തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില് ഉണ്ടായ ദയനീയ പരാജയത്തിനുശേഷം കോണ്ഗ്രസില് പൊട്ടിത്തെറികള്ക്ക് തുടക്കമായി. 2016ലെ തെരഞ്ഞെടുപ്പില് കോണ്ഗ്രസ് നയിക്കുന്ന യുഡിഎഫിന് 47 സീറ്റുകളാണ് ലഭിച്ചത് അത് ഇക്കുറി 41...
Posts
ന്യൂഡെല്ഹി: ആഗോളതലത്തിലെ ടെക്നോളജി വമ്പനായ സാംസംഗ് കൊവിഡ്-19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് 5 മില്യന് യുഎസ് ഡോളര് വാഗ്ദാനം ചെയ്തു. ഇതിനു പുറമേ രാജ്യത്തെ സര്ക്കാരുകള്ക്ക് പിന്തുണ...
കൊല്ക്കത്ത: മമത ബാനര്ജി തുടര്ച്ചയായി മൂന്നാം തവണയും പശ്ചിമ ബംഗാള് മുഖ്യമന്ത്രിയായി.ബുധനാഴ്ച രാവിലെ രാജ്ഭവനില് നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിനും തെരഞ്ഞെടുപ്പ്...
നാഗ, മണിപ്പൂരി, ആസാമീസ് തീവ്രവാദികള് മ്യാന്മറിനെ ഇന്ത്യയ്ക്കെതിരായ പ്രവര്ത്തനങ്ങളുടെ താവളമായി ഉപയോഗിക്കുന്നത് തുടരുകയാണ്. ഈ കലാപകാരികളെ പുറത്താക്കാനുള്ള ഉദ്ദേശ്യവും കഴിവും മ്യാന്മാറിന് ഇല്ലെന്ന് നിരവധി നിരീക്ഷകര് വാദിക്കുന്നുണ്ട്....
അടിയന്തര പരിഗണന ജനങ്ങളുടെ ജീവന് രക്ഷിക്കുന്നതിനെന്ന് ആര്ബിഐ ഗവര്ണര് പ്രഖ്യാപിച്ചത് 50,000 കോടി രൂപയുടെ സാമ്പത്തിക പിന്തുണ വാക്സിന് നിര്മാതാക്കള്ക്കും മറ്റുമുള്ള വായ്പകള് ഉദാരമാകും ന്യൂഡെല്ഹി: കോവിഡ്...
കാര്ഗോ വിമാനങ്ങള്ക്ക് വിലക്ക് ബാധകമല്ല ദുബായ് ഇന്ത്യയില് നിന്നുള്ളവര്ക്കുള്ള യാത്രാവിലക്ക് നീട്ടാന് യുഎഇ തീരുമാനം. തദ്ദേശീയ വിമാനങ്ങള് വഴിയും വിദേശ വിമാനങ്ങളിലൂടെയും യുഎഇയില് എത്തുന്ന ഇന്ത്യയില് നിന്നുള്ള...
സൗദി അറേബ്യയില് പര്ച്ചേസിംഗ് മാനേജേഴ്സ് ഇന്ഡെക്സ് മാര്ച്ചിലെ 53.3ല് നിന്നും ഏപ്രിലില് 55.2 ആയി ഉയര്ന്നു. ദുബായ്: അറബ് ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകളായ...
പകര്ച്ചവ്യാധിയുടെ കെടുതികളില് നിന്നും വികസിത രാജ്യങ്ങള് മുക്തമായിത്തുടങ്ങിയതോടെ എണ്ണ വിപണി ഡിമാന്ഡ് വീണ്ടെടുത്തിരുന്നു റിയാദ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ആദ്യപാദ അറ്റാദായം 30...
പ്രോട്ടോക്കോള് പാലിച്ച് മുഴുവന് കടകളും തുറക്കാന് അനുവദിക്കണം കൊച്ചി : കോവിഡ് നിയന്ത്രണങ്ങളില് ഏപ്രില് 8,9 തിയതി മുതല് റംസാന് വരെ ഇളവുകള് അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി...
5ജി-ക്കായി ഉടന് 700 മെഗാഹെര്ട്സ് ബാന്ഡില് എയര്വേവ്സ് നല്കുന്നതിനാണ് സര്ക്കാര് തയാറെടുക്കുന്നത് ന്യൂഡെല്ഹി: 5 ജി ട്രയലുകള്ക്കായുള്ള 13 അപേക്ഷകള്ക്ക് കേന്ദ്ര സര്ക്കാര് അംഗീകാരം നല്കിയെന്ന് സര്ക്കാര്...