കൊച്ചി: കൊച്ചിയുടെ ഐടി സമൂഹത്തിന്റെ സര്ഗ്ഗാത്മകത മാറ്റുരയ്ക്കുന്ന ആഘോഷദിനങ്ങള് വിളിച്ചോതി തരംഗ് മൂന്നാം സീസണിന് വര്ണാഭമായ തുടക്കം. ഏപ്രില് 21 മുതല് മെയ് ഒമ്പത് വരെ നീണ്ടു...
LIFE
ന്യൂഡൽഹി: പതിനേഴാം സിവിൽ സർവീസസ് ദിനത്തോടനുബന്ധിച്ചു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഇന്നു നടന്ന ചടങ്ങിൽ പ്രധാനമന്ത്രി സിവിൽ സർവീസസ് ജീവനക്കാരെ അഭിസംബോധന ചെയ്തു. പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ...
തിരുവനന്തപുരം: രാജ്യത്തെ സാഹസിക ടൂറിസത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാരികള്ക്കും സാഹസിക കായിക വിനോദ പ്രേമികള്ക്കും ആവേശമേകി...
തിരുവനന്തപുരം: ടൂറിസം മേഖലയില് കേരളത്തിന്റെ വളര്ച്ച ലോക ശരാശരിക്കു മുകളിലാണെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. ടൂറിസം രംഗത്ത് കേരളം മത്സരിക്കുന്നത് മറ്റ് സംസ്ഥാനങ്ങളോടല്ല,...
തിരുവനന്തപുരം: വിനോദസഞ്ചാരികള്ക്കും സാഹസിക കായിക വിനോദ പ്രേമികള്ക്കും ആവേശമേകി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഇന്റര്നാഷണല് സര്ഫിംഗ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് വര്ക്കല വേദിയാകും. ഏപ്രില് 10 മുതല്...
തിരുവനന്തപുരം: ഇന്ത്യാ ടുഡേ മാഗസിന്റെ ഇന്ത്യാ ടുഡേ ടൂറിസം സര്വേ 2025 അവാര്ഡ് കേരള ടൂറിസത്തിന്. ഏറ്റവും മനോഹരമായ റോഡ് (മോസ്റ്റ് സീനിക് റോഡ്) വിഭാഗത്തില് ഇന്ത്യ...
ഇടുക്കി: ടൂറിസം വകുപ്പിനെ സംബന്ധിച്ച് ഇടുക്കി ജില്ല പൊന്മുട്ടയിടുന്ന താറാവാണെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പീരുമേട്ടില് നിര്മ്മിച്ച പുതിയ ഇക്കോ...
കൊച്ചി: ഇന്ത്യയിലെ മുൻനിര യൂത്ത് ഫാഷൻ ആക്സസറീസ് ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക് ഏറ്റവും പുതിയ യൂണിസെക്സ് വാച്ച് ശേഖരമായ ബെയർ വിപണിയിലവതരിപ്പിച്ചു. ആധികാരികതയും ആത്മപ്രകാശനവും ആഘോഷിക്കുന്ന നൂതനവും സുതാര്യവുമായ...
തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ 2025 ലെ നിശാഗന്ധി നൃത്തോത്സവത്തിന് തിരുവനന്തപുരം കനകക്കുന്നില് അരങ്ങുണര്ന്നു. ഇനി ഒരാഴ്ചക്കാലം അനന്തപുരിയുടെ സന്ധ്യകള് ഇന്ത്യന് ശാസ്ത്രീയ നൃത്ത വൈവിധ്യത്തിന് നൂപുരധ്വനികള് തീര്ക്കും....
തിരുവനന്തപുരം: നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള നിശാഗന്ധി പുരസ്കാരം പ്രശസ്ത കഥക് കലാകാരന് പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിയ്ക്ക്. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഏഴു ദിവസം നീണ്ടു നില്ക്കുന്ന നിശാഗന്ധി...