തിരുവനന്തപുരം: ദുബായ് ജൈടെക്സ് എക്സ്പോയില്‍ തിളങ്ങി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള 50 സ്റ്റാര്‍ട്ടപ്പുകള്‍. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ തിങ്കളാഴ്ച ആരംഭിച്ച നാല് ദിവസത്തെ ജൈടെക്സ്...
ENTREPRENEURSHIP
കൊച്ചി: വാതക പൈപ്പലൈനുകളിലെ ചോർച്ചയും മോഷണവും തടയുന്നതിന് വേണ്ടി നിർമിത ബുദ്ധിയുടെ സഹായത്തോടെ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത കേരളത്തിലെ സ്റ്റാർട്ട്അപ്പായ ട്രാൻസ്മിയോക്ക് (Tranzmeo) അമേരിക്കയിലെ ടെക്‌സാസിൽ വെച്ച് നടക്കുന്ന പെട്രോളിയം...
മുംബൈ: ആസ്തികളിൽ വൻ വർദ്ധനവുമായി പ്രമുഖ വ്യവസായികളായ എം.എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ എന്നിവർ ഏറ്റവും സമ്പന്നരായ മലയാളികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ....
തിരുവനന്തപുരം: സുപ്രധാന മേഖലകളിലെ സഹകരണവും വാണിജ്യ ബന്ധങ്ങളും സംബന്ധിച്ച് കേരളവും വടക്കന്‍ ഓസ്ട്രേലിയന്‍ പ്രവിശ്യയും തമ്മില്‍ ധാരണാപത്രം ഒപ്പിടുമെന്ന് പ്രവിശ്യ ഉപമുഖ്യമന്ത്രി നിക്കോള്‍ മാനിസണ്‍ പറഞ്ഞു. കേരള സന്ദര്‍ശനത്തിനിടെ...
തിരുവനന്തപുരം: എംഎസ്എംഇ സംരംഭങ്ങള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ഭാഗമാകേണ്ടത് പ്രധാനമാണെന്നും ഇതിനെക്കുറിച്ചുള്ള അവബോധം സംരംഭകരിലെത്തിക്കണമെന്നും നിയമ കയര്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സംസ്ഥാനത്തെ സൂക്ഷ്മ,...
തിരുവനന്തപുരം: ഈ വര്‍ഷം സംസ്ഥാനത്ത് 500 ഏക്കറില്‍ 30 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ വികസിപ്പിക്കുമെന്ന് നിയമ കയര്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. നിലവില്‍...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലെ ആദ്യത്തെ സ്പൈസസ് പാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച (14.10.2023) നാടിന് സമര്‍പ്പിക്കും. തൊടുപുഴ, മുട്ടം പഞ്ചായത്തിലെ തുടങ്ങനാട് 15.29 ഏക്കറിലാണ് കിന്‍ഫ്ര...
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പ്രധാന പരിപാടികളിലൊന്നായ ഐഇഡിസി ഉച്ചകോടിയുടെ എട്ടാം പതിപ്പ് ഒക്ടോബര്‍ 12 ന് രാവിലെ 11.00 ന് തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ മുഖ്യമന്ത്രി...
തിരുവനന്തപുരം: കെഎസ് യുഎം രജിസ്റ്റേര്‍ഡ് സ്റ്റാര്‍ട്ടപ്പായ ഹെക്സ്20 ചാന്ദ്ര ദൗത്യത്തിനുള്ള ആഗോള സ്ഥാപനങ്ങള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും. അസര്‍ബൈജാനിലെ ബാക്കുവില്‍ നടന്ന 74 മത് ഏറോനോട്ടിക്കല്‍ കോണ്‍ഫറന്‍സില്‍ വച്ച്...
തിരുവനന്തപുരം: ആഗോളതലത്തില്‍ മികച്ച ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രാപ്തരായ പ്രോഗ്രാമര്‍മാരെയും ഡിസൈനര്‍മാരെയും കണ്ടെത്തുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) 'ടോപ്പ് 100 സീരീസ്' സംഘടിപ്പിക്കുന്നു. പ്രോഗ്രാമിങ്, ഉല്‍പന്നങ്ങളുടെ...