കൊല്‍ക്കത്ത: കഴിഞ്ഞയാഴ്ച നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കുണ്ടായ അപകടത്തെപ്പറ്റി പരസ്യമായി ചര്‍ച്ച ചെയ്യരുതെന്ന് ബിജെപിയുടെ കേന്ദ്ര നേതൃത്വം പശ്ചിമ ബംഗാള്‍ നേതാക്കളോട് നിര്‍ദ്ദേശിച്ചു. "അനാവശ്യമായ" സഹതാപം നേടാന്‍...
POLITICS
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ പ്രതിപക്ഷത്തിന്റെ മുന്‍തൂക്കം ഇല്ലാതാക്കാനാണ് വാഗ്ദാനപ്പെരുമഴയുമായി ഭരണകക്ഷിയായ എഐഎഡിഎംകെ രംഗത്തുവന്നിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. ഭരണകക്ഷി കഴിഞ്ഞദിവസം അവതരിപ്പിച്ച തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലാണ് ഡിഎംകെയെ വെല്ലുന്ന...
എഐഐഎം, എസ്ഡിപിഐ എന്നീ പാര്‍ട്ടികളുമായി ദിനകരന് സഖ്യമുറപ്പിച്ചു. നടന് വിജയകാന്തിന്റെ പാര്‍ട്ടിയും എഎംഎംകെയുമായി ധാരണയിലെത്തിയിട്ടുണ്ട്. ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം സമൂഹത്തെ ലക്ഷ്യമിട്ട് ടി ടി...
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അധികാരത്തില്‍ എത്തിയാല്‍ ചിട്ടിഫണ്ട് അഴിമതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട പണം തിരികെ നല്‍കുമെന്ന് ബിജെപിയുടെ താരപ്പരചാരകരില് ഒരാളായ സുവേന്ദു അധികാരി. 'ബിജെപിക്ക് മാത്രമേ ചിറ്റ് ഫണ്ട്...
കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ ഒരു ഗൂഢാലോചനയുടെ ഭാഗമായി താന്‍ ആക്രമിക്കപ്പെടുകയായിരുന്നു എന്ന ബംഗാല്‍ മുഖ്യമന്ത്രിയുടെ വാദം തൃണമൂല്‍ കോണ്‍ഗ്രസിന് ഗുണകരമാകുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസമാണ് നന്ദിഗ്രാമിലെ തിക്കിലും...
എസ്പിയുമായി ധാരണയുണ്ടാക്കാനാണ് ചന്ദ്ര ശേഖര്‍ ആസാദ് ശ്രമിക്കുന്നത്. രാഷ്ട്രീയ ലോക്ദളുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മുന്‍പ് സഖ്യങ്ങളുണ്ടാക്കി പരാജയപ്പെട്ടതിനാല്‍ സമാജ് വാദി പാര്‍ട്ടി ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. മായാവതിയുമായി സഖ്യത്തിന്...
ലക്നൗ: ഉത്തര്‍പ്രദേശിലെ 11 ജില്ലകളിലുള്ള 155 ബ്ലോക്ക് പ്രസിഡന്റുമാര്‍ക്ക് കോണ്‍ഗ്രസ് ദ്വിദിന പരിശീലന ക്യാമ്പ് ഗോരഖ്പൂരില്‍ നടത്തുന്നു. മാര്‍ച്ച് 13, 14 തീയതികളിലാണ് പരിപാടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്....
തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട് 2018ല്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ ഖേദം പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്.സി.പി.ഐ-എം സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ പാതയിലെത്തിയതിന് ശേഷമാണ് മന്ത്രി സിപിഎമ്മിന്റെ പ്രഖ്യാപിത...
ന്യൂഡെല്‍ഹി: മ്യാന്മാറിലെ സൈനിക നേതാവ് മിന് ആംഗ് ഹേലിംഗിന്റെ മുതിര്‍ന്ന കുട്ടികള്‍ക്കും അവരുടെ ആറ് കമ്പനികള്‍ക്കുമെതിരെ യുഎസ് ട്രഷറി വകുപ്പ് ഉപരോധം ഏര്‍പ്പെടുത്തി. ഹേലിംഗിന്റെ രണ്ട് മുതിര്‍ന്ന...
ന്യൂഡെല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായിരുന്ന പിസി ചാക്കോ പാര്‍ട്ടിയില്‍നിന്നും രാജിവെച്ചു.നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടി തയ്യാറെടുക്കുന്ന ഈ സാഹചര്യത്തില്‍ മുതിര്‍ന്ന ഒരുനേതാവില്‍നിന്നും ഉണ്ടായ...