September 15, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എച്ച്ഡിഎഫ്സി മള്‍ട്ടിക്യാപ് പദ്ധതി അവതരിപ്പിച്ചു

കൊച്ചി: എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ടിന്‍റെ മള്‍ട്ടിക്യാപ് പദ്ധതി അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ നവംബര്‍ 23 മുതല്‍ ഡിസംബര്‍ ഏഴു വരെ നടത്തും.  ലാര്‍ജ് ക്യാപ്, മിഡ്ക്യാപ്, സ്മോള്‍ക്യാപ് മേഖലകളില്‍ അച്ചടക്കത്തോടെ നിക്ഷേപിച്ച് മൂലധന നേട്ടം കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ നിക്ഷേപത്തിന്‍റെ കുറഞ്ഞത് 25 ശതമാനം വീതം ലാര്‍ജ്ക്യാപ്, മിഡ്ക്യാപ്, സ്മോള്‍ക്യാപ് ഓഹരികളിലായിരിക്കും. ശേഷിക്കുന്ന 25 ശതമാനം വിപണി സാഹചര്യങ്ങള്‍ക്ക് അനുസൃതമായി വകയിരുത്തും.

  ആകര്‍ഷക ഫീച്ചറുകളുമായി റെഡ്മി 17 5ജി വിപണിയില്‍
Maintained By : Studio3