ഈ സാമ്പത്തിക പാദത്തില്‍ത്തന്നെ ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിക്കുമെന്ന് നിക്കേ ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു ന്യൂഡെല്‍ഹി: ആപ്പിള്‍ തങ്ങളുടെ പുതിയ ഐഫോണ്‍ 12 സീരീസ് ഇന്ത്യയില്‍ അസംബിള്‍ ചെയ്യുമെന്ന്...
WORLD
രാമള്ള: പാലസ്തീനുമായുള്ള ബന്ധം പുനഃസ്ഥാപിക്കുമെന്ന് യുഎസ് പ്രസിഡന്റ്് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. പലസ്തീന്‍ നേതൃത്വം ബൈഡന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. അമേരിക്കന്‍ ഭരണകൂടവുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ പലസ്തീനികള്‍...
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സ്‌റ്റേറ്റ് സെക്രട്ടറി നോമിനിയായ ആന്റണി ബ്ലിങ്കന്റെ നിയമനം സെനറ്റ് അംഗീകരിച്ചു. കഴിഞ്ഞയാഴ്ച നടന്ന ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിയുടെ ഹിയറിംഗില്‍ അദ്ദേഹം...
'രാജ്യാതിര്‍ത്തി വിസിപ്പിക്കല്‍' ചൈനീസ് ഡിഎന്‍എയുടെ ഭാഗം ഇന്നും ബെയ്ജിംഗിന് രാജവാഴ്ചക്കാലത്തെ മാനസികാവസ്ഥ പുതിയ യുഎസ് സര്‍ക്കാരില്‍ പ്രതീക്ഷ പുലര്‍ത്തി ടിബറ്റുകാര്‍ ന്യൂഡെല്‍ഹി: ലഡാക്കിലേക്ക് ചൈന നടത്തിയ കടന്നുകയറ്റം...
2022 പകുതിയോടെ സർട്ടിഫൈഡ് സർക്കുലാർ പോളിമെറുകൾ നിർമിക്കുന്നതിനുള്ള പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റിന്റെ പണി ആരംഭിക്കാനാണ് സാബികിന്റെ പദ്ധതി റിയാദ്: സർട്ടിഫൈഡ് സർക്കുലാർ പോളിമെറുകൾ നിർമിക്കുന്നതിനുള്ള ആദ്യ വാണിജ്യ...
അയത്തുള്ള അലി ഖാംനെയിയുടെ പേരിലുള്ള മറ്റൊരു എക്കൌണ്ട് ഇപ്പോഴും ആക്ടീവ് ആണ് ടെഹ്റാൻ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കളിയാക്കി കൊണ്ട് ട്വിറ്ററിൽ പോസ്റ്റിട്ട ഇറാന്റെ...
ന്യൂഡെല്‍ഹി: ഇന്ത്യയുടെ 'പ്രധാന പ്രതിരോധ പങ്കാളി' എന്ന പദവി കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി നോമിനി ലഫ്റ്റനന്റ് ജനറല്‍ ലോയ്ഡ് ഓസ്റ്റിന്‍ (റിട്ട.) അറിയിച്ചു. അമേരിക്കയും...
നിലവിൽ ഉപയോഗത്തിലുള്ള വാക്സിനുകൾ പുതിയ വകഭേദത്തിനെതിരെയും ഫലപ്രദമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി അറിയിച്ചു ലണ്ടൻ : ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം പഴയതിനേക്കാൾ കൂടുതൽ മാരകമാകാമെന്ന്...
ബ്രസീലിയ: കോവിഡ് പ്രതിരോധ വാക്‌സിന്‍ ലഭ്യമാക്കിയതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ നന്ദി അറിയിച്ചു. പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്ന ട്വീറ്റില്‍ അവസരോചിതമായി...
വാഷിംഗ്ടണ്‍: ആഗോള സമൂഹത്തെ സഹായിക്കാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ മേഖല ഉപയോഗിക്കുന്ന ഇന്ത്യയെ പ്രശംസിച്ച് യുഎസ്. നിരവധി ലോകരാജ്യങ്ങള്‍ക്ക് കോവിഡ് -19 വാക്‌സിനുകള്‍ സമ്മാനിക്കുന്നതുവഴി ഇന്ത്യ ഒരു 'യഥാര്‍ത്ഥ സുഹൃത്ത്'ആണെന്നും...