ലോകത്തിലെ ഏറ്റവും മൂല്യമേറിയ കെമിക്കൽ ബ്രാൻഡ് എന്ന നേട്ടം ജർമ്മനിയിലെ ബിഎഎസ്എഫ് സ്വന്തമാക്കി റിയാദ്: രാസ വ്യവസായ മേഖലയിലെ ഈ വർഷത്തെ രണ്ടാമത്തെ മൂല്യമേറിയ കെമിക്കൽ ബ്രാൻഡായി...
BUSINESS & ECONOMY
ഉപഭോക്താക്കളുടെ എണ്ണത്തിലും ക്രെഡിറ്റ് കാർഡ് വായ്പകളിലും 9 ശതമാനം വർധന പകർച്ചവ്യാധിക്കിടയിലും ആരോഗ്യ സംരക്ഷണ മേഖലയിലെ വായ്പ, ക്രെഡിറ്റ് ചിലവിടലിൽ 2 ശതമാനം കുറവ് റിയാദ്: യാത്ര,...
കോവിഡ് -19 തൊഴില്‍ ലോകത്ത് വരുത്തിയ മാറ്റങ്ങളുടെ ഫലമായി വര്‍ക്ക് ഫ്രം ഹോം വ്യാപകമായത് സിഇഒമാര്‍ പ്രധാന വെല്ലുവിളിയായി കണക്കാക്കുന്നു എന്ന് ഐബിഎമ്മിന്റെ പഠന റിപ്പോര്‍ട്ട്. ആഗോളതലത്തില്‍...
ആറ് നഗരങ്ങളില്‍ സ്ട്രീറ്റ്ഫുഡ് വിതരണത്തിന് വഭവന, നഗരകാര്യ മന്ത്രാലയവും ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം സൊമാറ്റോയും പങ്കാളിത്തം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി സ്ട്രീറ്റ് വെന്‍ഡേര്‍സ് ആത്മനിര്‍ഭര്‍ നിധി പദ്ധതിയുടെ ഭാഗമായി,...
ഗവണ്മെന്റ് സെക്യൂരിറ്റി വിപണിയില്‍ നിക്ഷേപകര്‍ക്ക് നേരിട്ട് പ്രവേശനം നല്‍കും ന്യൂഡെല്‍ഹി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) പുതിയ വായ്പാ പ്രവാഹം ശക്തമാക്കുന്നതിന് സഹായകരമായ നടപടിയുമായി റിസര്‍വ്...
റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ തുടരും. നിരക്കുകളില്‍ മാറ്റമില്ല 2022ലെ റിയല്‍ ജിഡിപി വളര്‍ച്ചാ പ്രതീക്ഷ 10.5 ശതമാനം പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളെന്ന് വ്യവസായലോകം ന്യൂഡെല്‍ഹി: കേന്ദ്ര ബജറ്റിന്...
യുഎസിന്റെ സാമ്പത്തിക വളര്‍ച്ചാ നിഗമനം വിപണിയെ സ്വാധീനിച്ചു ന്യൂഡെല്‍ഹി: ആഗോള തലത്തില്‍ എണ്ണവില ഇന്നലെ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ന്നു. അമേരിക്കയിലെ സാമ്പത്തിക വളര്‍ച്ച...
ന്യൂഡെല്‍ഹി: ആഗോള ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേപാല്‍ ഏപ്രില്‍ 1 മുതല്‍ ഇന്ത്യയിലെ ആഭ്യന്തര പേയ്മെന്റ് സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഏപ്രില്‍ 1 മുതല്‍, ഇന്ത്യന്‍ ബിസിനസുകള്‍ക്കായി...
ആധുനിക സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ കേരളത്തിന് വ്യാവസായിക ലോകത്തിന്റെ പിന്തുണ തിരുവനന്തപുരം: കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തെയും പാരിസ്ഥിതിക വ്യവസ്ഥയെയും ബാധിക്കാതെ തന്നെ ്യാവസായിക വികസനത്തില്‍ വലിയ മുന്നേറ്റങ്ങള്‍...
ബിഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെ വിപണിമൂല്യം 200 ലക്ഷം കോടി കടന്നു ഇത് അഭിമാനനിമിഷമെന്ന് ബിഎസ്ഇ സിഇഒ ആശിഷ്കുമാര്‍ ചൗഹാന് സെന്‍സെക്സ് 358.54 പോയ്ന്റ് നേട്ടത്തോടെ 50,614.29ല്‍ വ്യാപാരം...