വായ്പ തിരിച്ചടവ് മുന്‍ സാമ്പത്തികവര്‍ഷത്തിലെ സമാന കാലയളവിലെ 968 കോടിയില്‍ നിന്ന് 1,871 കോടി രൂപയായി ഉയര്‍ന്നു. തിരുവനന്തപുരം:2020 ഡിസംബര്‍ 31 വരെയുള്ള കണക്ക് പ്രകാരം 5,000...
BUSINESS & ECONOMY
സഹകരണസംഘങ്ങള്‍ക്ക് സാങ്കേതിക അറിവ് നല്‍കുന്നതിന് ഇരു സ്ഥാപനങ്ങളും ധാരണാപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്കരിക്കും കൊച്ചി: സമുദ്രോല്‍പ്പന്ന കയറ്റുമതിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും മത്സ്യബന്ധന സംസ്കാരത്തിലും അനുബന്ധ മേഖലകളിലും...
ന്യൂഡെല്‍ഹി: ഇന്ത്യയുടെ മുന്‍നിര വ്യാപാര പങ്കാളിയെന്ന സ്ഥാനം ചൈന സ്ഥാനം തിരിച്ചുപിടിച്ചു. കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളുംതമ്മിലുള്ള ബന്ധം കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയെച്ചൊല്ലി വഷളായിരുന്നു. നേരിട്ടുള്ള സംഘട്ടനം...
തിരുവല്ല: അടുക്കള ഉപകരണങ്ങളില്‍ ആഗോളതലത്തിലെ പ്രമുഖ ബ്രാന്‍ഡായ ടപ്പര്‍വെയറിന്‍റെ ഇന്ത്യയിലെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവല്ലയില്‍ എക്സ്ക്ലൂസീവ് സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു. തിരുവല്ലയിലെ മഞ്ചാടി മന്നത്ത് ഒപ്റ്റിക്സിനു സമീപത്തെ തേവര്‍തുണ്ടിയില്‍...
ന്യൂഡെല്‍ഹി: വിദേശ ഇടപാടുകള്‍ വേഗത്തിലാക്കുന്നത് ലക്ഷ്യമിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ജെപി മോര്‍ഗനും പങ്കാളിത്തം പ്രഖ്യാപിച്ചു. ഇതിലൂടെ യുഎസ് ബാങ്കിന്‍റെ ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് എസ്ബിഐക്ക്...
2025 ഓടെ ഡെലിവറി ആവശ്യങ്ങള്‍ക്കായി പതിനായിരം വൈദ്യുത വാഹനങ്ങള്‍ ഉപയോഗിക്കുമെന്ന് ആമസോണ്‍ ഇന്ത്യ ന്യൂഡെല്‍ഹി: മഹീന്ദ്ര ഇലക്ട്രിക്കുമായി ആമസോണ്‍ ഇന്ത്യ പങ്കാളിത്തം പ്രഖ്യാപിച്ചു. ഡെലിവറി ആവശ്യങ്ങള്‍ക്കായി കൂടുതല്‍...
കെപിപി നമ്പ്യാര്‍ സ്മാരക ഇലക്ട്രോണിക്സ് ഗവേഷണ വികസന കേന്ദ്രവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു കണ്ണൂര്‍: കണ്ണൂരിലെ കെല്‍ട്രോണ്‍ കോംപണന്‍റ് കോംപ്ലക്സില്‍ സ്ഥാപിക്കുന്ന, ഇന്ത്യയിലെ ആദ്യ സൂപ്പര്‍ കപ്പാസിറ്റര്‍...
ന്യുഡെല്‍ഹി: ഫുഡ് ടെക് യൂണികോണ്‍ സോമാറ്റോ അഞ്ച് വ്യത്യസ്ത നിക്ഷേപകരില്‍ നിന്നായി 250 മില്യണ്‍ ഡോളര്‍ (ഏകദേശം 1,800 കോടി രൂപ) സമാഹരിച്ചു. 5.4 ബില്യണ്‍ ഡോളറിന്‍റെ...
ന്യൂഡെല്‍ഹി: 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ മൊത്തത്തിലുള്ള ബാങ്കിംഗ് മേഖലയെക്കുറിച്ചുള്ള കാഴ്ചപ്പാട് ഇന്ത്യ റേറ്റിംഗ്സ് & റിസര്‍ച്ച് പരിഷ്കരിച്ചു. നെഗറ്റിവില്‍ നിന്ന് സുസ്ഥിരം എന്ന നിലയിലേക്ക് വീക്ഷണം...
2025ഓടെ രാജ്യത്തെ എഫ് ആന്‍ഡ് ബി വില്‍പ്പനയുടെ മൂല്യം 619 മില്യണ്‍ ഡോളര്‍ ആകുമെന്നാണ് പ്രവചനം ദുബായ്: യുഎഇയിലെ എഫ് ആന്‍ഡ് ബി (ഫുഡ് ആന്‍ഡ് ബിവറേജ്)...