ചില്ലറ, മൊത്ത വ്യാപാര മേഖലകളെ എംഎസ്എംഇകളായി പരിഗണിക്കുമെന്ന തീരുമാനം പുതിയ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡെല്‍ഹി: ചില്ലറ, മൊത്ത വ്യാപാരത്തെ എംഎസ്എംഇ (സൂക്ഷ്മ, ചെറുകിട, ഇടത്തരം...
TOP STORIES
ഉടന്‍ തന്നെ ഫണ്ട് സമാഹരിക്കുമെന്ന് വോഡഫോണ്‍ ഐഡിയ എംഡി പ്ലാന്‍ ബി ചിന്തിക്കുന്നതിന്റെ ആവശ്യമില്ലെന്നും കമ്പനി വലിയ തിരിച്ചടിയാണ് വോഡഫോണ്‍ ഐഡിയയ്ക്ക് നേരിടേണ്ടി വരുന്നത് മുംബൈ: റിലയന്‍സ്...
ബെംഗളൂരു: പെട്രോളിയം ഉല്പന്നങ്ങള്ക്ക് ഇപ്പോള്‍ ചുമത്തുന്ന എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കാനുള്ള ഒരു നിര്‍ദേശവും മുന്നിലില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചാല്‍ മാത്രമേ പെട്രോളിയം...
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനകം 6.5 കോടി രൂപയാണ് നിസാന്‍ സംഭാവന ചെയ്തത് കൊച്ചി: കൊവിഡിനെതിരെ പ്രവര്‍ത്തിക്കാനുള്ള അവബോധവും ശാക്തീകരണവും ലക്ഷ്യമിട്ടുകൊണ്ടുള്ള നിസാന്‍ കാംപെയ്നില്‍ കപില്‍...
ബിഗ് ടെക് ചുരുങ്ങിയത് മൂന്ന് സവിശേഷ വെല്ലുവിളികളെങ്കിലും ഉയര്‍ത്തുന്നതായി കേന്ദ്രബാങ്ക് വിലയിരുത്തുന്നു ന്യൂഡെല്‍ഹി: ധനകാര്യ സേവന മേഖലയില്‍ ഉന്നത് സാങ്കേതിക വിദ്യയുടെ പങ്ക് സംബന്ധിച്ച പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി...
മുതിര്‍ന്നവര്‍ക്കുള്ള ആന്റിബയോട്ടിക്കുകളുടെ 216.4 ദശലക്ഷം അധിക ഡോസുകളാണ് പകര്‍ച്ചവ്യാധിക്കാലത്ത് ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ടത് കോവിഡ്-19 പകര്‍ച്ചവ്യാധി ഇന്ത്യയില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. മുതിര്‍ന്നവര്‍ക്കുള്ള ആന്റിബയോട്ടിക്കുകളുടെ 216.4 ദശലക്ഷം...
കോവിഡ്-19 പകര്‍ച്ചവ്യാധിക്കാലത്തെ ഭക്ഷണക്രമം പോഷകാഹാരക്കുറവിലേക്കും ജീവിതശൈലി രോഗങ്ങളിലേക്കുമാണ് ആഫ്രിക്കന്‍ ജനതയെ നയിക്കുന്നത് കോവിഡ്-19 പകര്‍ച്ചവ്യാധിയില്‍ ആഫ്രിക്കന്‍ വന്‍കരയിലെ ഭക്ഷ്യോല്‍പ്പാദന സംവിധാനങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലായതോടെ നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളില്‍...
പഠനറിപ്പോര്‍ട്ട് പുറത്തുവിട്ട് കമ്പനി ജോണ്സണ് ആന്‍ഡ് ജോണ്‍സണിന്റെ ഒറ്റ ഡോസുള്ള കോവിഡ്-19 വാക്സിന് ഡെല്‍റ്റ ഉള്‍പ്പടെയുള്ള അപകടകാരികളായ കൊറോണ വൈറസ് വകഭേദങ്ങള്‍ക്കെതിരെ വളരെ ശക്തമായ, സ്ഥിരതയുള്ള പ്രവര്‍ത്തനം...
2032ഓടെ 60,000 മെഗാവാട്ട് ഉല്‍പ്പാദനം ലക്ഷ്യം ന്യൂഡെല്‍ഹി: പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ വലിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്, വന്‍ നിക്ഷേപത്തിന് തയാറെടുക്കുകാണ് രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ഉല്‍പ്പാദകരായ...
ന്യൂഡെല്‍ഹി: കോവിഡ് 19-ന്റെ രണ്ടാം തരംഗവും തുടര്‍ന്നുള്ള ലോക്ക്ഡൗണുകളും മൂലമുള്ള ഇന്ത്യയുടെ സാമ്പത്തിക നാശനഷ്ടം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ മാത്രമായി പരിമിതപ്പെടുമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്സ്...