September 11, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജിയോയുടെ അറ്റാദായം 12 ശതമാനം വർധിച്ച് 5,058 കോടി രൂപയായി

മുംബൈ: ഈ സാമ്പത്തിക വർഷത്തിലെ സെപ്തംബർ പാദത്തിൽ സ്റ്റാൻ‌ഡലോൺ അറ്റാദായം 12 ശതമാനം വർധിച്ച് 5,058 കോടി രൂപയായി രേഖപ്പെടുത്തിയെന്ന് ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ ഇൻഫോകോം. മുൻ വർഷം ഇതേ കാലയളവിൽ 4,518 കോടി രൂപയായിരുന്നു അറ്റാദായം. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 9.8 ശതമാനം ഉയർന്ന് 24,750 കോടി രൂപയായി.

  കേരളത്തിലെ ബാങ്കിംഗ് മേഖലയിൽ ശക്തമായ വളർച്ച
Maintained By : Studio3