Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

Kerala Budget

1 min read

ലോകത്ത് എല്ലായിടത്തും എന്നപോലെ കേരളത്തിലും ഐടി വ്യവസായത്തിന് കോവിഡ് 19 പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തിലും മുന്നോട്ടു പോകുന്നതിനുള്ള പദ്ധതികള്‍ക്ക് തുടക്കമിടാനായെന്നും ധനമന്ത്രി തോമസ് ഐസക്. ടെക്‌നോ...

1 min read

ബജറ്റില്‍ പ്രഖ്യാപിച്ച പരിസ്ഥിതി സൗഹൃദ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 5 വര്‍ഷത്തേക്ക് മോട്ടോര്‍ വാഹന നികുതിയില്‍ ഇളവ് അനുവദിക്കും. രാജ്യത്ത് ആദ്യമായി...

1 min read

പശ്ചാത്തല വികസനത്തില്‍ നിലവിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ അഭൂതപൂര്‍വമായ മുന്നേറ്റം കാഴ്ചവെച്ചൂവെന്ന് ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി വഴി അനുവദിച്ച 60,000 കോടി രൂപയുടെ...

1 min read

വ്യത്യസ്ത മേഖലകളിലെ ഡിജിറ്റല്‍വത്കരണം ലക്ഷ്യമിട്ടുകൊണ്ട് ബജറ്റില്‍ പ്രഖ്യാപിച്ച നടപടികളില്‍ മുന്‍തൂക്കം നേടിയത് ഇന്റര്‍നെറ്റ് ലഭ്യതയും വിദ്യാഭ്യാസവും. എല്ലാവീടുകളിലും ഒരു ലാപ്‌ടോപ് എങ്കിലും ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്. കെഎസ്എഫ്ഇ,...

കൊറോണയുടെ ആഘാതത്തില്‍ നിന്നും വീണ്ടെടുക്കല്‍ നടത്തുന്ന ടൂറിസം മേഖയുടെ മുന്നോട്ടുപോക്ക് ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. ഹെറിറ്റേജ് സ്‌പൈസ് റൂട്ട് പദ്ധതിയില്‍ കോഴിക്കോടും തിരുവനന്തപുരവും ഉള്‍പ്പെടുത്തും. 40...

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് പരിതസ്ഥിതിയുടെ വികസനത്തിന് 50 കോടി രൂപ നീക്കിവെക്കുന്നതായി ബജറ്റ് പ്രഖ്യാപനം. പുതുതായി 2500 സ്റ്റാര്‍ട്ട്അപ്പുകള്‍ സംസ്ഥാനത്ത് ആരംഭിക്കും. ഇതിലൂടെ 20,000 പേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്നാണ്...

സംസ്ഥാനത്ത് അടുത്ത സാമ്പത്തിക വര്‍ഷം തുടക്കം മുതല്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. ഡിഎ കുടിശ്ശിക മൂന്ന് ഗഡുക്കളായി നല്‍കുമെന്നും മന്ത്രി അറിയിച്ചു....

എല്ലാ ക്ഷേമ  പെന്‍ഷനുകളും 1600 രൂപയാക്കി വര്‍ധിപ്പിച്ചു വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരി തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് ഓണറേറിയം...

1 min read

ഇത്തവണത്തെ ബജറ്റില്‍ വ്യാവസായിക ലോകത്തിനായി ധനമന്ത്രി തോമസ് ഐസക് നടത്തിയ വലിയ പ്രഖ്യാപനങ്ങളിലൊന്നാണ് വ്യാവസായിക ഇടനാഴി പദ്ധതികള്‍. 50,000 കോടി രൂപയ്ക്ക് 3 വ്യാവസായിക ഇടനാഴികളാണ് സര്‍ക്കാര്‍...

1 min read

മൊത്തം 8 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത് 2021-22 വര്‍ഷത്തിനായുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുകയാണ്. 50,000 കോടിയുടെ വ്യവസായ ഇടനാഴി പദ്ധതിയുടെ...

Maintained By : Studio3