14-ാം പഞ്ചവത്സര പദ്ധതിയുടെ ആറാം അധ്യായത്തില്‍ ചൈന കൂടുതല്‍ തുറന്ന 'പ്രതിഭാ നയം' നടപ്പിലാക്കണമെന്ന് പറയുന്നുണ്ട്. സ്വദേശത്തും വിദേശത്തുമുള്ള പ്രതിഭകളെ കണ്ടെത്തി ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കുംമറ്റുമുള്ള അടിത്തറ സൃഷ്ടിക്കേണ്ടതുണ്ടെന്നും...
BUSINESS & ECONOMY
ഹൈദരാബാദ്: അവശ്യ വസ്തുക്കളുടെ വിതരണം നിര്‍വഹിക്കുന്ന ഡെലിവറി സ്റ്റാര്‍ട്ടപ്പായ ഡെയ്ലിജോയിയെ ഏറ്റെടുത്തതായി ഐ-വെയര്‍ ബ്രാന്‍ഡായ ലെന്‍സ്കാര്‍ട്ട് അറിയിച്ചു. ഇതിനൊപ്പം ഹൈദരാബാദില്‍ ഒരു ടെക്നോളജി സെന്റര്‍ ആരംഭിക്കുകയാണെന്നും അതിലൂടെ...
വൈവിധ്യവല്‍ക്കരണവും നവീകരണവുമാണ് കുതിപ്പിന് വഴിയൊരുക്കിയതെന്ന് വ്യവസായ മന്ത്രി തിരുവനന്തപുരം: കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിച്ച് പൊതുമേഖലാ വ്യവസായ സ്ഥാപനം കെ എം എം എല്‍ കഴിഞ്ഞ സാമ്പത്തിക...
എംഡി, സിഇഒ പദവികളില്‍ ഇരിക്കുന്നതിനുള്ള കാലാവധി 15 വര്‍ഷം, സ്റ്റാറ്റ്യൂട്ടറി ഓഡിറ്റര്‍മാരുടെ നിയമനത്തിന് മുന്‍കൂര്‍ അനുമതി വേണം ന്യൂഡെല്‍ഹി: ബാങ്കിംഗ് മേഖലയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രണ്ട് പ്രധാന...
ബിറ്റ്കോയിനുകളിലൂടെ കമ്പനി നേടിയത് 101 മില്യണ്‍ ഡോളര്‍ സാന്‍ ഫ്രാന്‍സിസ്കോ: ഈ വര്‍ഷം ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ആഗോള കമ്പനി ടെസ്ല 2021 ന്റെ ആദ്യ പാദത്തില്‍...
പ്രകൃതി വാതക മേഖലയില്‍ കൂടുതല്‍ വികസനം ലക്ഷ്യമിട്ട് 7 ബില്യണ്‍ ഡോളറിനും 10 ബില്യണ്‍ ഡോളറിനുമിടയിലുള്ള ധനസമാഹരണമാണ് കടപ്പത്ര വില്‍പ്പനയിലൂടെ ഖത്തര്‍ പെട്രോളിയം ലക്ഷ്യമിടുന്നത് ദോഹ: വന്‍കിട...
അറ്റാദായത്തില്‍ 436 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധന പ്രവര്‍ത്തനച്ചിലവുകള്‍ 20 ശതമാനം ഇടിഞ്ഞ് 1.06 ബില്യണ്‍ ദിര്‍ഹമായി അബുദാബി: അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് മാര്‍ച്ച് 31ന് അവസാനിച്ച ഈ...
അബുദാബി കൊമേഴ്സ്യല്‍ ബാങ്കിന്റെ പരാതിയില്‍ നേരത്തെ യുകെ കോടതിയും ഷെട്ടിയുടെ ആസ്തികള്‍ മരവിപ്പിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു അബുദാബി: എന്‍എംസി ഹെല്‍ത്ത് സ്ഥാപകനും പ്രവാസി വ്യവസായിയുമായ ബി ആര്...
ന്യൂഡെല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളുടെ സമീപകാല ലയനം വ്യക്തികള്‍ക്ക് ലഭ്യമാകുന്ന ബാങ്കിംഗ് സേവനങ്ങളില്‍ എങ്ങനെ സ്വാധീനം ചെലുത്തിയെന്ന് കണ്ടെത്തുന്നതിനായി ഉപഭോക്തൃ സംതൃപ്തി സര്‍വേ നടത്താന്‍ റിസര്‍വ് ബാങ്ക്...
കൊച്ചി : സംഗീത സംവിധായകനും പിന്നണി ഗായകനുമായ അല്‍ഫോന്‍സ് ജോസഫിന്റെ ക്രോസ്റോഡ്സ് സ്കൂള്‍ ഓഫ് മ്യൂസിക് കൊച്ചിക്ക് ആഗോള മീഡിയ ടെക്നോളജി പ്രൊവൈഡര്‍മാരായ അവിഡ് ടെക്നോളജിയുടെ അംഗീകാരം....