കൊച്ചി: സംസ്ഥാന സര്ക്കാരിന്റെ സഹകരണത്തോടെ കേരള ട്രാവല് മാര്ട്ട് ആഗസ്റ്റില് നടത്തുന്ന പ്രഥമ വെഡിംഗ് ആന്ഡ് മൈസ് കോണ്ക്ലേവ് ആഗസ്റ്റ് 14 മുതല് 16 വരെ കൊച്ചിയില്...
TOP STORIES
കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര കണ്സ്ട്രക്ഷന് എക്യുപ്മെന്റ് ഡിവിഷന് അത്യാധുനീക സാങ്കേതികവിദ്യയുമായി സിഇവി-വി ശ്രേണിയിലുള്ള മിഷ്യനുകള് അവതരിപ്പിച്ചു. അതാതു മേഖലകളിലെ നിലവാര മാനദണ്ഡങ്ങള് മാറ്റിയെഴുതുന്നതാണ് ഇവ....
തിരുവനന്തപുരം: കൈത്തറി മേഖലയിലെ കേരളത്തിന്റെ ദീര്ഘകാല പാരമ്പര്യം, ഗുണനിലവാരം, വൈവിധ്യം, പുതിയ പ്രവണതകള് എന്നിവ പ്രദര്ശിപ്പിക്കുന്ന വൈവിധ്യമാര്ന്ന പരിപാടികളോടെ സംസ്ഥാനത്ത് നാളെ (ആഗസ്റ്റ് 7) ദേശീയ കൈത്തറി...
മുംബൈ: ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡും (JFSL) ബ്ലാക്ക്റോക്കും തമ്മിലുള്ള 50:50 സംയുക്ത സംരംഭമായ ജിയോ ബ്ലാക്ക്റോക്ക് അസറ്റ് മാനേജുമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ആദ്യത്തെ അഞ്ചു ഇൻഡക്സ്...
ഇടുക്കി: രാമക്കല്മേട് ടൂറിസം കേന്ദ്രത്തിലെ നവീകരണ പ്രവര്ത്തനങ്ങള്ക്ക് 1,02,40,305 രൂപയുടെ സര്ക്കാര് ഭരണാനുമതി. പതിനായിരക്കണക്കിന് സന്ദര്ശകരെത്തുന്ന രാമക്കല്മേട്ടിലെ അടിസ്ഥാന സൗകര്യങ്ങള് വര്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന ടൂറിസം വകുപ്പ്...
കൊച്ചി : ഇന്വസ്റ്റ് കേരള നിക്ഷേപ സംഗമത്തില്(ഐകെജിഎസ്) വാഗ്ദാനം ചെയ്യപ്പെട്ട 429 പദ്ധതികളില് ആഗസ്റ്റ് മാസത്തോടെ നിര്മ്മാണം തുടങ്ങിയ പദ്ധതികള് നൂറെണ്ണമാകുമെന്ന് വ്യവസായ-നിയമ-കയര് വകുപ്പ് മന്ത്രി പി...
കൊച്ചി: ഓള് ടൈം പ്ലാസ്റ്റിക്സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) 2025 ആഗസ്ത് ഏഴ് മുതല് 11 വരെ നടക്കും. 280 കോടിയുടെ പുതിയ ഇക്വിറ്റി...
കൊച്ചി: ആസ്തി പുനര്നിര്മ്മാണ മേഖലയിലെ കമ്പനിയായ അസറ്റ് റീകണ്സ്ട്രക്ഷന് കമ്പനി (ഇന്ത്യ) ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാരംഭ രേഖ (ഡിആര്എച്ച്പി)...
കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിര്മാണരംഗത്തെ പ്രമുഖരായ ടിവിഎസ് മോട്ടോര് കമ്പനി, പുതിയ ടിവിഎസ് എന്ടോര്ക്ക് 125 സൂപ്പര് സോള്ജ്യര് എഡിഷന് പുറത്തിറക്കി. മാര്വല് അവഞ്ചേഴ്സ് സൂപ്പര് സ്ക്വാഡ്...
തിരുവനന്തപുരം: ആരോഗ്യമേഖലയില് നിര്മ്മിതബുദ്ധിയധിഷ്ഠിത (എഐ) സേവനങ്ങള് ലഭ്യമാക്കുന്ന കമ്പനിയായ നുവേ.എഐ യ്ക്ക് ടെക്നോപാര്ക്കില് പുതിയ ഓഫീസ്. ടെക്നോപാര്ക്ക് ഫേസ് 4 ലെ കബനി ബില്ഡിംഗിലാണ് നുവേ.എഐ പ്രവര്ത്തിക്കുക....