വിദ്യ വയേഴ്‌സ് ഐപിഒ
കൊച്ചി: സുപ്രധാന വ്യവസായങ്ങള്‍ക്കും ആപ്ലിക്കേഷനുകള്‍ക്കുമുള്ള വൈന്‍ഡിങ്, കണ്ടക്റ്റിവിറ്റി ഉത്പങ്ങളുടെ മുന്‍നിര നിര്‍മാതാക്കളായ വിദ്യ വയേഴ്‌സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 320 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോ’ര്‍മാരുടെ ഒരു കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്.