ഇന്ത്യന്‍ ഗ്രോത്ത് സ്റ്റോറിയില്‍ വിശ്വസിക്കാതിരിക്കരുതെന്ന് വിദഗ്ധര്‍ സെന്‍സക്സ് നടത്താനിരിക്കുന്നത് വലിയ കുതിപ്പ് ഇന്ത്യയുടെ ജിഡിപി പ്രതീക്ഷ ഉയര്‍ത്തി നോമുറയും മുംബൈ: അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഓഹരി...
TOP STORIES
ശനി, ഞായര്‍ ദിവസങ്ങളിലാണ് ജി7 ഉച്ചകോടി നടക്കുന്നത് കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഉച്ചകോടിക്ക് പ്രാധാന്യമേറെ ന്യൂഡെല്‍ഹി: കോവിഡ് മഹമാരിക്കിടെ ജി7 ഉച്ചകോടിക്ക് ഇന്ന് തുടക്കമാകും. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്...
ധനസഹായത്തിനൊപ്പം സമഗ്രമായ ഒരു അഡ്വൈസറി പാക്കേജും ലഭ്യമാക്കുന്നതിനാണ് ഐഎഫ്സി ശ്രമിക്കുന്നത് കൊച്ചി: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡിന് (കിഫ്ബി) 150 മില്യണ്‍ ഡോളറിന്‍റെ ഹരിത ധനകാര്യ...
'കോ വിന്‍' പോര്‍ട്ടലില്‍ ലഭ്യമായ വിവരങ്ങള്‍ ഉള്‍പ്പെടെ കോവിഡ് വാക്സിനേഷന്‍ പരിപാടിയിലെ സുതാര്യത സംരക്ഷിക്കുമെന്ന് മോദി സര്‍ക്കാര്‍ ന്യൂഡെല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം, വാക്സിന്‍ സംഭരണവും താപനിലയും...
ഗ്രൂപ്പിന്‍റെ എയര്‍പോര്‍ട്ട് ബിസിനസ് സ്വതന്ത്രമാക്കുന്നു പദ്ധതിയിടുന്നത് 25,500-29,200 കോടിയുടെ ഐപിഒ ഇന്‍ഫ്രാ കിംഗ് ഓഫ് ഇന്ത്യയെന്ന വിശേഷണം ഊട്ടിയുറപ്പിക്കാന്‍ അദാനി മുംബൈ: അടുത്ത വമ്പന്‍ പദ്ധതിയുമായി ഇന്ത്യയിലെ...
തുടര്‍ച്ചയായ മൂന്നാംദിവസവും പുതിയ കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ ന്യൂഡെല്‍ഹി: കോവിഡ് മരണവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെക്കുന്നുവെന്ന ആക്ഷേപത്തിന് പിന്നാലെ ബീഹാര്‍ കണക്കുകള്‍ തിരുത്തിയതിനെ തുടര്‍ന്ന്...
കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റ എന്ന കോവിഡ്-19 വൈറസ് വകഭേദം ഇതിനോടകം 62ഓളം രാജ്യങ്ങളിലേക്ക് വ്യാപിച്ചതായി ലോകാരോഗ്യ സംഘടന കഴിഞ്ഞിടെ വ്യക്തമാക്കിയിരുന്നു ഇന്ത്യയില്‍...
ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ എന്ന കമ്പനിയാണ് കോര്‍ബിവാക്‌സ് എന്ന് പേരിട്ടിരിക്കുന്ന കോവിഡ്-19 വാക്‌സിന്‍ വിപണിയിലെത്തിക്കാന്‍ തയ്യാറെടുക്കുന്നത് ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ എന്ന കമ്പനി നിര്‍മിക്കുന്ന...
സൗജന്യ ഭക്ഷ്യ ധാന്യ വിതരണം നീട്ടിയതിലൂടെ അധികം വരിക 1 ലക്ഷം കോടി രൂപ രാജ്യത്തിന്‍റെ ധനകമ്മി കൂടുമെന്ന് വിദഗ്ധര്‍ ബജറ്റില്‍ വാക്സിനായി കേന്ദ്രം നീക്കിവച്ചത് 35,000...
100 മില്യണ്‍ ഡോളറോ അതിനു മുകളിലോ വലുപ്പമുള്ള വലിയ ഡീലുകളുടെ എണ്ണം രാജ്യത്ത് 25 ശതമാനം കുറഞ്ഞു ന്യൂഡെല്‍ഹി: 2020ല്‍ ഇന്ത്യയിലെ സ്വകാര്യ നിക്ഷേപം 38 ശതമാനം...