വ്യവസ്ഥയ്ക്ക് മേല്‍ ഉണ്ടാകുന്ന പ്രതികൂല ആഘാതം നേരത്തെ ഞങ്ങള്‍ കണക്കാക്കിയതിലും ഏറെയായിയിരിക്കും

Arabia

കൊറോണ വൈറസ് സമ്പദ്‌വ്യവസ്ഥകളെ ദുര്‍ബലമാക്കും: അന്‍വര്‍ ഗര്‍ഗാഷ്

ദുബായ്: ആഗോള സാമ്പത്തിക മാതൃകകള്‍ പുനഃപരിശോധിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് കൊറോണ വൈറസ് പകര്‍ച്ചവ്യാധി വിരല്‍ ചൂണ്ടുന്നതെന്ന് യുഎഇയിലെ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ്. പകര്‍ച്ചവ്യാധി പ്രാദേശിക തൊഴില്‍ വിപണിയെ സാരമായി ബാധിക്കുമെന്ന് ബെയ്‌റൂട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് സമ്മിറ്റ് പാനലില്‍ ഗര്‍ഗാഷ് പറഞ്ഞു. ലോകത്തിലെ മറ്റെല്ലാ

FK News

കൊറോണ വൈറസ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: കൊറോണ വൈറസ് പ്രതിസന്ധി മൂലം നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തടസപ്പെടുമെന്ന് അമേരിക്കക്കാരില്‍ മൂന്നില്‍ രണ്ട് പേരും വിശ്വസിക്കുന്നതായി ഏറ്റവും പുതിയ പ്യൂ റിസര്‍ച്ച് (Pew research) വ്യക്തമാക്കി. ഏപ്രില്‍ ഏഴ് മുതല്‍ 12 വരെ 4,917 യുഎസ് പൗരന്മാരെ അടിസ്ഥാനമാക്കി

FK News

മൂന്ന് സംസ്ഥാനങ്ങള്‍ കൊറോണ വൈറസ് മുക്തമായി

ന്യൂഡല്‍ഹി: കോവിഡ് 19 ലോകമെങ്ങും ദുരന്തം വിതച്ചിരിക്കുകയാണ്. 200 ഓളം രാജ്യങ്ങളില്‍ കോവിഡ് 19 ബാധയെ തുടര്‍ന്ന് ലോക്ക്ഡൗണും ഏര്‍പ്പെടുത്തിയിരിക്കുമ്പോള്‍ ഇന്ത്യയില്‍നിന്നും ഒരു സന്തോഷ വാര്‍ത്തയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് സംസ്ഥാനങ്ങള്‍ കൊറോണ വൈറസ് മുക്തമായെന്നതാണ് ആ വാര്‍ത്ത. ഈ മൂന്നു

Arabia

കൊറോണ വൈറസ് പ്രതിരോധം: 500 മില്യണ്‍ ഡോളര്‍ സഹായ വാഗ്ദാനവുമായി സൗദി അറേബ്യ

പകര്‍ച്ചവ്യാധികള്‍ക്കെതിരായ വാക്‌സിനുകള്‍ വികസിപ്പിക്കുന്ന സംഘടനകള്‍ക്ക് 300 മില്യണ്‍ ഡോളര്‍ നല്‍കും മറ്റ് രാജ്യങ്ങളും സഹായവുമായി മുന്നോട്ടുവരണമെന്ന് ജി20 യോഗത്തില്‍ സൗദി ആഗോള സാമ്പത്തിക മാന്ദ്യത്തെ സൗദി അതിജീവിക്കുമെന്ന് ധനമന്ത്രി റിയാദ്: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ ലോകത്ത് നിന്നും തുടച്ചുമാറ്റുന്നതിനുള്ള പ്രതിരോധ ശ്രമങ്ങള്‍ക്ക്

FK News

കൊറോണ വൈറസ് രഹിത മേഖലയാകാന്‍ ഒരുങ്ങി ലഡാക്ക്

ശ്രീനഗര്‍: കേന്ദ്ര ഭരണപ്രദേശമായ ലഡാക്കില്‍ കോവിഡ്-19നെതിരായ പോരാട്ടം മുന്‍നിരയില്‍നിന്നും നടത്തുന്നവരെ ലേ ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷന്‍ പ്രശംസിച്ചു. കേവലം മൂന്ന് കൊറോണ വൈറസ് പോസിറ്റീവ് കേസുകള്‍ മാത്രമാണ് ഇപ്പോള്‍ ലഡാക്കിലുള്ളത്. ഇതോടെ രാജ്യത്തെ ആദ്യ കോവിഡ്-19 രഹിത മേഖലകളിലൊന്നായി മാറാന്‍ ലഡാക്കിനു കഴിയുമെന്നും

FK News Slider

ഡെല്‍ഹിയില്‍ ചര്‍ച്ചകള്‍ സജീവമാക്കി ധനമന്ത്രി

ലോക്ക്ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14 ന് മുന്‍പുതന്നെ വമ്പന്‍ പ്രഖ്യാപനം ഉണ്ടായേക്കും ജിഡിപിയുടെ 2-3% വരുന്ന ഉത്തേജക പാക്കേജാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ ലോകം പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വന്‍ ഉത്തേജക പാക്കേജാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോക്ക്ഡൗണിന് ശേഷം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന ഘട്ടത്തിലാണ്

Health

കൊറോണയും കാലാവസ്ഥയും

മിക്ക പകര്‍ച്ചവ്യാധികളും വ്യാപിക്കുന്നതില്‍ കാലാവസ്ഥയ്ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ഉഷ്ണഭൂഖണഢങ്ങളാ. ഏഷ്യയും ആഫ്രിക്കയും മാരകവ്യാധികളുടെ ഉറവിടമാകുന്നതിനു കാരണം ഉയര്‍ന്ന താപനിലയില്‍ രോഗാണുക്കള്‍ സംക്രമിക്കാനുള്ള കൂടുയ സാധ്യതയും വിയര്‍പ്പ്, ജലദൗര്‍ലഭ്യം എന്നിവ മൂലമുള്ള ശുചിത്വപ്രശ്‌നങ്ങളുമാണ്. അതേസമയം താഴ്ന്നനിലയില്‍ ചില വൈറസുകള്‍ സംരക്ഷിക്കപ്പെടാറുണ്ട് എന്ന ഘടകം

FK News

കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന അവകാശവാദവുമായി ഉത്തര കൊറിയ

പ്യോങ്‌യാംങ്: കൊറോണ വൈറസ് ബാധിതര്‍ ആഗോളതലത്തില്‍ പത്ത് ലക്ഷത്തിലെത്തുമ്പോഴും, വൈറസ് തങ്ങളെ ബാധിച്ചിട്ടില്ലെന്ന അവകാശവാദവുമായി രംഗത്തുവന്നിരിക്കുകയാണ് ഉത്തര കൊറിയ. പ്യോങ്‌യാങിലെ ആരോഗ്യവിഭാഗത്തിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പാക് മ്യോങ് സുവാണ് അവകാശമുന്നയിച്ചത്. ആന്റി-എപ്പിഡെമിക് ഡിപ്പോര്‍ട്ട്‌മെന്റ് ഓഫ് നോര്‍ത്ത്‌സ് സെന്‍ട്രല്‍ എമര്‍ജന്‍സി ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ ഡയറക്ടറാണു

Top Stories

എതിര്‍ദിശയിലേക്ക് നീങ്ങുന്നവരുടെ ഏകോപനം

കൊറോണ വൈറസ് വ്യാപനത്തെ നേരിടാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശ്രമങ്ങളോട് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങള്‍ പാര്‍ട്ടിക്കുള്ളിലെ ഏകോപനമില്ലായ്മയെ പുറത്തുകൊണ്ടുവരുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ സംബന്ധിച്ച് പാര്‍ട്ടി മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും മറ്റ് മുതിര്‍ന്ന നേതാക്കളും തമ്മില്‍ വ്യക്തമായ അഭിപ്രായവ്യത്യാസമുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. അല്ലെങ്കില്‍

FK News

യുഎസ് വിമാനവാഹിനിയില്‍ കൊറോണ വൈറസ് ബാധ

ന്യൂഡെല്‍ഹി: യുഎസ് വിമാനവാഹിനിക്കപ്പലിലെ നാവികര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യുഎസ്എസ് തിയോഡര്‍ റൂസ്വെല്‍റ്റിലെ നാവികര്‍ക്കാണ് വൈറസ് ബാധയുണ്ടെന്ന് കണ്ടത്തിയത്. തുടക്കത്തില്‍ മൂന്ന് നാവികരാണ് രോഗത്തിനടിമപ്പെട്ടതായി കണ്ടെത്തിയത്. എന്നാല്‍ ഇപ്പോള്‍ 23ഓളം നാവികരില്‍ രോഗം സ്ഥിരീകരിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. ഇത് അമേരിക്കയെ

FK News

കൊറോണ വൈറസ് പ്രകൃതിയുടെ സന്ദേശമെന്നു യുഎന്‍ പരിസ്ഥിതി മേധാവി

നെയ്‌റോബി (കെനിയ): കൊറോണ വൈറസിലൂടെയും കാലാവസ്ഥ പ്രതിസന്ധിയിലൂടെയും പ്രകൃതി നമ്മള്‍ക്ക് ശക്തമായ സന്ദേശമാണു നല്‍കുന്നതെന്നു യുഎന്‍ പരിസ്ഥിതി വിഭാഗം മേധാവി ഇംഗര്‍ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. പ്രകൃതിക്ക് മനുഷ്യര്‍ വളരെ വലിയ സമ്മര്‍ദ്ദമാണ് നല്‍കുന്നത്. അതാകട്ടെ ദോഷകരമായ ഫലങ്ങളാണുണ്ടാക്കുന്നത്. ഭൂമിയെ പരിപാലിക്കുന്നതില്‍ പരാജയപ്പെടുക

Health

വൈറസിനെ തോല്‍പ്പിക്കാന്‍

കൊറോണ വൈറസിന്റെ എണ്ണം കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല തന്ത്രം വ്യാപകവും വിപുലവുമായ സാമൂഹിക അകലം പാലിക്കലാണെന്ന് ഗവേഷണം സൂചിപ്പിക്കുന്നു. ഇംപീരിയല്‍ കോളേജ് ലണ്ടനില്‍ (ഐസിഎല്‍) നടത്തിയ ഗവേഷണങ്ങള്‍, മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള രണ്ട് വഴികളാണ് പരിശോധിച്ചത്. രോഗവ്യാപനം അടിച്ചമര്‍ത്തുന്നതാണ് കുറയ്ക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ കരണീയമെന്ന്

FK Special Slider

വരുന്ന ഘട്ടങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കണം

ലോകത്തെ ആകെ ഭീതിപ്പെടുത്തുന്ന കൊറോണ വൈറസ് ബാധ കേരളത്തില്‍ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ്. സാമൂഹ്യ വ്യാപനത്തിലേക്ക് രോഗം നീങ്ങുന്ന സാഹചര്യത്തെ പ്രതിരോധിക്കാനുള്ള നീക്കങ്ങള്‍ ഇപ്പോള്‍ തന്നെ ഉണ്ടാകണം. ഇതിനായുള്ള ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. കൊറോണ പ്രതിരോധത്തിന് ഡോക്റ്റര്‍മാര്‍ അടങ്ങുന്ന

Health

കൊറോണ വൈറസ് മിഥ്യകള്‍ പൊളിയുന്നു

കൊറോണ വൈറസ് ഇപ്പോള്‍ ചൈനയിലെ വുഹാന്‍ മുതല്‍ അന്റാര്‍ട്ടിക്ക ഒഴികെയുള്ള ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചു. നിലവില്‍ സ്ഥിരീകരിച്ച 92,000 കേസുകളും 3,100 ലധികം മരണങ്ങളും ഉണ്ടായിട്ടുണ്ട്. ലോകാരോഗ്യസംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതോടെ ആളുകള്‍ ഭയചകിതരായിരിക്കുകയാണ്. ഈ ഭയം തെറ്റായ വിവരങ്ങളും

FK Special

ആശങ്കപ്പെടുന്നവര്‍ക്ക് ലളിതമായ സന്ദേശമുണ്ട്; അതിനെ അതിജീവിച്ച വ്യക്തിയില്‍നിന്ന്

വാഷിംഗ്ടണ്‍: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകമെങ്ങും ആശങ്കയിലാണല്ലോ. എന്നാല്‍ വൈറസ് ബാധയേല്‍ക്കുകയും പിന്നീട് രോഗവിമുക്തി നേടുകയും ചെയ്ത ഒരു അമേരിക്കന്‍ വംശജയായ സ്ത്രീയുണ്ട്. അവര്‍ക്ക് ലോകത്തിനു നല്‍കാനുള്ളത് ‘ പരിഭ്രാന്തരാകരുതെന്ന ‘ ലളിതമായ സന്ദേശമാണ്. വാഷിംഗ്ടണ്‍ സംസ്ഥാനത്തെ ഏറ്റവും വലിയ

Arabia

കൊറോണ വൈറസും എണ്ണവിലയും; കൂപ്പുകുത്തി ഗള്‍ഫ് ഓഹരികള്‍

അബുദാബി: കൊറോണ വൈറസ് മഹാമാരിയുടെയും എണ്ണവിപണിയിലെ വിലയുദ്ധത്തിന്റെയും ആശങ്കയില്‍ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ചതോടെ എണ്ണ സമ്പന്ന രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഗള്‍ഫിലെ ഓഹരിവിപണികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. സൗദി ഓഹരി വിപണി നാല് ശതമാനം നഷ്ടത്തിലും ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് ഏഴ് ശതമാനത്തിലധികം നഷ്ടത്തിലും