November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജന്‍ സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ഡിജിറ്റല്‍ എന്‍റോള്‍മെന്‍റ് സാധ്യമാക്കി എസ്ബിഐ

കൊച്ചി: ജന്‍ സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതികളായ പിഎംജെജെബിവൈ, പിഎംഎസ്ബിവൈ എന്നിവയില്‍ ഡിജിറ്റല്‍ ആയി എന്‍റോള്‍ ചെയ്യാന്‍ അവസരം ഒരുക്കി എസ്ബിഐ. ബാങ്ക് ശാഖയോ കസ്റ്റമര്‍ സര്‍വീസ് കേന്ദ്രമോ സന്ദര്‍ശിക്കാതെ തന്നെ അക്കൗണ്ട് നമ്പറും ജനനത്തീയതിയും ജന്‍ സുരക്ഷ സുരക്ഷ പോര്‍ട്ടലില്‍ നല്‍കിക്കൊണ്ട് സര്‍ക്കാരിന്‍റെ ഈ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. അര്‍ഹരായ എല്ലാ ജനങ്ങളെയും ഈ പദ്ധതികളില്‍ ചേര്‍ക്കാനുള്ള സര്‍ക്കാരിന്‍റെ നീക്കങ്ങള്‍ക്ക് ശക്തി പകരാന്‍ തങ്ങള്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയാണെന്ന് പുതിയ നീക്കത്തെ കുറിച്ച് സംസാരിച്ച എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാരെ പറഞ്ഞു.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ
Maintained By : Studio3