തിരുവനന്തപുരം: വിരമിച്ച നയതന്ത്രജ്ഞന്‍ വേണു രാജാമണി കോണ്‍ഗ്രസിലേക്കെന്ന സൂചന ശക്തമാകുന്നു. പാര്‍ട്ടി നേതാക്കളുമായി ഇടയ്ക്കിടെ നടത്തുന്ന കൂടിക്കാഴ്ചകളും യാത്രകളും ശശിതരൂരിന്‍റെ വഴിക്കാണ് രാജാമണിയും നീങ്ങുന്നതെന്ന് സൂചിപ്പിക്കുന്നതായി രാഷ്ട്രീയ...
POLITICS
ചെന്നൈ: ഡിഎംകെയും കോണ്‍ഗ്രസും തമ്മിലുള്ള സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ വഴിമുട്ടി. ഡിഎംകെ നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ എംകെ സ്റ്റാലിന്‍ കോണ്‍ഗ്രസിന് 18ലധികം സീറ്റുകള്‍ നല്‍കാന്‍ കഴിയില്ലന്ന നിലപാടുസ്വീകരിച്ചതോടെയാണ്...
അഹമ്മദാബാദ്: ഗുജറാത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് ചാവ്ദയും പ്രതിപക്ഷ പാര്‍ട്ടി നേതാവ് പരേഷ് ധനാനിയും രാജിവെച്ചു. കോണ്‍ഗ്രസ്...
ജമ്മു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെതിരെ ജമ്മുവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പാര്‍ട്ടി പതാകകള്‍ കയ്യില്‍...
ന്യൂഡെല്‍ഹി: വര്‍ഗീയ കക്ഷികളുമായി കോണ്‍ഗ്രസ് കൂട്ടുകെട്ടുണ്ടാക്കുന്നതിനെ വിമര്‍ശിച്ച് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ. പശ്ചിമ ബംഗാളിലെ മുസ്ലിം പുരോഹിതന്‍ അബ്ബാസ് സിദ്ദിഖിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സെക്കുലര്‍...
കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍റെ ശുപാര്‍ശയെത്തുടര്‍ന്ന് പ്രസിഡന്‍റ് ബിദ്യാദേവി ഭണ്ഡാരി മാര്‍ച്ച് 7 ന് ജനപ്രതിനിധിസഭ വിളിച്ചുചേര്‍ത്തു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം...
ചെന്നൈ: തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തങ്ങളുടെ രാഷ്ട്രീയ നിലനില്‍പ്പിനായി പോരാടുകയാണ്. തെക്കന്‍ സംസ്ഥാനത്ത് ദ്രാവിഡ പാര്‍ട്ടികളാണ് കാലങ്ങളായി അധികാരത്തില്‍ വരാറുള്ളത്. ഇക്കാരണത്താല്‍ ഏതെങ്കിലും ഒരു...
തിരുവനന്തപുരം: ഇപ്പോള്‍ റദ്ദാക്കിയ ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയെക്കുറിച്ച് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ നിരന്തരം നുണ പറയുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .മന്ത്രിയുടെ രാജി ആവശ്യപ്പെട്ട...
ഗുവഹത്തി: ആസാമില്‍ ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടി നല്‍കിക്കൊണ്ട് അവരുടെ സഖ്യകക്ഷിയായിരുന്ന ബോഡോലാന്‍റ് പീപ്പിള്‍സ് ഫ്രണ്ട് (ബിപിഎഫ്) കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തില്‍ ചേര്‍ന്നു. ദിവസങ്ങള്‍ക്കുമുമ്പുതന്നെ ബപിപിഎഫ് ബിജെപിയുമായി പിരിഞ്ഞെങ്കിലും...
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നക്സല്‍ ബാധിത...