ന്യൂഡെല്‍ഹി: ചൈനീസ് കമ്പനികളായ ഹുവാവേ, ഇസഡ്ടിഇ എന്നിവയെ ഒഴിവാക്കി 5ജി ട്രയലുകള്‍ക്ക് അംഗീകാരം നല്‍കുന്ന ഇന്ത്യയുടെ സമീപകാല തീരുമാനം പരമാധികാരവുമായി ബന്ധപ്പെട്ടുള്ളതാണ് യുഎസ് ഉന്നത ഉദ്യോഗസ്ഥര്‍. അതിനാല്‍...
WORLD
ടെല്‍ അവീവ്: ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു.ഇതുവരെ 28 പാസ്തീനികളും മൂന്ന് ഇസ്രയേലികളും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടന്നാണ് കണക്ക്. സ്ഥിതിഗതി കൂടുതല്‍ രൂക്ഷമാകുന്നതിനനുസരിച്ച് മരണസംഖ്യ ഉയരാമെന്ന് ഇസ്രയേല്‍ അധികൃതര്‍...
ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും എട്ടാഴ്ച്ചത്തേക്ക് അടച്ചിടേണ്ടി വരുമെന്ന് ഐസിഎംആര്‍ തലവന്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ കൂടുതലുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ വേണം ദീര്‍ഘകാല ലോക്ക്ഡൗണ്‍ കേന്ദ്രം...
ന്യൂഡെല്‍ഹി: എവറസ്റ്റ് കൊടുമുടിയില്‍നിന്നും കൊറോണ വ്യാപിക്കാതിരിക്കാന്‍ ചൈന ഒര അതിര്‍ത്തിരേഖ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്.ഇക്കാര്യം ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. ചൈനീസ് ഭാഗത്തുനിന്ന് മലകയറാന്‍ ശ്രമിക്കുന്നതിനുമുമ്പ് ടിബറ്റന്‍ പര്‍വതാരോഹണ ഗൈഡുകളുടെ...
കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷം പ്രസിഡന്‍റ് ബിദ്യാ ദേവി ഭണ്ഡാരി വ്യാഴാഴ്ചയ്ക്കുള്ളില്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാഷ്ട്രീയ...
വാഷിംഗ്ടണ്‍: സൈബര്‍ ആക്രമണത്തില്‍ പ്രവര്‍ത്തനം നിലച്ചുപോയ യുഎസിലെ ഏറ്റവും വലിയ ഇന്ധന പൈപ്പ്ലൈനിന്‍റ പ്രവര്‍ത്തനം ഭാഗികമായി പുനഃസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു. കിഴക്കന്‍ തീരത്ത് ദിനംപ്രതി 100 ദശലക്ഷം...
വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ചൈനീസ് സൈനിക ശാസ്ത്രജ്ഞര്‍ കൊറോണ വൈറസുകളെക്കുറിച്ച് ഗവേഷണം നടത്തിയെന്നും മൂന്നാം ലോകമഹായുദ്ധം ഉണ്ടായാല്‍ അത് ജൈവായുധങ്ങളുടെ ഒരു പുതിയ കാലഘട്ടമാണ് സൃഷ്ടിക്കുക എന്നും ബെയ്ജിംഗിലെ വിദഗ്ധര്‍...
കാബൂള്‍: തിങ്കളാഴ്ചമാത്രം അഫ്ഗാനിസ്ഥാനില്‍ വിവിധ അക്രമങ്ങളില്‍ 15 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. എന്നാല്‍ അപ്പോള്‍തന്നെ ഈദ്-അല്‍ ഫിത്തര്‍ അവധിദിനങ്ങള്‍ക്കായി താലിബാന്‍ തീവ്രവാദികള്‍ രാജ്യവ്യാപകമായി മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.അവധിദിനങ്ങള്‍...
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമാണ് കരാറില്‍ ഒപ്പുവെച്ചത് ജിദ്ദ: സൗദി സന്ദര്‍ശനത്തിനിടെ സൗദി-പാക് ബന്ധം ദൃഢപ്പെടുത്തുന്നതിനുള്ള നിര്‍ണായക കരാറില്‍ ഒപ്പുവെച്ച്...
മൂന്ന് ചൈനീസ് കമ്പനികളുമായി കരാറില്‍ ഒപ്പുവെച്ചു മോസ്‌കോ: കൊറോണ വൈറസിനെതിരായ വാക്‌സിന്‍ ഉല്‍പ്പാദനത്തില്‍ ചൈനയുമായി സഹകരിക്കാന്‍ റഷ്യയുടെ തീരുമാനം. 260 ദശലക്ഷം സ്പുടിന്ക് v വാക്‌സിന്‍ ഉല്‍പ്പാദനത്തിന്...