Life

Back to homepage
FK News Life

തീരത്തടിഞ്ഞ തിമിംഗലത്തിനുള്ളിൽനിന്നും കണ്ടെത്തിയത് 80 പ്ലാസ്റ്റിക് ബാഗുകള്‍

ബാങ്കോങ്: ഈ മാസം എട്ടാം തീയതി ലോക സമുദ്രദിനം ആചരിക്കാനിരിക്കവേ, 80 പ്ലാസ്റ്റിക്ക് ബാഗുകള്‍ (ഏകദേശം എട്ട് കിലോ) വിഴുങ്ങിയ തിമിംഗലം ചത്ത വാര്‍ത്ത ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. തായ്‌ലാന്‍ഡിലെ സോംഗ്ഖല പ്രവിശ്യയിലെ കനാലില്‍(കൈത്തോട്) കഴിഞ്ഞ തിങ്കളാഴ്ചയാണു തിമിംഗലത്തെ അവശനിലയില്‍ കണ്ടെത്തിയത്.

FK Special Life Slider Top Stories

മനസ്സ് മലിനമായാല്‍ എങ്ങിനെയാണ് അന്തരീക്ഷം ശുചിയാകുക…

ഇന്ന് ലോക പരിസ്ഥിതി ദിനം. എന്നാല്‍ ചെടികളും മരങ്ങളും പര്‍വ്വതങ്ങളും മാത്രമല്ല നമ്മളും പരിസ്ഥിതിയുടെ ഭാഗമാണ്. നമ്മുടെ ചിന്തകളും വികാരങ്ങളും പരിസ്ഥിതിയെയും ചുറ്റുമുള്ളവരെയും ബാധിക്കുന്നതെങ്ങിനെയെന്ന് ശ്രദ്ധിക്കൂ, അത് ബോധ്യമാകും. പരസ്പരം കരുതല്‍ ഉണ്ടാക്കുന്നതും എല്ലാവരും സന്തോഷിക്കുന്നുവെന്ന് ഉറപ്പിക്കുന്നതും പരിസ്ഥതിയോടുള്ള കരുതലിന്റെ ഒഴിച്ചുകൂടാത്ത

FK News Life Motivation Women

ഹിമാലയത്തിന്റെ 13,800 അടി ഉയരത്തില്‍ പത്തു വയസ്സുകാരി

  ന്യൂഡെല്‍ഹി: ഹിമാലയന്‍ യാത്ര ഒരു ചരിത്രമായി മാറിയിരിക്കുകയാണ് ഉര്‍വി അനില്‍ പട്ടീല്‍ എന്ന പത്തുവയസ്സുകാരിക്ക്. ഹിമാലയത്തില്‍ 13,800 അടി ഉയരത്തിലെത്തിയ ആദ്യ ബാലികയാണ് ഉര്‍വി എന്ന ഗോവക്കാരി. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയുള്ള കാറ്റും മൈനസ് 8

Life

റീസൈക്കിള്‍ പ്ലാസ്റ്റിക്കിലും മുളയിലും കെട്ടിടനിര്‍മാണം

ഹൈദരാബാദ് ആസ്ഥാനമായ ബാംബൂ ഹൗസ് ഇന്ത്യ ശ്രദ്ധേയമാകുന്നത് പരിസ്ഥിത സൗഹാര്‍ദ നിര്‍മിതികള്‍ക്ക് ഊന്നല്‍ നല്‍കിയാണ്. മുളകള്‍ക്കൊപ്പം റീസൈക്കിള്‍ പ്ലാസ്റ്റിക് കൊണ്ടു നിര്‍മിച്ച റൂഫിംഗ് ഷീറ്റുകളും ടെലുകളും വരെ ഇവര്‍ കെട്ടിടനിര്‍മാണത്തിനായി ഉപയോഗിക്കുന്നു ഹൈദരാബാദിനടുത്ത് കുക്കാട്ട് പള്ളിയില്‍ പബ്ലിക് പാര്‍ക്കിലായി ഒരുങ്ങുന്ന കെട്ടിടം

FK News Life Motivation Women

മഞ്ജു ദേവി: ഇന്ത്യന്‍ റെയില്‍വെയിലെ ആദ്യ വനിതാ ചുമട്ടുതൊഴിലാളി

ജയ്പൂര്‍: ഇന്ത്യയിലെ ഏറ്റവും വലിയ സേവന ദാതാവായ ഇന്ത്യന്‍ റെയില്‍വെയില്‍ ഒരുപാട് സ്ത്രീകള്‍ വ്യത്യസ്തങ്ങളായ ജോലി ചെയ്യുന്നവരായുണ്ട്. എന്നാല്‍ പുരുഷ കേന്ദ്രീകൃതം എന്ന് പൊതുവെ പറയാറുള്ള ചുമടെടുപ്പ് ജോലിയില്‍ ഇന്ന് സ്ത്രീകളും മുന്നിട്ടിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു. ജയ്പൂരിലെ മഞ്ജു ദേവി ആദ്യമായി ചുമട്ടുതൊഴിലാളിയാകുന്ന

FK News Health Life

ഉണക്കമുന്തിരി കഴിക്കാം, ഹൃദ്രോഗത്തെ തടയാം

  ഉണക്കിയെടുക്കുന്ന പഴങ്ങളില്‍ ഏറ്റവും പ്രധാനിയാണ് ഉണക്കമുന്തിരി. ഉണക്ക മുന്തിരി നിരവധി ആരോഗ്യ ഗുണങ്ങളാണ് പ്രധാനം ചെയ്യുന്നത്. അമിതവണ്ണം ഉള്‍പ്പെടെ ഹൃദയ സംരക്ഷണം വരെ ഉണക്കമുന്തിരി കഴിക്കുന്നതിലൂടെ സാധിക്കുന്നു. പതിവായി ഉണക്കമുന്തിരി കഴിച്ചാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഒന്നും പിടിപെടില്ലെന്നാണ് ആരോഗ്യ

Life

കീമോതെറാപ്പി കഴിഞ്ഞവര്‍ക്ക് സൗജന്യമായി ഐബ്രോ ടാറ്റൂയിംഗ്

  സൗന്ദര്യത്തിന്റെ കാര്യത്തില്‍ എല്ലാം തികഞ്ഞവര്‍ക്കാണോ അതോ പോരായ്മകള്‍ ഉള്ളവര്‍ക്കാനോ ബ്യൂട്ടി പാര്‍ലറുകളുടെയും ബ്യൂട്ടീഷ്യന്റെയും ആവശ്യം? ഈ ചോദ്യം തിരുവനന്തപുരത്തെ റീന്‍സ് യുനിസെക്‌സ് സലൂണ്‍ ആന്‍ഡ് സ്പാ ഉടമ റീന മനോജിനോട് ആണ് എങ്കില്‍ ഉടന്‍ ഉത്തരം വരും, സൗന്ദര്യത്തിന്റെ കാര്യത്തില്‍

FK News Health Life

സ്മാര്‍ട്ട്‌ഫോണുകള്‍ ഉന്മേഷം കുറയ്ക്കുന്നു, സൗന്ദര്യവും ഇല്ലാതാക്കുന്നു

  അമിതമായ സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗം ഉറക്കത്തെയും ആരോഗ്യത്തെയും മാത്രമല്ല ദോഷമായി ബാധിക്കുന്നത്, സൗന്ദര്യത്തിനും ഇത് ദോഷമെന്നാണ് പുതിയ കണ്ടെത്തല്‍. ഉറങ്ങുമ്പോള്‍ തൊട്ടടുത്ത് ഫോണ്‍ വച്ച് കിടക്കുന്നത് ചര്‍മ്മത്തിന് ദോഷം ചെയ്യും. ഫോണില്‍ നിന്നുള്ള റേഡിയേഷന്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് മുമ്പ്

FK News Health Life

ഈന്തപ്പഴം ആരോഗ്യത്തിന് ഗുണകരം

  ശരീരത്തിന് നന്നായി ഊര്‍ജം നല്‍കുന്ന ഒരു ഭക്ഷ്യ വസ്തുവാണ് ഈന്തപ്പഴം. ഏത് പ്രായക്കാര്‍ക്കും ഒരുപോലെ കഴിക്കാം. ഈ നോമ്പ് കാലത്ത് ഈന്തപ്പഴത്തിന്റെയും കാരക്കയുടെ പ്രധാന്യം കൂടുന്നതിന്റെ കാര്യവും ഇതാണ്. നോമ്പ് നോറ്റതിനു ശേഷം ആദ്യം കഴിക്കുന്നത് ഈന്തപ്പഴമാണ്. ഇത് ശരീരത്തിന്

FK News Health Life

ഒച്ചില്‍ നിന്നും സൗന്ദര്യം വര്‍ധിപ്പിക്കാം

  സൗന്ദര്യം വര്‍ധിപ്പിക്കാന്‍ നാം നിരവധി രീതികള്‍ പരീക്ഷിക്കാറുണ്ട്. നിരവധി സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഒച്ചിനെ ഉപയോഗിച്ച് സൗന്ദര്യം വര്‍ധിപ്പിക്കാമെന്ന് കേട്ടാലോ? ആദ്യമൊന്ന് എല്ലാവരും നെറ്റിചുളിക്കും. പക്ഷേ, പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത് ഒച്ചില്‍ നിന്നുള്ള കൊഴുപ്പ് രൂപത്തിലുള്ള വസ്തു സൗന്ദര്യം

FK News Health Life

‘നിപ്പ വൈറസ്’ ഭീതിയില്‍ കേരളം; പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട്: നിപ്പ വൈറസ് സ്ഥിരീകരിച്ചതിനുശേഷം കോഴിക്കോട് പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയാണ് മരിച്ചത്. രോഗം കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാന്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ ആരോഗ്യവകുപ്പ് വൈദ്യുത ശ്മശാനത്തില്‍ സംസ്‌കിരിച്ചു. ഇതോടെ കോഴിക്കോട്ട് മാത്രം മരിച്ചവരുടെ

FK News Life

കണ്ണുകളിലെ ക്ഷീണം അകറ്റാം

കമ്പ്യൂട്ടറിന്റെയും സ്മാര്‍ട്ട്‌ഫോണുകളുടെയും സ്ഥിരമായുള്ള ഉപയോഗം, ശക്തമായ സൂര്യപ്രകാശം എന്നിവ കണ്ണുകളില്‍ ക്ഷീണം ഉണ്ടാക്കാന്‍ കാരണമാകുന്നു. കണ്ണുകള്‍ വീങ്ങുന്നതിനും കണ്ണിനും താഴെ കറുത്ത പാടുകളും ഇത് ഉണ്ടാക്കുന്നുണ്ട്. കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ ബ്രൈറ്റ്‌നെസ് കുറച്ച് വയ്ക്കുന്നതും കണ്ണിനു വ്യായാമങ്ങള്‍ ചെയ്യുന്നതും സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുന്നതും ഒരു

FK News Health Life

വിരലടയാളം തെളിയുന്നില്ല; അവസരങ്ങള്‍ നഷ്ടപ്പെട്ട് നിഖില്‍ സരസ്വത്

  ഭോപ്പാല്‍: പതിനഞ്ചുകാരനായ നിഖില്‍ സരസ്വതിന് ശാസ്ത്രമോ ഗണിതമോ വെല്ലുവിളികള്‍ അല്ല. എന്നാല്‍ അവന്റെ വെല്ലുവിളി അവന്റെ വിരലടയാളങ്ങളാണ്. പത്താം ക്ലാസില്‍ 97.6 ശതമാനം കരസ്ഥമാക്കിയ ഈ മിടുക്കനെ പല അവസരങ്ങളിലും തഴയുന്നത് വിരലടയാളങ്ങളാണ്. വിരലടയാളങ്ങള്‍ തീരെ ഇല്ലാത്തും അത് തെളിയാത്തതുമായ ഒരു

FK News Health Life

മഴക്കാലം കരുതലോടെ;അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഇനി വരാനിരിക്കുന്നത് മഴക്കാലമാണ്. കരുതലോടെ പോയില്ലെങ്കില്‍ നിരവധി അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയേറെയാണ്. കൊതുക്, എലി എന്നിവയ്ക്ക് പുറമെ നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നു വരെ രോഗം പകരാം. ശരീരശുചിത്വവും, വീട്ടിലെ ശുചിത്വവും, ഭക്ഷണ ശുചിത്വവുമെല്ലാം ഉണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ രോഗങ്ങളെ തുരത്താവുന്നതാണ്.

FK News Health Life

ജാഗ്രതയുള്ളവരാകണോ? എങ്കില്‍ കാപ്പി കുടിക്കൂ

ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പൊതുവെ കാപ്പി കുടി ശീലമാക്കിയവരോട് പറയുക. എന്നാല്‍ ഇപ്പോഴിതാ പുതിയ പഠനം പറയുന്നത് കാപ്പി കുടിക്കുന്നത് ജാഗ്രതയും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുമെന്നാണ്. മീറ്റിംഗുകള്‍ക്കും മറ്റും പോകുന്നതിന് മുമ്പ് ഒരു കാപ്പി കുടിച്ച് നോക്കൂ, നിങ്ങള്‍ ജാഗരൂകരും പ്രവര്‍ത്തനക്ഷമതയുള്ളവരുമായി തീരുമെന്ന് പഠനങ്ങള്‍