Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഓര്‍ക്‌ല ഇന്ത്യ ഐപിഒയ്ക്ക്

1 min read

കൊച്ചി: എംടിആര്‍ ഫുഡ്സിന്റെയും ഈസ്റ്റേ കോണ്ടിമെന്റ്‌സിന്റെയും ഉടമകളായ ഓര്‍ക്‌ല ഇന്ത്യ പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. പ്രമോട്ടർമാരുടെയും നിലവിലുള്ള ഓഹരി ഉടമകളുടെയും 2.28 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുത്.

  ജിയോജിത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ജയകൃഷ്ണന്‍ ശശിധരന്‍
Maintained By : Studio3