സെന്‍ഡ് ബട്ടണ്‍ അമര്‍ത്തിയശേഷവും ട്വീറ്റ് റദ്ദ് ചെയ്യണമെന്ന് തോന്നിയാല്‍ അതിന് ഒരു അവസരമാണ് പുതിയ ഫീച്ചര്‍ വഴി ട്വിറ്റര്‍ നല്‍കുന്നത് സാന്‍ ഫ്രാന്‍സിസ്കോ: ട്വിറ്ററില്‍ ഇനി മുതല്‍...
Posts
2020 ല്‍ ഗ്രീക്ക് സമ്പദ്വ്യവസ്ഥ വാര്‍ഷിക അടിസ്ഥാനത്തില്‍ 8.2 ശതമാനം ചുരുങ്ങി. ഹെലനിക് സ്റ്റാറ്റിസ്റ്റിക്കല്‍ അതോറിറ്റിയുടെ ആദ്യ എസ്റ്റിമേറ്റ് അനുസരിച്ച് 2020ല്‍ രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം...
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള കാഴ്ചപ്പാട് ഉയര്‍ത്തിയിരിക്കുകയാണ് സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഫണ്ട് ഹൗസ് ബാങ്ക് ജൂലിയസ് ബെയര്‍. 2021ല്‍ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഇന്ത്യയായിരിക്കുമെന്ന്...
ആഗോള ശരാശരിയായ 2.2 ശതമാനത്തേക്കാള്‍ കൂടുതല്‍ മരണനിരക്കുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് അഡിസ് അബാബ: ഇരുപത്തിയൊന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലെ കോവിഡ്-19 മരണനിരക്ക് ലോക ശരാശരിയേക്കാള്‍...
ഒട്ടക വില്‍പ്പനയ്ക്കുള്ള നിരോധനം പിന്‍വലിക്കണമെന്നും ഒട്ടകപ്പാല്, ചാണകം എന്നിവയുടെ വിപണനം പ്രോത്സാഹിപ്പിക്കണമെന്നുമാണ് ഒട്ടക സംരക്ഷകര്‍ ആവശ്യപ്പെടുന്നത് ജയ്പൂര്‍: ഒരുകാലത്ത് ഒട്ടകങ്ങള്‍ക്ക് പേരുകേട്ട രാജസ്ഥാനില്‍ നിന്ന് ഒട്ടകങ്ങള്‍ അപ്രത്യക്ഷമാകുന്നു....
എഐടി കാണ്‍പൂരിന്റെ പിന്തുണയോടെ ഫൂല് എന്ന കമ്പനിയാണ് ലെതറിന് പകരമായി പൂക്കളില്‍ നിന്നും കാര്‍ഷിക മാലിന്യങ്ങളില്‍ നിന്നും ഫ്ളെതറെന്ന ഉല്‍പ്പന്നം പുറത്തിറക്കി ബിറാകിന്റെ 2021ലെ ഇന്നവേറ്റര്‍ അവാര്‍ഡ്...
കൊച്ചി: പ്രമുഖ യൂത്ത് ആക്സസറി ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് ഫാസ്റ്റ് ട്രാക്ക് റിഫ്ളക്സ് പോര്‍ട്ട്ഫോളിയോയ്ക്കു കീഴില്‍ ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് 3.0, ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് 2സി പേ, ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ്...
കൊച്ചി: എസ്ബിഐ പേയ്മെന്റ്സുമായി സഹകരിച്ച് നാഷണല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ വ്യാപാരികള്‍ക്കായി 'റൂപെ സോഫ്റ്റ് പിഒഎസ്' അവതരിപ്പിക്കുന്നു. നൂതനമായ ഈ...
ഏപ്രില്‍ ഒന്ന് മുതല്‍ എല്ലാ പുതിയ വാഹനങ്ങളുടെയും മുന്‍ നിരയില്‍ ഇരട്ട എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡ് ഫിറ്റ്മെന്റ് എന്ന നിലയില്‍ നിര്‍ബന്ധമായി നല്‍കണം പുതിയ കാറുകളില്‍ കോ...
ന്യൂഡെല്‍ഹി: ആഗോള, ആഭ്യന്തര നാണയപ്പെരുപ്പം ഇന്ത്യയുടെ വളര്‍ച്ചാ വേഗത്തിന് വെല്ലുവിളി സൃഷ്ടിച്ചേക്കാമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. സ്വകാര്യ നിക്ഷേപവും വിവേചനപൂര്‍ണമായ ഉപഭോഗവും പിന്തുണയ്ക്കുന്നതിനുള്ള നയപരമായ പിന്തുണയിലൂടെ മാത്രമേ...