അന്താരാഷ്ട്ര നാണയ നിധി ഈ വര്ഷം ചൈനീസ് സമ്പദ്വ്യവസ്ഥ 8.1 ശതമാനം വളര്ച്ച നേടുമെന്നാണ് വിലയിരുത്തിയിരുന്നത് ബെയ്ജിംഗ്: കഴിഞ്ഞ വര്ഷം നേരിട്ട വളര്ച്ചാ മാന്ദ്യത്തിന് ശേഷം 2021ല്...
BUSINESS & ECONOMY
ന്യൂഡെല്ഹി: ജിഎസ്ടിക്ക് കീഴില് കൊണ്ടുവന്നാല് പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്പ്പന വില ഗണ്യമായി കുറയ്ക്കാനാകുമെന്ന് എസ്ബിഐ ഇക്കോറാപ്പ് റിപ്പോര്ട്ട്. എന്നാല് ഇക്കാര്യത്തിലുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവവും സര്ക്കാരുകള്ക്ക്...
ന്യൂഡെല്ഹി: ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖരായ ഒയോ ഹോട്ടല്സ് & ഹോംസിന്റെ മൂല്യം 9 ബില്യണ് ഡോളറിലെത്തിയെന്ന് വ്യവസായ വൃത്തങ്ങളുടെ നിരീക്ഷണം. ഹിന്ദുസ്ഥാന് മീഡിയ വെന്ചേഴ്സ് ലിമിറ്റഡില് നിന്ന്...
വിപ്രോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണ് കഴിഞ്ഞ ദിവസം സംഭവിച്ചത് കണ്സള്ട്ടന്സി സ്ഥാപനമായ കാപ്കോയെയാണ് വിപ്രോ ഏറ്റെടുത്തത് 700 മില്യണ് ഡോളര് വരുമാനം അധികം ലഭിച്ചേക്കുമെനന് കരുതുന്നു...
യാത്രാവരുമാനം 74 ശതമാനം ഇടിഞ്ഞ് 120 കോടി ഡോളറായി പ്രവര്ത്തനച്ചിലവ് 39 ശതമാനം കുറഞ്ഞ് 330 കോടി ഡോളറായി അബുദാബി: അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്വേയ്സിന്റെ വരുമാനത്തില്...
2020 ല് ഇയര്വെയര് ഡിവൈസ് ചരക്കുനീക്കം മൂന്നിരട്ടിയിലധികം വര്ധിച്ചു ന്യൂഡെല്ഹി: ഹിയറബിളുകളുടെയും വാച്ചുകളുടെയും റെക്കോര്ഡ് ചരക്കുനീക്കത്തിലൂടെ ഇന്ത്യ വെയറബിള്സ് വിപണിയില് കഴിഞ്ഞ വര്ഷം 144.3 ശതമാനം വളര്ച്ച...
മൂന്നാം പാദത്തില് എഫ്ഡിഐയുടെ വരവ് 37 ശതമാനം വര്ധിച്ച് 26.16 ബില്യണ് യുഎസ് ഡോളറിലെത്തി ന്യൂഡെല്ഹി: 2020 ഏപ്രില് മുതല് ഡിസംബര് വരെയുള്ള കാലയളവില് ഇന്ത്യയുടെ മൊത്തം...
സ്റ്റേറ്റ് ബാങ്കുകളുടെ (എസ്ബിഐ ഒഴികെ) ജിഎന്പിഎല് കവറേജ് അനുപാതം 67 ശതമാനമായി ഉയര്ന്നു മുംബൈ: ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) ബാലന്സ് ഷീറ്റുകള് മെച്ചപ്പെട്ടുവെന്നും മോശം വായ്പ...
അറേബ്യന് ഗള്ഫ് മേഖലയിലെ നാല് പ്രധാന എണ്ണ ഉല്പ്പാദകര് കഴിഞ്ഞ മാസം പ്രതിദിനം 138 ലക്ഷം ബാരല് എണ്ണയാണ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത് റിയാദ്: പശ്ചിമേഷ്യന്...
അന്താരാഷ്ട്ര വ്യോമ ഗതാഗത സംഘടനയില് നിന്നുള്ള കണക്കുകള് പ്രകാരം വ്യോമയാന മേഖലയില് ഏറ്റവുമധികം ഡിമാന്ഡ് തകര്ച്ച നേരിടുന്നത് പശ്ചിമേഷ്യന് വിമാനക്കമ്പനികളാണ് ദുബായ്: പശ്ചിമേഷ്യന് വിമാനക്കമ്പനികളുടെ ഡിമാന്ഡില് വന്...